Don't miss

ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണ്‍

By on January 18, 2017
az
മികച്ച ബ്രാന്‍ഡുകള്‍ വിലക്കുറവില്‍ ലഭ്യമാകുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണ്‍.
ഇന്‍. ആമസോണ്‍ .ഇന്നില്‍ നിന്നും ജനുവരി 20ന് രാത്രി 11.59 മുതല്‍ 22 വരെ ആസ്വദിക്കാം.
ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍, വേഗത്തിലും കൃത്യസമയത്തുമുള്ള ഡെലിവറി, ഈസി റിട്ടേണുകള്‍ എന്നിവയ്‌ക്കൊപ്പം നൂറുകണക്കിന് വിഭാഗങ്ങളില്‍ നിന്നായി 95 മില്ല്യണിലധികം ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍, പി.സികള്‍, സംഗീത ഉപകരണങ്ങള്‍, സ്റ്റേഷനറി ഉത്പന്നങ്ങള്‍, പുസ്തകങ്ങള്‍, ബേബി പ്രൊഡക്ട്‌സ്, കളിപ്പാട്ടങ്ങള്‍, പെറ്റ് പ്രൊഡക്ട്‌സ്, ഗോര്‍മെറ്റ് ഫുഡ്‌സ്, പൂന്തോട്ട സാമഗ്രികള്‍ തുടങ്ങി വിവിധതരം ഉത്പന്നങ്ങള്‍ക്ക് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ ഓഫറുകളുïാകും. മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ആക്‌സസറീസ്, ഷൂസ്, വാച്ചുകള്‍, ഹാന്‍ഡ്ബാഗുകള്‍ തുടങ്ങിയവയ്ക്ക് ആമസോണ്‍ ഫാഷനില്‍ വന്‍ ഓഫറുകളാണൊരുക്കിയിരിക്കുന്നത്. കൂടാതെ പ്രൈം അംഗങ്ങള്‍ക്ക് 30 മിനിറ്റ് ഏര്‍ലി ആക്‌സസ്, ടോപ്പ് ഡീല്‍സ് എന്നിവയ്ക്കു പുറമേ പ്രൈം ഒണ്‍ലി ഡീലുകളും സ്വന്തമാക്കാവുന്നതാണ്.
ആമസോണുമായി സഹകരിക്കുന്ന മുസാഫിര്‍.കോം ആമസോണ്‍ ആപ്പ് വഴി ഷോപ്പിംഗ് നടത്തുന്ന ഭാഗ്യശാലികളായ 10 ഉപഭോക്താക്കള്‍ക്ക് എല്ലാ ചെലവുകളുമുള്‍പ്പടെ 2 പേര്‍ക്ക് യൂറോപ്പിലേക്ക് സൗജന്യ ട്രിപ്പിന് അവസരം ലഭിക്കും. കൂടാതെ 10 ഭാഗ്യശാലികള്‍ക്ക് റെനോ നല്‍കുന്ന ഓരോ റെനോ ക്വിഡ് കാറും സമ്മാനമായി ലഭിക്കും.
കാഷ്‌ലെസ് പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് വിസ്മയകരമായ കാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്ക് അധിക ലാഭമുïാക്കാനുള്ള അവസരവും സെയിലില്‍ ഉïാകും. എസ്ബിഐയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് പണമടയ്ക്കുമ്പോള്‍ അധിക കാഷ്ബാക്ക് ഓഫറും ലഭിക്കും. പേഴ്‌സണല്‍ കംപ്യൂട്ടര്‍ വഴി 4999/- രൂപയ്ക്ക് ഷോപ്പ് ചെയ്യുന്ന എസ്ബിഐ ഉപഭോക്താക്കള്‍ക്ക് 10% കാഷ്ബാക്കും ആമസോണ്‍ ആപ്പ് വഴി ഷോപ്പ് ചെയ്യുന്നവര്‍ക്ക് 15% (ചെക്ക് ഔട്ടില്‍ പരമാവധി 1750 രൂപ കാഷ്ബാക്ക്) വും ലഭിക്കും. 250 രൂപ മുതല്‍ 4999 രൂപ വരെയുള്ള ഓര്‍ഡറുകള്‍ക്ക് ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് പേഴ്‌സണല്‍ കംപ്യൂട്ടര്‍ വഴി ഷോപ്പ് ചെയ്യുമ്പോള്‍ 10% കാഷ് ബാക്കും ആമസോണ്‍ ആപ്പില്‍ ഷോപ്പ് ചെയ്യുമ്പോള്‍ 15% (ചെക്ക് ഔട്ടില്‍ പരമാവധി 750 രൂപ കാഷ്ബാക്ക് ) വും ലഭിക്കും.
ആമസോണ്‍.ഇന്നിലും ആമസോണ്‍ മൊബൈല്‍ ഷോപ്പിംഗ് ആപ്പിലും ഉപഭോക്താക്കള്‍ക്ക് നൂറുകണക്കിന് വിഭാഗങ്ങളില്‍ നിന്നായി 95 മില്ല്യണിലധികം ഉത്പന്നങ്ങള്‍ എളുപ്പത്തിലും സൗകര്യപ്രദമായും തിരഞ്ഞെടുക്കാം. സുരക്ഷിതമായ ഓര്‍ഡറിംഗ് അനുഭവം, സൗകര്യപ്രദമായ ഇലക്ട്രോണിക് പെയ്‌മെന്റ്, ക്യാഷ് ഓണ്‍ ഡെലിവറി, ആമസോണിന്റെ 24ഃ7 കസ്റ്റമര്‍ സര്‍വീസ് സപ്പോര്‍ട്ട്, ആമസോണിന്റെ അീേദ ഗ്യാരന്റി നല്‍കുന്ന ആഗോള അംഗീകാരമുള്ള 100% പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ സംവിധാനം തുടങ്ങിയ നേട്ടങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ആമസോണില്‍ ലഭിക്കുന്നത്.