ജോ​​​യ് ആ​​​ലുക്കാ​​​സ് ല​​​ക്ഷ്വ​​​റി അ​​​പ്പാ​​​ര്‍​​​ട്ട്മെ​​​ന്‍റ് ‘ഗോ​​​ള്‍​​​ഡ് ട​​​വ​​​ര്‍’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു

By on April 17, 2018

ന്യൂഏജ് ന്യൂസ്

കൊ​​​ച്ചി: ജോ​​​യ് ആ​​​ലുക്കാ​​​സ് ലൈ​​​ഫ്സ്റ്റൈ​​​ല്‍ ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് കൊ​​​ച്ചി​​​യി​​​ല്‍ നി​​​ര്‍​​​മാ​​​ണം പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി​​​യ ല​​​ക്ഷ്വ​​​റി അ​​​പ്പാ​​​ര്‍​​​ട്ട്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ടാ​​​യ ഗോ​​​ള്‍​​​ഡ് ട​​​വ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കെ.​​​വി. തോ​​​മ​​​സ് എം​​​പി നി​​​ര്‍​​​വ​​​ഹി​​​ച്ചു.

എം​​​എ​​​ല്‍​​​എ​​​മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ന്‍, പി.​​​ടി. തോ​​​മ​​​സ്, മേ​​​യ​​​ര്‍ സൗ​​​മി​​​നി ജെ​​​യി​​​ന്‍, ന​​​ട​​​ന്‍ ക്യാ​​​പ്റ്റ​​​ന്‍ രാ​​​ജു, ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ചെ​​​യ​​​ര്‍​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, ചാ​​​വ​​​റ ക​​​ള്‍​​​ച​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​റോ​​​ബി ക​​​ണ്ണ​​​ന്‍​​​ചി​​​റ, സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​ ​​രാ​​​ജു, ബി​​​ജെ​​​പി ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​ ​​മോ​​​ഹ​​​ന്‍​​​ദാ​​​സ്, ജോ​​​യി ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ളി ജോ​​​യി ആ​​​ലു​​​ക്കാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​ങ്കെ​​ടു​​ത്തു.

22 നി​​​ല​​​ക​​​ളു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ സ്വി​​​മ്മിം​​​ഗ് പൂ​​​ള്‍, ജോ​​​ഗിം​​​ഗ് ട്രാ​​​ക്ക്, ലാ​​ന്‍​​ഡ് സ്കേ​​​പ്ഡ് ഗാ​​​ര്‍​​​ഡ​​​ന്‍, ബാ​​​ന്‍​​​ക്വെ​​​റ്റ് ഹാ​​​ള്‍, കു​​​ട്ടി​​​ക​​​ള്‍​​​ക്കാ​​​യി ഇ​​​ന്‍​​​ഡോ​​​ര്‍ ഗെ​​​യിം റൂം, ​​​ഹെ​​​ല്‍​​​ത്ത് ക്ല​​​ബ്, യോ​​​ഗ മെ​​​ഡി​​​റ്റേ​​​ഷ​​​ന്‍ ഡെ​​​ക്സ് എ​​​ന്നി​​​വ​​​യും വി​​​നോ​​​ദ-​​ആ​​​രോ​​​ഗ്യ ഉ​​​പാ​​​ധി​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സി​​​ല്‍​​​വ​​​ര്‍, ഗോ​​​ള്‍​​​ഡ്, പ്ലാ​​​റ്റി​​​നം, ക്ലാ​​​സി​​​ക് തു​​​ട​​​ങ്ങി അ​​​പ്പാ​​​ര്‍​​​ട്ട്മെ​​​ന്‍റു​​​ക​​​ളു​​​ടെ ശ്രേ​​​ണി​​​യാ​​​ണ് ഗോ​​​ള്‍​​​ഡ് ട​​​വ​​​റി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us