• അശോക്‌ ലെയ്‌ലാന്‍ഡ്‌ 18 ട്രക്‌ മോഡലുകള്‍ ഈ വര്‍ഷം

  ന്യൂഡല്‍ഹി: ഹിന്ദുജയുടെ പ്രധാന വിഭാഗമായ അശോക്‌ ലെയ്‌ലാന്‍ഡ്‌ ട്രക്‌ വിഭാഗത്തില്‍ 18 പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ പദ്ധതി ഇടുന്നു. വാണിജ്യവാഹന വിഭാഗത്തിലെ പുതിയ ബ്രാന്‍ഡായ കാപ്‌റ്റന്‍ റേഞ്ചിലായിരിക്കും പുതിയ മോഡലുകള്‍ പുറത്തിറക്കുക. പുതിയ ടിപ്പര്‍ മോഡല്‍ കമ്പനി ഇന്നലെ പുറത്തിറക്കി . വില 24 ലക്ഷ രൂപ. നിലവിലെ ചെറു ട്രക്കുകളുടെ...

  • Posted 4 years ago
  • 0
 • ജാഗ്വാര്‍ എക്‌സ്‌ എഫ്‌ 2.0 പെട്രോള്‍

  ആഡംബര സെഡാനായ ജാഗ്വാര്‍ എക്‌സ്‌ എഫിന്റെ പുതിയ പെട്രോള്‍ എന്‍ജിന്‍ വകഭേദം വിപണിയിലെത്തി. പുതുപുത്തന്‍ രണ്ട്‌ ലീറ്റര്‍ , നാലു സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്‌ എക്‌സ്‌!എഫിന്റെ ബോണറ്റിനടയില്‍ കുടിയേറിയത്‌. അയ്യായിരം ആര്‍പിഎമ്മില്‍ 237 ബിഎച്ച്‌പിയാണിതിന്‌ കരുത്ത്‌. 340 എന്‍എം പരമാവധി ടോര്‍ക്കുള്ള കാറിന്‌ എട്ട്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ഗീയര്‍ ബോക്‌സാണ്‌...

  • Posted 4 years ago
  • 0
 • ഹോണ്ടയ്‌ക്കു പ്രതീക്ഷ ഏഷ്യന്‍ വിപണികളില്‍

  ഏഷ്യന്‍ വിപണികളിലെ പ്രകടനം മെച്ചപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തിനു മുമ്പ്‌ ഇന്ത്യയില്‍ മൂന്നു പുതിയ മോഡലുകളെങ്കിലും അവതരിപ്പിക്കുമെന്നു ജാപ്പനീസ്‌ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനി. ഇതില്‍ ആദ്യത്തേതാണു ചൊവ്വാഴ്‌ച പുറത്തിറങ്ങുന്ന പുതിയ സിറ്റി. മികച്ച ഇന്ധനക്ഷമത വാഗ്‌ദാനം ചെയ്യുന്ന പെട്രോള്‍ എന്‍ജിനൊപ്പം പുറമെ പുതിയ ഡീസല്‍ എന്‍ജിന്റെ സാന്നിധ്യവും...

  • Posted 4 years ago
  • 0
 • 2014 സിറ്റി: ഇന്ത്യന്‍ വിപണികളില്‍

  ജാപ്പനീസ്‌ നിര്‍മാതാക്കളായ ഹോണ്ട കാഴ്‌സ്‌ ഇന്ത്യ ലിമിറ്റഡിന്റെ ഇടത്തരം സൈഡാനായ സിറ്റിയുടെ പുതുരൂപം ജനുവരി ഏഴിന്‌ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കും. ചരിത്രപരമായി തന്നെ ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ സുപ്രധാന മോഡലാണ്‌ സിറ്റി. ന്യൂഡല്‍ഹിയില്‍ ഏഴിനു നടക്കുന്ന അനാവരണ ചടങ്ങിനു പിന്നാലെ എട്ടിന്‌ മുംബൈയിലും പുതിയ 2014 സിറ്റിയുടെ അവതരണം സംഘടിപ്പിച്ചിട്ടുണ്ട്‌....

  • Posted 4 years ago
  • 0
 • ബ്ലാക്‌ബെറി Q5 സ്‌മാര്‍ട്‌ഫോണിന്‌ 20 ശതമാനം വില കുറച്ചു

  കനേഡിയന്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളായ ബ്ലാക്‌ബെറി, Q5 സ്‌മാര്‍ട്‌ഫോണിന്‌ ഇന്ത്യയില്‍ 20 ശതമാനം വിലകുറച്ചു. ഇതോടെ 24,990 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ 19,990 രൂപയ്‌ക്ക്‌ ലഭിക്കും. പുതുവര്‍ഷ ആനുകൂല്യമെന്ന നിലയിലാണ്‌ വില കുറയ്‌ക്കുന്നതെന്ന്‌ ബ്ലാക്‌ബെറി ഔദ്യോഗികമായി ഇറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു. ബ്ലാക്‌ബെറി 10 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിനാണ്‌...

  • Posted 4 years ago
  • 0
 • വരുന്നു, സാംസങ്ങ്‌ ഗാലക്‌സി ഗിയര്‍ 2 സ്‌മാര്‍ട്‌വാച്ച്‌

  2014 വെയര്‍ബിള്‍ ഡിവൈസുകളുടെ കാലമാണ്‌ എന്നാണ്‌ പൊതുവെ കരുതുന്നത്‌.. അതായത്‌ പോക്കറ്റിലും ബാഗിലുമൊക്കെ കൊണ്ടുനടക്കാതെ ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങളാണ്‌ ഈ വര്‍ഷം വിപണി കൈയടക്കുക. ഗൂഗിള്‍ ഗ്ലാസ്‌, ആപ്പിള്‍ സ്‌മാര്‍ട്‌ വാച്ച്‌ തുടങ്ങിയവയൊക്കെ ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന്‌ കരുതുന്നു. എന്നാല്‍ അതിനേക്കാള്‍ പ്രധാനം സ്‌മാര്‍ട്‌ഫോണ്‍ വിപണയിലെ കരുത്തരായ സാംസങ്ങ്‌...

  • Posted 4 years ago
  • 0
 • സാംസങ്ങ്‌ ഗാലക്‌സി ട5 അടുത്തമാസം

  സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി ട5നെ കുറിച്ച്‌ ഏറെനാളായി അഭ്യുഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. സാംസങ്ങ്‌ ആദ്യമായി 4 ജി.ബി. റാം പരീക്ഷിക്കുന്ന ഫോണായിരിക്കും ഇതെന്നും 2 കെ റെസല്യൂഷന്‍ ആയിരിക്കുമെന്നുമൊക്കെയാണ്‌ കേട്ടിരുന്നത്‌. ഇക്കാലമത്രയും ഇതേകുറിച്ച്‌ മൗനം പാലിക്കുകയായിരുന്നുവെങ്കിലും ഇപ്പോള്‍ അഭ്യൂഹങ്ങള്‍ ശരിവച്ചുകൊണ്ട്‌ ഗാലക്‌സി ട5 നെ കുറിച്ച്‌ സാംസങ്ങും ഔദ്യോഗികമായി പ്രതികരിച്ചുതുടങ്ങി. സാംസങ്ങിന്റെ...

  • Posted 4 years ago
  • 0
 • 2014ല്‍ അവസര പെരുമഴ, 8.5 ലക്ഷം തൊഴിലവസരങ്ങള്‍, 20% ശമ്പളവര്‍ധന

  ന്യൂഡല്‍ഹി: ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ പുതുവര്‍ഷത്തില്‍ അവസരങ്ങളുടെ പെരുമഴ. 2014ല്‍ കമ്പനികള്‍ എട്ട്‌ ലക്ഷത്തിലധികം തൊഴിലാളികളെ നിയമിക്കുമെന്നും മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്നവര്‍ക്ക്‌ 20 ശതമാനം ശമ്പളവര്‍ധനവിന്‌ സാധ്യതയുണ്ടെന്നും വിദഗ്‌ധര്‍ പറയുന്നു.2014 തൊഴില്‍മേഖലയ്‌ക്ക്‌ 2013 പോലെ നിരാശാജനകമായിരിക്കില്ലെന്നാണ്‌ ഹ്യൂമണ്‍ റിസോഴ്‌സ്‌ കണ്‍സള്‍ട്ടന്‍സികളിലെ കണക്കുകളും സൂചിപ്പിക്കുന്നത്‌. നിയമനങ്ങള്‍ മന്ദഗതിയിലായിരുന്ന വര്‍ഷമായിരുന്നു 2013. അത്യാവശ്യ ഒഴിവുകള്‍ മാത്രമാണ്‌...

  • Posted 4 years ago
  • 0
 • ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ 25% പോളിസികള്‍ ഗ്രാമീണ മേഖലയില്‍ വിറ്റു

  മുംബൈ: 2012-13 കാലയളവില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ ഗ്രാമീണ മേഖലയില്‍ 25 ശതമാനത്തിന്‌ മേല്‍ പുതിയ പേളിസികള്‍ വിറ്റു. സ്വകാര്യ മേഖലയിലെ 23 ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളും ഗ്രാമീണ മേഖലയിലെ ചുമതല പൂര്‍ത്തീകരിച്ചതായി ഇന്‍ഷൂറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെലപ്‌മെന്റ്‌ അതോറിറ്റി ( ഐആര്‍ഡിഎ)യുടെ 2012-13 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഐആര്‍ഡിഎയുടെ...

  • Posted 4 years ago
  • 0
 • 2013ല്‍ മ്യൂചല്‍ ഫണ്ട്‌ ആസ്‌തി 11% ഉയര്‍ന്നു

  ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്തെ മ്യൂചല്‍ ഫണ്ട്‌ കമ്പനികള്‍ കൈകാര്യം ചെയ്‌ത ആസ്‌തിയില്‍ 11 ശതമാനം വളര്‍ച്ച ഉണ്ടായി. 2013 മ്യൂചല്‍ ഫണ്ടുകളുടെ ആസ്‌തി 85,000 കോടിയോളം ഉയര്‍ന്ന്‌ 8.78 ലക്ഷം കോടിയായി. രാജ്യത്തെ 44 മ്യൂചല്‍ ഫണ്ട്‌ കമ്പനികളുടെയും കൂടി ശരാരശരി എയുഎം( അസ്സറ്റ്‌ അണ്ടര്‍ മാനേജ്‌മെന്റ്‌) 2012 അവസാനത്തോടെ...

  • Posted 4 years ago
  • 0
Follow Us