Don't miss

ടാറ്റ സ്റ്റീലിന്റെ നഷ്ടം കുറഞ്ഞു

By on May 17, 2017
1-tata-mark-copy

ന്യൂഡല്‍ഹി: ജനുവരി -മാര്‍ച്ച് പാദദത്തില്‍ ടാറ്റ സ്റ്റീലിന്റെ ഏകീകൃത മൊത്ത നഷ്ടം 62 ശതമാനം കുറഞ്ഞ് 1,168 കോടിയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ നഷ്ടം 3,042 കോടിയായിരുന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 35,457 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 27,195 കോടി രൂപയായിരുന്നു.