Don't miss
- ബി എം ഡബ്ല്യൂ എക്സ് ത്രീ ഇന്ത്യയിൽ ലോഞ്ച് ചെയ്തുPosted 37 mins ago
- പെട്രോളിയം വിലവർദ്ധന; ഒപെകിന് എതിരേ രൂക്ഷ വിമർശനവുമായി ട്രംപ്Posted 1 hour ago
- രൂപയുടെ മൂല്യം ഇടിയുമ്പോൾ ആശ്വാസത്തോടെ പ്രവാസികള്‍Posted 3 hours ago
- ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസുമായി പ്രതിപക്ഷം; പൊതുവേദികളിലെ ചർച്ചകൾ ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതിPosted 4 hours ago
- ഗതാഗത കുരുക്കുമൂലം പ്രതിവര്‍ഷം നഷ്ടമാകുന്നത് 22 ദശലക്ഷം ഡോളര്‍Posted 5 hours ago
- രാജ്യത്ത് ഏകീകൃത റോഡ് നികുതി ഏർപ്പെടുത്തുവാൻ നീക്കം; ശക്തമായ എതിര്‍പ്പുമായി കേരളംPosted 5 hours ago
ബാങ്ക് വായ്പാ തട്ടിപ്പ്; ആര് ബി ഐ ഗവര്‍ണറെ പാര്‍ലമെന്ററി സമിതി വിളിച്ചു വരുത്തും
By editor on April 17, 2018

ന്യൂഏജ് ന്യൂസ്
ന്യൂഡല്‍ഹി : ബാങ്ക് വായ്പാ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ആര് ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ പാര്‍ലമെന്ററി സമിതി വിളിച്ചു വരുത്തും. മെയ് 17 ന് ഹാജരാകാനാണ് ആര് ബി ഐ ഗവര്‍ണറോട് നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത കാലത്തായി രാജ്യത്ത് വർധിച്ചുവരുന്ന ബാങ്ക് തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് സമിതി തീരുമാനം. എന്നാൽ പ്രധാനമായും പി എന്‍ ബി ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങളാകും ഗവര്‍ണറിൽ നിന്നും ആരായുക എന്നാണ് കരുതുന്നത്. കോൺഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ അധ്യക്ഷനായ സമിതിയാണ് ഗവര്‍ണറോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.