Don't miss

വ്യാജ അക്കൗണ്ടുകളുടെ മുകളിൽ നിരീക്ഷണവുമായി ഫേസ്​ബുക്ക്​​; ഇ വര്ഷം മാത്രം അടച്ചുപൂട്ടിയത് 58 കോടിയോളം വ്യാജ അക്കൗണ്ടുകൾ

By on May 17, 2018

ന്യൂഏജ് ന്യൂസ്

പാ​രി​സ്​: ഇൗ ​വ​ര്‍​ഷം ആ​ദ്യ മൂ​ന്നു മാ​സ​ത്തോ​ടെ​ത്ത​ന്നെ 58.3 കോ​ടി വ്യാ​ജ ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ടു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി ഫേ​സ്​​ബു​ക്ക്​​ അ​റി​യി​ച്ചു. വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നും ഭീ​ക​ര​വാ​ദ പ്ര​ചാ​ര​ണ​ത്തി​നും ആ​ക്ര​മോ​ത്സു​ക സ​ന്ദേ​ശ​ങ്ങ​ള്‍​ക്കും ലൈം​ഗി​ക അ​തി​പ്ര​സ​ര​ത്തി​നു​മെ​തി​രെ സാ​മൂ​ഹി​ക ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യാ​ണി​തെ​ന്ന്​ ഫേ​സ്​​ബു​ക്ക്​​​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍, ഇ​നി​യും മൂ​ന്ന്​-​നാ​ല്​ ശ​ത​മാ​നം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേം​ബ്രി​ജ്​ അ​ന​ല​റ്റി​ക വി​വ​ര സ്വ​കാ​ര്യ​ത ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന്​ ഉ​യ​ര്‍​ന്ന സു​താ​ര്യ​ത ആ​വ​ശ്യ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഫേ​സ്​​ബു​ക്ക്​ അ​ധി​കൃ​ത​ര്‍. നൂ​റു ശ​ത​മാ​നം സ്​​പാ​മു​ക​ളും ക​ണ്ടെ​ത്തു​ക​യും സ്​​പാ​മു​ക​ളാ​യി പ​രി​ണ​മി​ച്ച 83.7 കോ​ടി പോ​സ്​​റ്റു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്​​തു. 34 കോ​ടി​യോ​ളം വ​രു​ന്ന ആ​ക്ര​മോ​ത്സു​ക​മാ​യ ഗ്രാ​ഫി​ക്​​സ്​ ഉ​ള്‍​പ്പെ​ടു​ന്ന പോ​സ്​​റ്റു​ക​ള്‍​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ നി​ര്‍​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച്‌​ മെ​ച്ച​പ്പെ​ടു​ത്തി​യ സാ​േ​ങ്ക​തി​ക​വി​ദ്യ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. ഫേ​സ്​​ബു​ക്ക്​ ന​ട​പ​ടി​യെ​ടു​ത്തവ​യി​ല്‍ 38 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ സ്വന്തം പ​രി​ശ്ര​മ​ത്താ​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബാ​ക്കി​യെ​ല്ലാം ഉ​പ​യോ​ക്താ​ക്ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​താ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us