കെ.എം.എം. കോളേജില്‍ നാഷണല്‍ കൊമേഴ്‌സ് ഫെസ്റ്റ് ‘യോദ്ധ’

By on January 18, 2017

എറണാകുളം: തൃക്കാക്കര കെ.എം.എം. കോളേജില്‍ ജനുവരി 24, 25 തീയതികളില്‍ നാഷണല്‍ ലെവല്‍ കൊമേഴ്‌സ് ഫെസ്റ്റ്, ‘യോദ്ധ’ സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ വിവിധ മേഖലകളില്‍ നിന്നായി നിരവധി യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ഫെസ്റ്റിന്റെ ഉദ്ഘാടനം ജനുവരി 24 ചൊവ്വാഴ്ച കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: എം.സി. ദിലീപ് കുമാര്‍ നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496320157

Follow Us