• അബുദാബി ചേംബറിലേക്ക് യൂസഫലിക്ക് മൂന്നാം ജയം.

  1721 വോട്ടുകളുമായി വിദേശികളിൽ ഒന്നാമത് അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി അബുദാബി ചേംബറിന്റെ ഡയറക്ടർ ബോർഡ് അംഗമായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. വിദേശികൾക്ക് സംവരണം ചെയ്ത രണ്ടു സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനാണ്. മത്സരിച്ച വിദേശികളിൽ ഏറ്റവും കൂടുതൽ വോട്ടും (1721) യൂസഫലിക്കാണ്. മൂന്നാംവട്ടവും ലഭിച്ച മികച്ച...

  • Posted 4 years ago
  • 0
 • ഇന്ത്യയിലേക്ക്‌ ഗൂഗിളിന്റെ 100 ഡോളര്‍ ഫോണ്‍ എത്തുന്നു

  ഇന്ത്യ പോലുള്ള വിപണികള്‍ മുന്നില്‍ക്‌ വിലകുറഞ്ഞ ആന്‍ഡ്രോയ്‌ഡ്‌ ഫോണ്‍ വികസിപ്പിക്കുന്നതായി ഗൂഗിള്‍ വെളിപ്പെടുത്തി. വിവിധ ഹാന്‍സെറ്റ്‌ നിര്‍മാതാക്കളുമായി സഹകരിച്ചാണ്‌ വിലകുറഞ്ഞ ആന്‍ഡ്രോയ്‌ഡ്‌ വണ്‍ ( അിറൃീശറ ഛില ) ഫോണുകള്‍ വികസിപ്പിക്കുന്നത്‌. 100 ഡോളര്‍ ആയിരിക്കും ആന്‍ഡ്രോയ്‌ഡ്‌ വണ്‍ ഫോണുകളുടെ കുറഞ്ഞ വില. എന്നുവെച്ചാല്‍, ഏതാ്‌ 6000 രൂപ. സാന്‍ ഫ്രാന്‍സിസ്‌കോയില്‍...

  • Posted 4 years ago
  • 0
 • സെലെരിയോക്ക്‌ 30 കിമി മൈലേജുള്ള ഡീസല്‍ എന്‍ജിന്‍

  ഡീസല്‍ എന്‍ജിനുകളുടെ കാര്യം ചര്‍ച്ചയ്‌ക്കു വരുമ്പോള്‍ നമ്മുടെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതി സുസൂക്കി ഒന്നോ രാേ അടി പിന്നാക്കം നില്‍ക്കും. മാരുതി ഒരു ‘പെട്രോളധിഷ്‌ഠിത’ കാര്‍ കമ്പനിയാണ്‌. പെട്രോള്‍ എന്‍ജിനുകളിലാണ്‌ സുസൂക്കിക്ക്‌ ഏറെ വൈദഗ്‌ധ്യമുള്ളത്‌. ഡീസല്‍ എന്‍ജിന്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളിലെല്ലാം ഫിയറ്റില്‍ നിന്നും മറ്റും വാങ്ങലാണ്‌ പതിവ്‌. ഇക്കാരണങ്ങളാല്‍...

  • Posted 4 years ago
  • 0
 • മൈക്രോസോഫ്‌റ്റ്‌ ആന്‍ഡ്രോയ്‌ഡ്‌ ഫോണ്‍ പുറത്തിറക്കി

  നോക്കിയയുടെ ഉപകരണ നിര്‍മാണ വിഭാഗത്തെ മൈക്രോസോഫ്‌റ്റ്‌ ഏറ്റെടുത്തതോടെ,നോക്കിയ എക്‌സ്‌ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക്‌ അവസാനമാകുമെന്ന്‌ കരുതിയവര്‍ക്ക്‌ തെറ്റി. ഗൂഗിളിന്റെ ആന്‍ഡ്രോയ്‌ഡ്‌ പ്ലാറ്റ്‌ഫോം ഉപേക്ഷിക്കാന്‍ മൈക്രോസോഫ്‌റ്റും തയ്യാറല്ല. അതിന്‌ തെളിവായി, ആന്‍ഡ്രോയ്‌ഡിലോടുന്ന നോക്കിയ എക്‌സ്‌2 ( ചീസശമ ത2 ) സ്‌മാര്‍ട്ട്‌ഫോണ്‍ മൈക്രോസോഫ്‌റ്റ്‌ അവതരിപ്പിച്ചു. മൈക്രോസോഫ്‌റ്റിന്റെ പക്കലെത്തുംമുമ്പ്‌ നോക്കിയ അവതരിപ്പിച്ച സ്‌മാര്‍ട്ട്‌ഫോണ്‍ ആണ്‌ നോക്കിയ എക്‌സ്‌....

  • Posted 4 years ago
  • 0
 • കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ ഓഫീസര്‍മാര്‍ക്ക്‌ മണിപ്പാല്‍ ഗ്ലോബല്‍ പരിശീലനം നല്‍കും

  കൊച്ചി : കേരളത്തിലെ പ്രമുഖ ബാങ്കുകളിലൊന്നായ കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ ഉദ്യോഗസ്ഥര്‍ക്ക്‌ ഇനിമുതല്‍ മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ്‌ പരിശീലനം നല്‍കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 240 പ്രൊബേഷണറി ഓഫീസര്‍മാര്‍ക്ക്‌ ആദ്യഘട്ടത്തില്‍ ബാംഗ്ലൂരില്‍ പരിശീലനം ലഭ്യമാക്കും. റസിഡന്‍ഷ്യല്‍ ട്രെയിനിങ്ങ്‌ പ്രോഗ്രാം ആയിരിക്കും ഇത്‌. കാത്തലിക്‌ സിറിയന്‍ ബാങ്കിന്റെ വികസന പരിപാടിയുടെ ഭാഗമാണിതെന്ന്‌ ബാങ്ക്‌...

  • Posted 4 years ago
  • 0
 • ഇന്‍ഫോപാര്‍ക്കില്‍ ബ്രിഗേഡ്‌ ഗ്രൂപ്പിന്റെ രാജ്യാന്തര ഹോട്ടല്‍ വരുന്നു

  കൊച്ചി: ഇന്‍ഫോപാര്‍ക്ക്‌ ക്യാംപസില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റാര്‍ ഹോട്ടല്‍ തുറക്കുന്നു. ഇന്ത്യയിലേയും വിദേശത്തേയും ഉയര്‍ന്നതലത്തിലുള്ള എക്‌സിക്യൂട്ടീവുകള്‍ക്കും ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നായിരിക്കുമിത്‌. ഇതിനായി ബ്രിഗേഡ്‌ ഗ്രൂപ്പുമായി ഇന്‍ഫോപാര്‍ക്ക്‌ പാട്ടക്കരാറില്‍ ഒപ്പുവച്ചു. പാര്‍ക്കിനുള്ളിലെ 97 സെന്റ്‌ സ്ഥലത്താണ്‌ ഹോട്ടല്‍ സ്ഥാപിക്കുക. ഇന്‍ഫോപാര്‍ക്ക്‌ സിഇഒ ശ്രീ ഋഷികേശ്‌ നായരും...

  • Posted 4 years ago
  • 0
 • മുത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ ബിസിനസ്സ്‌ കറസ്‌പോണ്ടന്റാകും

  ബാങ്കിംഗ്‌ ഇതര ധനസ്‌ഥാപനങ്ങളെ (എന്‍.ബി.എഫ്‌.സി) ദേശീയ ബാങ്കുകളുടെ ബിസിനസ്സ്‌ കറസ്‌പോണ്ടന്റുകളായി പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ച ആര്‍. ബി. ഐയുടെ തീരുമാനത്തെ മുത്തൂറ്റ്‌ മിനി ഫിനാന്‍സിയേഴ്‌സ്‌ ചെയര്‍മാന്‍ ഡോ. റോയ്‌ എം. മാത്യു സ്വാഗതം ചെയ്‌തു. മുത്തൂറ്റ്‌ മിനി ഈ ബിസിനസ്സ്‌ അവസരം പ്രയോജനപ്പെടുത്തുന്നതുവഴി ഗ്രാമങ്ങളിലും അര്‍ദ്ധ നഗരപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക്‌ കൂടുതല്‍ ബാങ്കിംഗ്‌ സേവനം...

  • Posted 4 years ago
  • 0
 • ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സേവനങ്ങള്‍ക്കായി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറും സെന്‍ട്രം ഡയറക്ടും ധാരണയില്‍

  കൊച്ചി : ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സേവനങ്ങള്‍ക്കായി സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറും സെന്‍ട്രം ഡയറക്ടും നിര്‍ണായക ധാരണയിലെത്തി. സെന്‍ട്രം കാപ്പിറ്റലിന്റെ സബ്‌സിഡിയറിയും റീടെയില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയുമാണ്‌ സെന്‍ട്രംഡയറക്ട്‌. കമ്പനിയുടെ ബ്രാഞ്ചുകളിലൂടെ ഫോറിന്‍ എക്‌സ്‌ചേഞ്ച്‌ സേവനങ്ങള്‍ ലഭ്യമാക്കാനാണ്‌ ധാരണ. ഇതിനുപുറമെ റെമിറ്റന്‍സുകള്‍, വിസ പ്രോസസിങ്‌, യാത്രാസംബന്ധിയായ...

  • Posted 4 years ago
  • 0
 • സാന്‍ഫ്രാന്‍സിസ്‌കോ, ഹുസ്റ്റണ്‍ റൂട്ടുകളിലേക്ക്‌ എമിറേറ്റ്‌സ്‌ എ 380 സര്‍വീസ്‌ തുടങ്ങും

  കോഴിക്കോട്‌ : ഇന്ത്യയില്‍ നിന്നടക്കം യു എസ്‌ നഗരങ്ങളിലേക്ക്‌ യാത്രക്കാര്‍ വര്‍ധിച്ചുവരികയാണെന്ന്‌ എമിറേറ്റ്‌സ്‌ ഇന്ത്യാ വൈസ്‌ പ്രസിഡന്റ്‌ (സീനിയര്‍) ഇസ്സാ സുലൈമാന്‍ അഹമ്മദ്‌ പറഞ്ഞു. ജൂലൈ 21 മുതല്‍ എമിറേറ്റ്‌സ്‌ ഇന്ത്യയില്‍ മുംബൈയില്‍ നിന്ന്‌ ദുബൈയിലേക്ക്‌ ഇതാദ്യമായി എയര്‍ബസ്‌ എ 380 എയര്‍ക്രാഫ്‌റ്റ്‌ സര്‍വീസ്‌ ആരംഭിക്കുകയാണ്‌. കൂടാതെ യു എസ്‌ നഗരങ്ങളായ...

  • Posted 4 years ago
  • 0
 • ദിവസേന വിജയികളാവൂ റംസാന്‍ സമ്മാന പദ്ധതിയുമായി എക്‌സ്‌പ്രസ്‌ മണി

  കൊച്ചി: ലോകത്തിലെ ഏറ്റവും വിശ്വസ്‌തമായ മണി ട്രാന്‍സ്‌ഫര്‍ ബ്രാന്‍ഡ്‌ ആയ എക്‌സ്‌പ്രസ്‌ മണി ആകര്‍ഷകമായ – സമ്മാന പദ്ധതിയുമായി രംഗത്ത്‌. പരിശുദ്ധ റംസാന്‍ മാസ നാളുകളില്‍ ഇന്ത്യയിലേക്കുള്ള ഇടപാടുകാര്‍ക്കായി മാത്രമാണ്‌ ഈ ഓഫര്‍. 49 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മാനപദ്ധതി ജൂണ്‍ 25നു ആരംഭിക്കും. ഓഗസ്‌റ്റ്‌ 12 വരെ നീണ്ടു നില്‍ക്കും....

  • Posted 4 years ago
  • 0
Follow Us