കേരളം ഫിനാൻഷ്യൽ കോർപ്പറേഷന് 200 കോ​ടി രൂ​പ വാ​യ്പ

By on March 17, 2018

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യാ ഇ​​​ന്‍​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ഫി​​​നാ​​​ന്‍​​​സ് ക​​​മ്ബ​​​നി (ഐ​​​ഐ​​​എ​​​ഫ്സി​​​എ​​​ല്, കേ​​​ര​​​ള ഫി​​​നാ​​​ന്‍​​​ഷ​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന് കു​​​റ​​​ഞ്ഞ പ​​​ലി​​​ശനി​​​ര​​​ക്കി​​​ല്‍ 200 കോ​​​ടി രൂ​​​പ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ചു. 8.47 ശ​​​ത​​​മാ​​​നം വാർഷിക പലിശക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. ആ​​​ദ്യമാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ത്തി​​​ന് ഐ​​​ഐ​​​എ​​​ഫ്സി​​​എ​​​ല്ലി​​​ല്‍നി​​​ന്നു വ്യാ​​​വ​​​സാ​​​യി​​​ക സം​​​രം​​​ഭ​​​ങ്ങ​​​ള്‍​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി കു​​​റ​​​ഞ്ഞ പ​​​ലി​​​ശനി​​​ര​​​ക്കി​​​ല്‍ വാ​​​യ്പ ല​​​ഭി​​​ക്കു​​​ന്ന​​​തെ​​ന്നു കെ​​​എ​​​ഫ്സി​ സി​​​എം​​​ഡി സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക് പ​​​റ​​​ഞ്ഞു.

ഐ​​​ഐ​​​എ​​​ഫ്സി​​​എ​​​ല്ലി​​​ല്‍ നി​​​ന്നും വാ​​​യ്പ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​യ​​​തു​​​മൂ​​​ലം കെ​​​എ​​​ഫ്സി​​​യു​​​ടെ മൂ​​​ല​​​ധ​​​നച്ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​നും ഉ​​​പ​​​യോക്താ​​​ക്ക​​​ള്‍​​​ക്ക് കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ല്‍ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കാ​​​നും ക​​​ഴി​​​യും. ഇ​​​തു​​​വ​​​രെ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ നി​​​ന്ന് ഉ​​​യ​​​ര്‍​​​ന്ന പ​​​ലി​​​ശ നി​​​ര​​​ക്കി​​​ല്‍ പ​​​ണം സ​​​മാ​​​ഹ​​​രി​​​ച്ചാ​​​ണ് കെ​​​എ​​​ഫ്സി അ​​​തി​​​ന്‍റെ വാ​​​യ്പാ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ നി​​​റ​​​വേ​​​റ്റി​​​യി​​​രു​​​ന്ന​​​ത്. ത​​​ന്മൂ​​​ലം താ​​​ര​​​ത​​​മ്യേ​​​ന ഉ​​​യ​​​ര്‍​​​ന്ന പ​​​രി​​​ശ​​​ക്കു മാ​​​ത്ര​​​മേ വ്യ​​​വ​​​സാ​​​യി​​​ക​​​ള്‍​​​ക്ക് വാ​​​യ്പ ന​​​ല്‍​​​കാ​​​ന്‍ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ.

Follow Us