ഐ.ഡി.ബി.ഐ. ബാങ്ക് മാനേജിങ് ഡയറക്ടറായി മഹേഷ് കുമാര്‍ ജെയിന്‍ ചുമതലയേറ്റു

By on April 4, 2017

കൊച്ചി: ഐ.ഡി.ബി.ഐ. ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി മഹേഷ് കുമാര്‍ ജെയിന്‍ ചുമതലയേറ്റു. ഇതിനു മുന്‍പ് ഇന്ത്യന്‍ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂ’ീവ് ഓഫിസറുമായി പ്രവര്‍ത്തിച്ചു വരികയായിരുു അദ്ദേഹം. 2013 സെപ്റ്റംബറില്‍ ഇന്ത്യന്‍ ബാങ്കിന്റെ എക്‌സിക്യൂ’ീവ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം കോര്‍പ്പറേറ്റ്, ചെറുകിട വായ്പകള്‍, ബാങ്കിങ് ഓപ്പറേഷന്‍സ് ഡിപ്പാര്‍’്‌മെന്റ്, റിസ്‌ക്ക് മാനേജുമെന്റ്, ചെറുകിട ഇടത്തരം വായ്പകള്‍ തുടങ്ങി നിരവധി പ്രധാന ചുമതലകള്‍ വഹിച്ചിരുു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഒദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സിന്‍ഡിക്കേറ്റ് ബാങ്ക് ജനറല്‍ മാനേജറായും പ്രവര്‍ത്തിച്ചിരുു.

 

Follow Us