Don't miss

ധനസ്ഥിതി ആശങ്കാജനകം; ബിഗ് ഡിബേറ്റ് അവസാന ഭാഗം നാളെ

By on November 7, 2017

ലക്ഷം കോടികളുടെ മൊത്തം ആഭ്യന്തര ഉത്പാദനം നടക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ രണ്ടു ശതമാനം കുറവുണ്ടാകുമെന്നു കേൾക്കുമ്പോൾ ഭൂരിപക്ഷവും കരുതുന്നത് വെറും രണ്ടു ശതമാനമല്ലേ അതിനിത്ര വേവലാതി കാട്ടാനുണ്ടോ എന്നാകും ഇന്ത്യൻ ജി ഡി പി യുടെ രണ്ടു ശതമാനം എന്നാൽ രണ്ടുലക്ഷം കോടിയാണെന്ന് എത്രപേർക്കറിയാം ഈ പണം കൊണ്ട് ക്രിയാത്മകമായ എന്തെല്ലാം കാര്യങ്ങൾ സർക്കാരിന് ചെയ്യാമായിരുന്നു
രണ്ടു ലക്ഷം കോടിയുടെ കുറവ് ഇന്ത്യയുടെ കടബാധ്യത ആശങ്കാജനകമായ്ക്കും.

ന്യൂ ഏജ് ബിഗ് ഡിബേറ്റ് അവസാന ഭാഗം നാളെ പ്രസിദ്ധീകരിക്കും…

 

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)