Don't miss

കമ്പനികൾ കണ്ണുരുട്ടി; പമ്പുടമകൾ സമരം പിൻവലിച്ചു

By on October 12, 2017
p1

ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി ഇന്ധനവില കുറക്കുക,അന്യായമായ പിഴകൾ ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്താനിരുന്ന സമരമാണ് കമ്പനികളുടെ സമ്മർദത്തെ തുടർന്ന് പിൻവലിച്ചത്. രാജ്യത്താകെമാനം 54000 ത്തിലധികം പമ്പുകളാണ് സമരത്തിൽ പങ്കെടുക്കുമെന്നറിയിച്ചിരുന്നത്

ഇന്ധനവില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത വേണമെന്നും പെട്രോളിയം ഉത്പന്നങ്ങൾ GST പരിധിയിൽ കൊണ്ടുവരണമെന്നും പെട്രോളിയം ഡീലർസ് ആവശ്യം ഉന്നയിച്ചിരുന്നു എന്നാൽ ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ഗവണ്മെന്റ് ആണെന്നാണ് കമ്പനികൾ പറയുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)