• ഋഷിരാജ്‌സിങ്ങ്‌ കോര്‍പ്പറേറ്റ്‌ ഇടനിലക്കാരനെന്ന്‌

  തുടര്‍ച്ചയായ ആരോപണങ്ങള്‍ പ്രതിഛായ മുതലാക്കുന്നു കൊച്ചി: ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌സിങ്ങിന്റെ നടപടികള്‍ കോര്‍പ്പറേറ്റ്‌ ലോകത്തെ സഹായിക്കാനാണെന്ന ആരോപണം വീണ്ടും. കേരള മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ സ്വകാര്യ മേഖലയ്‌ക്ക്‌ നല്‍കുവാന്‍ ഋഷിരാജ്‌സിങ്ങ്‌ മുന്‍കൈയ്യെടുത്തു എന്നാണ്‌ ആക്ഷേപം. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട്‌ തൊഴില്‍ ചെയ്യുന്ന പതിനായിരക്കണക്കിന്‌ ഏജന്റുമാരുടെ തൊഴില്‍ ഈ നീക്കത്തിലൂടെ...

  • Posted 4 years ago
  • 0
 • ബാങ്കുകള്‍ ഭവന വായ്‌പയുടെ പലിശ കുറയ്‌ക്കുന്നു

  മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ഭവന വായ്‌പാ സ്ഥാപനമായ എച്ച്‌ഡിഎഫ്‌സിയും ഭവന വായ്‌പയുടെ പലിശ നിരക്കുകള്‍ കുറയ്‌ക്കുന്നു. ഇവരുടെ ചുവടുപിടിച്ച്‌ മറ്റു ബാങ്കുകളും നിരക്കു കുറയ്‌ക്കുമെന്നാണ്‌ സൂചന. എസ്‌ബിഐ 75 ലക്ഷം രൂപ വരെയുള്ള ഭവനവായ്‌പകളുടെ പലിശ നിരക്ക്‌ 10.15 ശതമാനമായാണ്‌ കുറച്ചത്‌. വനിതകള്‍ക്ക്‌...

  • Posted 4 years ago
  • 0
 • തടസ്സങ്ങള്‍ നീങ്ങി; ജി.കെ.എസ്‌.എഫ്‌. ഞായറാഴ്‌ച തുടങ്ങും

  തിരുവനന്തപുരം: ഗ്രാന്‍ഡ്‌ കേരള ഷോപ്പിങ്ങ്‌ ഫെസ്റ്റിവെല്‍ സീസണ്‍-7 നാളെ ആരംഭിക്കും. അനിശ്ചിതത്വങ്ങള്‍ക്ക്‌ ഇതോടെ വിരാമമായി. 65 ദിവസം നീണ്ടു നില്‍ക്കുന്ന ഷോപ്പിങ്ങ്‌ ഫെസ്റ്റിവല്‍ ഫെബ്രുവരി 5-ന്‌ സമാപിക്കും. ഒരു ലക്ഷം വ്യാപാരികളുടെ പങ്കാളിത്തം മേളയ്‌ക്ക്‌ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്‌ത വ്യാപാരികളുടെ എണ്ണം 6000 ആയിരുന്നു. കൂപ്പണുകള്‍ക്കുള്ള സമ്മാനത്തുകയിലും...

  • Posted 4 years ago
  • 0
 • ചെറിയ കേക്കും വലിയ സ്വപ്‌നങ്ങളും

  ഹന്ന മാത്യൂസെന്ന പേര്‌ കപ്പ്‌ കേക്കുകളുടെ ലോകത്ത്‌ ഒരു നല്ല മേല്‍വിലാസമായി മാറിക്കഴിഞ്ഞിരിക്കുന്നു, ചുരുങ്ങിയത്‌ തലസ്ഥാന നഗരിയിലെങ്കിലും. അവിടെ പല ഒത്തുചേരലുകള്‍ക്കും, ആഘോഷങ്ങള്‍ക്കും മോടി കൂട്ടാന്‍ ഹന്നയുടെ കൈപ്പുണ്യത്തില്‍ ബേക്ക്‌ ചെയ്യപ്പെട്ട കപ്പ്‌ കേക്കുകളുണ്ട്‌. ഇനി ഹന്ന ആരെന്നല്ലേ? മാനേജ്‌മെന്റ്‌ പഠിച്ച അത്യത്സാഹിയായ പെണ്‍കുട്ടി. ബേക്കിങ്ങിലും കുക്കിംഗിലും നന്നെ ചെറുപ്പം മുതലേ...

  • Posted 4 years ago
  • 0
 • ഇന്ത്യന്‍ സംരംഭത്തില്‍ ജിഎസ്‌കെ ഫാര്‍മ പങ്കാളിത്തം ഉയര്‍ത്തുന്നു

  മുംബൈ: ബ്രിട്ടീഷ്‌ കമ്പനിയായ ഗ്ലോക്‌സോ സ്‌മിത്ത്‌ക്ലെയിന്‍ (ജിഎസ്‌കെ) തങ്ങളുടെ ഇന്ത്യയിലെ മരുന്നുത്‌പാദന കമ്പനിയില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നു. ഓഹരി ഉടമകള്‍ക്കുള്ള ഓപ്പണ്‍ ഓഫറിലൂടെ കമ്പനിയുടെ പങ്കാളിത്തം 50.7 ശതമാനത്തില്‍ നിന്ന്‌ 75 ശതമാനമായാണ്‌ ഉയര്‍ത്തുന്നത്‌. ഓഹരിയൊന്നിന്‌ 3,100 രൂപയാണ്‌ കമ്പനി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. മൊത്തം 6,400 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്‌....

  • Posted 4 years ago
  • 0
 • ദുബയിയുടെ ഹൃദയം കവര്‍ന്ന അവതരണ മികവ്‌

  ദുബയ്‌ : ദുബയ്‌ മലയാളികളുടെ ഏറ്റവും വലിയ ഇഷ്‌ടങ്ങളിലൊന്ന്‌ ഹിറ്റ്‌ എന്ന്‌ അവര്‍ ചുരുക്കിപ്പറയുന്ന ഹിറ്റ്‌ 96.7 എഫ്‌ എം എന്ന റേഡിയോ ചാനലത്രെ. ദുബയില്‍ ലഭിക്കുന്ന 5 മലയാളം റേഡിയോ സ്റ്റേഷനുകളിലൊന്നാണിത്‌. പ്രോഗ്രാമിങ്ങിന്റെ മികവുകൊണ്ട്‌ ഒരു ദശാബ്‌ദക്കാലമായി മിഡിലീസ്റ്റിലെ ഏറ്റവും ജനകീയ ശബ്‌ദജാലകമായി അത്‌ നില്‍ക്കുന്നു. കേവലം റേഡിയോയ്‌ക്ക്‌ അപ്പുറമുള്ള...

  • Posted 4 years ago
  • 0
 • ലോകത്തിലെ ആദ്യ ആരോഗ്യ പരിപാലന ചാനല്‍ മെഡിബിസ്‌ ഡിസംബര്‍ 21 മുതല്‍

  കൊച്ചി: ലോകത്തിലെ ആദ്യത്തെ ആരോഗ്യ പരിപാലന ചാനലായ മെഡിബിസ്‌ ടിവി ഡിസംബര്‍ 21 ന്‌ കൊച്ചിയിലെ ഐഎംഎ ഹാളില്‍ വച്ച്‌ ഉദ്‌ഘാടനം ചെയ്യും. എപിസ്റ്റാര്‍ – 7 സാറ്റലൈറ്റ്‌ വഴി, ഏഷ്യ, ആഫ്രിക്ക, ആസ്‌ട്രേലിയ, യൂറോപ്പ്‌ ഉള്‍പ്പെടെ 130 രാജ്യങ്ങളിലാണ്‌ ചാനല്‍ ലഭ്യമാകുന്നത്‌. ആരോഗ്യപരിപാലനത്തെ ആസ്‌പദമാക്കി വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളാണ്‌ മെഡിബിസ്‌ രൂപീകരിച്ചിരിക്കുന്നത്‌....

  • Posted 4 years ago
  • 0
 • ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ഉള്ളില്‍ നിന്നുതന്നെ

  ബാംഗ്ലൂര്‍ : രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ കമ്പനിക്കുള്ളില്‍ നിന്നു തന്നെയാവും. ചെയര്‍മാന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിയാണ്‌ ഇതുസംബന്ധിച്ച സൂചന നല്‍കിയത്‌. സീനിയര്‍ മാനേജര്‍മാരുടെ വലിയൊരു നിരതന്നെയുണ്ട്‌ ഇന്‍ഫോസിസിന്‌. അവരില്‍ നിന്ന്‌ അനുയോജ്യമായ ഒരാളെ കണ്ടെത്താന്‍ കഴിയുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ. നിലവിലെ സിഇഒ മലയാളിയായ എസ്‌.ഡി.ഷിബുലാല്‍ 2015ല്‍...

  • Posted 4 years ago
  • 0
 • ഫെഡറല്‍ ബാങ്കിനെ വിദേശ ശക്തികള്‍ക്ക്‌ വിട്ടുകൊടുക്കില്ലെന്ന്‌ യൂസഫലി

  കൊച്ചി: കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്കിനെ വിദേശ മൂലധന ശക്തികളുടെ നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന്‌ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്ടറുമായ എം.എ.യൂസഫലി. അത്തരമൊരു നീക്കമുണ്ടായാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ കാര്‍ഷിക വ്യവസായ വളര്‍ച്ചയ്‌ക്ക്‌ അടിത്തറയിട്ട ഫെഡറല്‍ ബാങ്കിന്റെ മലയാളത്തനിമ നിലനിര്‍ത്താനാണ്‌ ആഗ്രഹിക്കുന്നത്‌. അതിനാലാണ്‌ ബാങ്കിന്റെ ഓഹരി...

  • Posted 4 years ago
  • 0
 • നന്മയുടെ നുറുങ്ങുവെട്ടം ദാരിദ്ര്യത്തോട്‌ അശ്വതിയുടെ പോരാട്ടം

  വിശപ്പിന്റെ വേദന നന്നായറിഞ്ഞവര്‍ക്കേ വിശക്കുന്നവന്റെ വേദന മനസ്സിലാകൂ. തിരുവനന്തപുരത്ത്‌ നിയമ വിദ്യാര്‍ത്ഥിനിയായ അശ്വതി പഠനം കഴിഞ്ഞുള്ള സമയം വിശക്കുന്നവന്‌ അന്നമൂട്ടാന്‍ തുടങ്ങിയിട്ട്‌ ഏറെ നാളായി. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പൊതിയിലാക്കി സ്വന്തം വണ്ടിയില്‍ വിതരണം ചെയ്യുന്ന അശ്വതി തിരുവനന്തപുരം നഗരവാസികള്‍ക്ക്‌ നന്മയുടെ ഇനിയും അണയാത്ത ഒരു നറുതിരി വെളിച്ചമാണ്‌. കൂട്ടുകാര്‍ക്ക്‌ ഒരു അഭിമാന...

  • Posted 4 years ago
  • 0
Follow Us