• കണക്‌ടഡ്‌ കേരള പടുത്തുയര്‍ത്തി ഇന്‍ഡസ്‌ ടവേഴ്‌സ്‌ ഹരിതപദ്ധതികളിലൂടെ പച്ചപ്പും ശുചിത്വവുമാര്‍ന്ന കേരളം

  കൊച്ചി: സുശക്തമായ ടെലിഫോണ്‍ ശൃംഖല സ്ഥാപിക്കുന്നതിലും അതുവഴി കേരള ടെലികോം സര്‍ക്കിളിന്റെ സമഗ്ര വികസനം സാധ്യമാക്കുന്നതിലുമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ച്‌ ലോകത്തിലെ ഏറ്റവും വലിയ ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ്‌ ടവേഴ്‌സ്‌. ഇന്‍ഡസ്‌ ടവര്‍സ്‌പാനില്‍ ഏറ്റവുമുയര്‍ന്ന ടെനന്‍സി അനുപാതമുള്ള സര്‍ക്കിളാണ്‌ കേരളം. ഈ മേഖലയില്‍ പരിധിയില്ലാതെ കണക്‌ടിവിറ്റി സാധ്യമാക്കുന്നതിനും സംസ്ഥാനത്തെ 31 ദശലക്ഷത്തിലേറെ...

  • Posted 3 years ago
  • 0
 • തമിഴ്‌നാട്‌ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ്‌ മീറ്റ്‌: കൊച്ചിയില്‍ റോഡ്‌ ഷോ നടത്തി

  കൊച്ചി: തമിഴ്‌നാട്‌ നടത്തുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ്‌ മീറ്റിനു മുന്നോടിയായി കേരളത്തില്‍ നിന്നുള്ള വ്യവസായികളേയും നിക്ഷേപകരേയും ക്ഷണിച്ചു കൊണ്ട്‌ കൊച്ചിയില്‍ റോഡ്‌ ഷോ നടത്തി. വിതരണ ശൃംഖലകളുടെ ശക്തിയും ഇടത്തരം, ചെറുകിട സംരംഭങ്ങളുടെ അന്തര്‍ സംസ്ഥാന നെറ്റ്‌വര്‍ക്കിങും, തുറമുഖങ്ങളുടെ കണക്‌ടിവിറ്റിയും അടക്കമുള്ള ഘടകങ്ങളായിരുന്നു നിക്ഷേപകരേയും വ്യവസായികളേയും ആകര്‍ഷിക്കാനായി പ്രധാനമായും ഇവിടെ അവതരിപ്പിച്ചത്‌. തമിഴ്‌നാട്ടിലെ...

  • Posted 3 years ago
  • 0
 • സെബി-എഫ്‌എംസി ലയനം സെപ്‌റ്റംബറോടെ

  മുംബൈ: ഓഹരി വിപണി നിയന്ത്രകരായ സെബിയും കമ്മോഡിറ്റി മാര്‍ക്കറ്റ്‌ നിയന്ത്രകരായ എഫ്‌എംസിയും തമ്മിലുള്ള ലയനം സെപ്‌റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയായേക്കും. ഫോര്‍വേഡ്‌ മാര്‍ക്കറ്റ്‌ കമ്മീഷന്റെ( എഫ്‌എംസി) ലയനം സെപ്‌റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ എന്ന്‌ സെബി അറിയിച്ചു. ലയന ശേഷം ജീവനക്കാരെ ആരെയും പിരിച്ചുവിടില്ല എന്ന കാര്യത്തിലും സെബി ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌....

  • Posted 3 years ago
  • 0
 • എബിഎന്‍ അമ്രോയുടെ ഐപിഒ താമസിക്കും

  ആംസ്റ്റര്‍ഡാം: ഡച്ച്‌ ബാങ്കായ എബിഎന്‍ അമ്രോയുടെ ഓഹരി വിപണി പ്രവേശനം ഇനിയും നീളും. നിര്‍ദ്ദിഷ്ട ഐപിഒ അടുത്ത വര്‍ഷത്തോടെ ഉണ്ടാകു എന്ന്‌ ഡച്ച്‌ ധനകാര്യ മന്ത്രി ജെറോയന്‍ ഡിസ്സെല്‍ബ്ലോയം അറിയിച്ചു. ഐപിഒ ഇപ്പോള്‍ വേണമെങ്കിലും നടത്താമെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ വേതനം സംബന്ധിച്ച്‌ നിലനില്‍ക്കുന്ന തര്‍ക്കം തുടരുന്നതിനാലാണ്‌ ഐപിഒ തുടങ്ങാന്‍ കാല താമസം...

  • Posted 3 years ago
  • 0
 • സ്വകാര്യമേഖല ബാങ്കുകള്‍ ആദ്യമായി ലാഭത്തില്‍ മുന്നില്‍

  മുംബൈ: രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകള്‍ ലാഭത്തിന്റെ കാര്യത്തില്‍ ആദ്യമായി പൊതുമേഖലാ ബാങ്കുകളെ മറികടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വകാര്യമേഖലാ ബാങ്കുകളുടെ ലാഭം പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തേക്കാള്‍ ഉയര്‍ന്നു. 2014-15 കാലയളവില്‍ എല്ലാ സ്വകാര്യ മേഖലാ ബാങ്കുകളുടെയും കൂടി അറ്റ ലാഭം 38,022 കോടി രൂപയാണ്‌. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ അറ്റ ലാഭം...

  • Posted 3 years ago
  • 0
 • സ്റ്റാര്‍ട്ട്‌ അപ്പ്‌, ഐപിഒ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകളുമായി സെബി

  മുംബൈ: നിക്ഷേപകരുടെയും കമ്പനികളുടെയും താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ �ാഗമായി സെക്യൂരിറ്റീസ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി) സ്റ്റാര്‍ട്ട്‌ അപ്പ്‌, ഐപിഒ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുവരുത്തി. പബ്ലിക്‌ ഓഫറിനു ശേഷമുള്ള ലിസ്റ്റിംഗ്‌ കാലാവധി ആറു ദിവസമായി കുറച്ചതിനോടൊപ്പം കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക്‌ ഫാസ്റ്റ്‌ ട്രാക്ക്‌ മാര്‍ഗത്തിലൂടെ ഫണ്‌ട്‌ ശേഖരിക്കാനുള്ള അനുമതിയും സെബി നല്‍കി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍...

  • Posted 3 years ago
  • 0
 • പേയ്‌ സാപ്പിലൂടെ ഇനി ഒറ്റക്ലിക്കില്‍ പണമിടപാട്‌

  ഒറ്റ ക്ലിക്കില്‍ പണമിടപാട്‌ സാധ്യമാക്കുന്ന മൊബൈല്‍ ആപ്പ്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ പുറത്തിറക്കി. ബാങ്ക്‌ ആപ്പ്‌ എന്നതിലുപരി മൊബൈല്‍ വാലറ്റ്‌ സംവിധാനമായും �പെയ്‌ സാപ്‌� പ്രവര്‍ത്തിക്കും. മൊബൈല്‍ ടോപ്പ്‌ അപ്പ്‌, തത്സമയമുള്ള പണമിടപാട്‌, ബില്ല്‌ അടയ്‌ക്കല്‍ തുടങ്ങിയവയ്‌ക്ക്‌ പുറമേ, സിനിമ ടിക്കറ്റ്‌ എടുക്കല്‍, ഇകൊമേഴ്‌സ്‌ ഇടപാട്‌ തുടങ്ങിയവയെല്ലാം ആപ്പിലൂടെ നടക്കും. പെയ്‌ സാപ്‌...

  • Posted 3 years ago
  • 0
 • വിപണി മൂല്യം: ഫെയ്‌സ്‌ബുക്ക്‌ വാള്‍മാര്‍ട്ടിനെ മറികടന്നു

  ന്യൂയോര്‍ക്ക്‌: ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റായ ഫെയ്‌സ്‌ബുക്ക്‌ വിപണി മൂല്യം കൊ്‌ ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിനെ മറികടന്നു. എസ്‌ആന്റ്‌പി 500 സൂചികയിലെ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയിലാണ്‌ ഫെയ്‌സ്‌ബുക്ക്‌ ഇടംപിടിച്ചത്‌. ചൊവാഴ്‌ചയിലെ ക്ലോസിങ്‌ നിരക്ക്‌ പ്രകാരം 23800 കോടി ഡോളറാണ്‌ ഫെയ്‌സ്‌ബുക്കിന്റെ...

  • Posted 3 years ago
  • 0
 • ഇന്ധന ക്ഷമത കൂടിയ വെന്റോയുമായി ഫോക്‌സ്‌വാഗണ്‍

  കൊച്ചി : മികച്ച ഇന്ധന ക്ഷമതയും കുറേക്കൂടി സുരക്ഷിതത്വ സംവിധാനങ്ങളുമായി വെന്റോയുടെ പുതിയ മോഡല്‍ ഫോക്‌സ്‌വാഗണ്‍ വിപണിയിലിറക്കി. പുതിയ വെന്റോയുടെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ലഭ്യമാണ്‌. 1.6 ലിറ്റര്‍ എംപിഐ, 7-സ്‌പീഡ്‌ ഡിഎസ്‌ജിയോടു കൂടിയ 1.2 ലീറ്റര്‍ ടിഎസ്‌ഐ, 5- സ്‌പീഡ്‌ മാനുവലിലും, 7-സ്‌പീഡ്‌ ഡിഎസ്‌ജി ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്‌മിഷനിലുമുള്ള 1.5 ലിറ്റര്‍...

  • Posted 3 years ago
  • 0
 • ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പുമായി ഫെഡറല്‍ ബാങ്ക്‌, ഒപ്പം ക്യാഷ്‌ബാക്‌ ഓഫറും

  കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ്‌ ആപ്ലിക്കേഷനായ ഫെഡ്‌മൊബൈല്‍ കൂടുതല്‍ ആകര്‍ഷകങ്ങളായ സൗകര്യങ്ങളോടുകൂടി നവീകരിച്ച്‌ പുറത്തിറക്കി. വേഗത്തിലും ലളിതമായും സുഗമമായും ഉപയോഗിക്കാനാകുന്നതായിരിക്കും പുതിയ ആപ്ലിക്കേഷന്‍. പുതിയ ഫെഡ്‌മൊബൈല്‍ ഉപയോഗിച്ച്‌ ഏതു സമയത്തും മൊബൈല്‍ ബാങ്കിംഗ്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. ആയതിനാല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌താലുടന്‍ ഫെഡ്‌മൊബൈല്‍ ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നതാണ്‌. ഇതിനായി...

  • Posted 3 years ago
  • 0
Follow Us