• മുന്തിയ സൗകര്യങ്ങളുമായി നൂബിയ സെഡ്‌ 9 മിനി

  പ്രമുഖ ചൈനീസ്‌ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മ്മാതാക്കളായ സെഡ്‌ടിഇയുടെ പുതിയ മോഡല്‍ നൂബിയ സെഡ്‌ 9 മിനി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. നൂബിയ ബ്രാന്‍ഡില്‍ ഇന്ത്യയിലെത്തുന്ന ആദ്യ മോഡലാണിത്‌. മുന്തിയ ഫീച്ചേഴ്‌സും കുറഞ്ഞ വിലയുമാണ്‌ ഈ മോഡലിന്റെ സവിശേഷത. കോണിങ്‌ ഗോറില്ല ഗ്ലാസ്‌ 3 പ്രൊട്ടക്ഷനുള്ള അഞ്ചിഞ്ച്‌ എച്ച്‌ഡി ( 1080ഃ1920 പിക്‌സല്‍സ്‌ ) ഡിസ്‌പ്ലേയാണ്‌...

  • Posted 3 years ago
  • 0
 • വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന്‌ യുഎന്‍

  ന്യൂഡല്‍ഹി : ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന്‌ യുഎന്‍ റിപ്പോര്‍ട്ട്‌. ദക്ഷിണേഷ്യയുടെ മൊത്തം സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ നിര്‍ണായക പങ്ക്‌ വഹിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 7.7 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും യുഎന്‍ പറയുന്നു. അതേസമയം ചൈനയുടെ വളര്‍ച്ച...

  • Posted 3 years ago
  • 0
 • പുതിയ 10-വര്‍ഷ ബോണ്ടുമായി ആര്‍ബിഐ

  വില്‍പന വെള്ളിയാഴ്‌ച മുംബൈ: റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുതിയ 10-വര്‍ഷ ബോണ്ട്‌ അവതരിപ്പിക്കുന്നു. പുതിയ ബോണ്ടിന്റെ വില്‍പന വെള്ളിയാഴ്‌ച നടത്തുമെന്ന്‌ ആര്‍ബിഐ പറഞ്ഞു. ബോണ്ടുകളുടെ ആവശ്യകത ശക്തമായിരിക്കുമെന്നാണ്‌ വിലയിരുത്തല്‍. സര്‍ക്കാരിന്‌ വേണ്ടി രാജ്യത്തിന്റെ കടപത്രം കൈകാര്യം ചെയ്യുന്നത്‌ ആര്‍ബിഐ ആണ്‌.9,000 കോടി രൂപയുടെ പുതിയ 10- വര്‍ഷം ബോണ്ടുകളാണ്‌ വില്‍ക്കുന്നത്‌....

  • Posted 3 years ago
  • 0
 • കൊട്ടക്‌ മഹീന്ദ്ര വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു നിര്‍ദ്ദേശം മെയ്‌ 28 ന്‌ എഫ്‌ഐപിബി പരിഗണിക്കും

  മുംബൈ: സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക്‌ മഹീന്ദ്ര ബാങ്ക്‌ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ലക്ഷ്യമിടന്നു. വിദേശ നിക്ഷേപ പരിധി 55 ശതമാനമായി ഉയര്‍ത്തുന്നതിന്‌ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി തേടിയിരിക്കുകയാണ്‌ ബാങ്ക്‌. കൊട്ടക്‌ മഹീന്ദ്ര ബാങ്കിന്റെ നിര്‍ദ്ദേശം മെയ്‌ 28 ന്‌ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ്‌( എഫ്‌ഐപിബി)...

  • Posted 3 years ago
  • 0
 • എസ്‌ബിഐ ലൈഫിലെ ഓഹരി കുറയ്‌ക്കല്‍: അന്തിമ തീരുമാനം 4 മാസത്തിനകം

  ന്യൂഡല്‍ഹി: എസ്‌ബിഐ ലൈഫ്‌ ഇന്‍ഷൂറന്‍സിലെ ഓഹരി വിഹിതത്തില്‍ കുറവ്‌ വരുത്തുന്നത്‌ സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്ത നാല്‌ മാസത്തിനുകം ഉണ്ടാകും. കമ്പനിയുടെ വിദേശ പങ്കാളിയായ ഫ്രാന്‍സിലെ ബിന്‍പി പാരിബാസ്‌ കാര്‍ഡിഫുമായി ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തി വരികയാണ്‌. അന്തിമ തീരുമാനം അടുത്ത്‌ നാല്‌ മാസത്തിനുണ്ടാകുമെന്നാണ്‌ പ്രതക്ഷയെന്ന്‌ എസ്‌ബിഐ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ മാനേജിങ്‌...

  • Posted 3 years ago
  • 0
 • ടാറ്റ മോട്ടോഴ്‌സ്‌ ജെന്‍എക്‌സ്‌ നാനോ പുറത്തിറക്കി: വില 2.1 ലക്ഷം

  മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്‌ ജെന്‍എക്‌സ്‌ നാനോ പുറത്തിറക്കി.പുതിയ മോഡലിന്റെ മുംബൈയിലെ എക്‌സ്‌ ഷോറൂം വില 2.10 ലക്ഷം രൂപയാണ്‌. ഓട്ടോമാറ്റിക്‌ മാനുവല്‍ ട്രാന്‍സ്‌മിഷനോട്‌ കൂടിയ ഓട്ടോമാറ്റിക്‌ പതിപ്പിന്റെ വില 2.80 ലക്ഷം രൂപയാണ്‌. അതിനാല്‍ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക്‌ കാര്‍ ആയിരിക്കുമിത്‌....

  • Posted 3 years ago
  • 0
 • വോഡഫോണ്‍ വില്‍പ്പന വളര്‍ച്ചയിലേക്ക്‌ തിരിച്ചെത്തി

  ലണ്ടന്‍: ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ വീണ്ടും വില്‍പ്പന വളര്‍ച്ചയിലേക്ക്‌ തിരിച്ചെത്തി. മൂന്ന്‌ വര്‍ഷത്തിനിടെ ആദ്യമായാണ്‌ പാദ വില്‍പ്പനയില്‍ കമ്പനി വളര്‍ച്ച രേഖപ്പെടുത്തുന്നത്‌. യൂറോപ്യന്‍ വിപണി അനുകൂലമായതും 4ജി സേവനങ്ങളുടെ ആവശ്യകത ഉയര്‍ന്നതും നാലാംപാദത്തില്‍ വില്‍പ്പന വളര്‍ച്ച നേടാന്‍ കമ്പനിയെ സഹായിച്ചു. നാലാംപാദ വരുമാനത്തില്‍ 0.1 ശതമാനത്തിന്റെ...

  • Posted 3 years ago
  • 0
 • മഹീന്ദ്ര ഹോളിഡെയ്‌സിന്റെ ലാഭം 57% കുറഞ്ഞു

  ചെന്നൈ: മഹീന്ദ്ര ഹോളിഡെയ്‌സ്‌ & റിസോര്‍ട്‌സ്‌ ഇന്ത്യയുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ 57 ശതമാനം കുറഞ്ഞ്‌ 10.42 കോടിയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 24.38 കോടിയായിരുന്നു.നാലാംപാദത്തില്‍ കമ്പനിയുടെ വരുമാനം 6.7 ശതമാനം കുറഞ്ഞ 203.92 കോടിയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത്‌ 218.62 കോടി രൂപയായിരുന്നു. കഴിഞ്ഞ...

  • Posted 3 years ago
  • 0
 • കിങ്‌ഫിഷര്‍ വസ്‌തുക്കളുടെ ലേലം വൈകും സെപ്‌റ്റംബറില്‍ സാധ്യത

  മുംബൈ: കിങ്‌ഫിഷര്‍ എയര്‍ലൈന്‍സിന്റെ വസ്‌്‌തുക്കള്‍ ലേലം ചെയ്യുന്നത്‌ ഇനിയും നീളും. ഏപ്രില്‍ അവസാനത്തോടെയോ മെയ്‌ ആദ്യത്തോടെയോ ലേലം നടക്കുമെന്നാണ്‌ കരുതിയിരുന്നത്‌. ആദായനികുതി വകുപ്പും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും തമ്മിലുള്ള നിയമ പ്രശ്‌നത്തെ തുടര്‍ന്നാണ്‌ ലേലം വൈകുന്നത്‌. ആദായ നികുതി വകുപ്പിന്‌ കിങ്‌ ഫിഷറില്‍ നിന്നും 400 കോടി രൂപ ലഭിക്കാനുണ്ട്‌....

  • Posted 3 years ago
  • 0
 • പൊതു വിദ്യാഭ്യാസത്തിനുള്ള നിക്ഷേപം ഇരട്ടിയാക്കും: ലോക ബാങ്ക്‌

  അടുത്ത അഞ്ച്‌ വര്‍ഷത്തില്‍ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും സോള്‍: അടുത്ത അഞ്ച്‌ വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസത്തിനായുള്ള നിക്ഷേപം ഇരട്ടിയാക്കുമെന്ന്‌ ലോക ബാങ്ക്‌. വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം ഉയര്‍ത്തുന്നതിനേക്കാള്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിലായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നും ലോക ബാങ്ക്‌ പറഞ്ഞു. 2020 ഓടെ വിദ്യാഭ്യാസ രംഗത്ത്‌ 5 ബില്യണ്‍ ഡോളര്‍...

  • Posted 3 years ago
  • 0
Follow Us