Don't miss

എയര്‍ടെല്‍ വീ​ഡി​യോ സ്ട്രീ​മിം​ഗ് സംവിധാനമായ നെറ്റ്ഫ്ലിക്സുമായി കൈകോർക്കുന്നു

By on April 21, 2018

ന്യൂഏജ് ന്യൂസ്

മും​ബൈ: എ​യ​ര്‍​ടെ​ല്‍ ടി​വി ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ സ​ബ്സ്ക്രി​പ്ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നെ​റ്റ്ഫ്ലി​ക്സു​മാ​യി ഭാ​ര​തി എ‍യ​ര്‍​ടെ​ല്‍ ച​ര്‍​ച്ച ന​ട​ത്തി. ഇ​രു കമ്പനി​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ടു​ത്ത മാ​സത്തോടെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചേ​ക്കും. 2016 മു​ത​ലാ​ണ് വീ​ഡി​യോ സ്ട്രീ​മിം​ഗ് സം​വി​ധാ​നം നെ​റ്റ്ഫ്ലി​ക്സ് ഇ​ന്ത്യ​യി​ല്‍ ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ ആ​മ​സോ​ണ്‍ ഇ​ന്ത്യ​യു​മാ​യി ഭാ​ര​തി എ​യ​ര്‍​ടെ​ലി​ന് സ​ഹ​ക​ര​ണ​മു​ണ്ട്. ആ​​മസോണ്‍ പ്രൈം ​സ​ര്‍​വീ​സ് എ​യ​ര്‍​ടെ​ലി​ന്‍റെ ഇ​ന്‍​ഫി​നി​റ്റി പ്ലാ​നു​ക​ളി​ലൂ​ടെ വ​രി​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യും. ഈ സൗകര്യത്തിനു പുറമെയാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സുമായി എയര്‍ടെല്‍ സഹകരിക്കുന്നത്.

Follow Us