Don't miss

എഡല്‍വിസ് ഫിനാഷ്യലിന്റെ ലാഭം 40% ഉയര്‍ന്നു

By on May 17, 2017
edelweiss

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ എഡല്‍വിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലാഭം 40 ശതമാനം ഉയര്‍ന്ന് 170.03 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 121.75 കോടി രൂപയായിരുന്നു.നാാംപാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 26.99 ശതമാനം ഉയര്‍ന്ന് 1,937.588 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1525.71 കോടി രൂപയായിരുന്നു. ഓഹരി ഒന്നിന് 0.30 രൂപ വീതം ലാഭ വിഹിതം ലഭ്യമാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതായി കമ്പനി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)