Don't miss

യുണൈറ്റഡ് ബ്രൂവറീസിന്റെ ലാഭം കുറഞ്ഞു

By on May 18, 2017
united-breweries-ltd-palakkad-29tlm

ഓഹരികളില്‍ ഇടിവ്

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ യുണൈറ്റഡ് ബ്രൂവറീസിന്റെ ലാഭം 6.73 കോടിയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 52.37 കോടി രൂപയായിരുന്നു. ജനുവരി മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ വരുമാനം 2,562.3 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ലാഭം 2,494.48 കോടി രൂപയായിരുന്നു. നാലാംപാദത്തില്‍ കമ്പനിയുടെ ചെലവ് 2,554.41 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 2,420.55 കോടിയായിരുന്നു. നാലാംപാദ ലാഭത്തില്‍ ഇടിവ് രേഖപെടുത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ 5 ശതമാനത്തോളം താഴ്ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)