Don't miss
  • wi
    തിരുവനന്തപുരം വിമാനത്താവളത്തില്‍ വൈഫൈ സംവിധാനം

    തിരുവനന്തപുരം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അതിവേഗ സൗജന്യ പൊതു വൈ-ഫൈ സേവനം ലഭ്യമാക്കുന്നതിനായി, ടാറ്റാ ടെലിസര്‍വ്വീസസ്‌ ലിമിറ്റഡിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുമായി സഹകരിക്കുന്നു. എയര്‍പോര്‍ട്ട്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ ജി. തരകനും ടാറ്റ ടെലി സര്‍വീസസ്‌ മേധാവി സുനിത്‌ ടണ്ഡനും എയര്‍പോര്‍ട്‌ ചീഫ്‌...

    • Posted 2 years ago
    • 0
  • frvtv
    ഗ്രീസ്‌ പ്രതിസന്ധി: ഇന്ത്യയെ ബാധിക്കുമോ?

    ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും നിര്‍ദ്ദേശിക്കുന്ന കര്‍ശന സാമ്പത്തിക അച്ചടക്ക വ്യവസ്ഥകള്‍ സ്വീകരിക്കേണ്ടതില്ല എന്ന്‌ ഹിതപരിശോധനയില്‍ ഗ്രീസിലെ ഭൂരിഭക്ഷം ജനത അഭിപ്രായം രേഖപെടുത്തിയതോടെ യൂറോ സോണിന്റെ ഭാവി വീണ്ടും അനശ്ചിതത്ത്വത്തില്‍ ആയിരിക്കുകയാണ്‌. ഹിതപരിശോധനാ ഫലം പ്രധാനമന്ത്രി അലക്‌സി സിപ്രസയുടെ വിജയമാണെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ നിന്നും...

    • Posted 2 years ago
    • 0
  • fer
    സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടിട്ടും പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ വെല്ലുവിളി: ഫിച്ച്‌

    ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടിട്ടും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നേരിടുന്ന വെല്ലുവിളികള്‍ നിലനില്‍ക്കുന്നതായി ഫിച്ച്‌ റേറ്റിങ്‌സ്‌.` രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെല്ലുവിളികള്‍ ഉണ്ടായിരുന്നു. മൂലധനം ദുര്‍ബലമായതും ആസ്‌തിമൂല്യത്തന്‍മേലുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദവും പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ കടുത്ത വെല്ലുവിളി നല്‍കി` ഫിച്ച്‌ റേറ്റിങ്‌സിന്‌റെ കഴി്‌ഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യന്‍ ബാങ്കുകളെ...

    • Posted 2 years ago
    • 0
  • uyuy
    ടൊയോട്ട ഇന്ത്യയിലെ 7,129 കോറോള കാറുകള്‍ പിന്‍വലിക്കുന്നു

    ന്യൂഡല്‍ഹി: ജാപ്പനീസ്‌ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ നിന്നും എക്‌സിക്യൂട്ടീവ്‌ സെഡാന്‍ കൊറോളയുടെ 7,129 യൂണിറ്റുകള്‍ പിന്‍വലിക്കുന്നു. എയര്‍ബാഗിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ്‌ കാറുകള്‍ തിരിച്ച്‌ വിളിക്കുന്നത്‌. കിര്‍ലോസ്‌ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായിട്ടാണ്‌ ടൊയോട്ട ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്‌. ഏപ്രില്‍ 2007 നും 2008 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ്‌ തിരിച്ച്‌ വിളിക്കുന്നത്‌. ഇതിന്‌...

    • Posted 2 years ago
    • 0
  • t
    എല്‍& ടി ഫിനാന്‍സിന്റെ ഓഹരികള്‍ ലക്ഷ്യമിട്ട്‌ യുഎസ്‌ പിഇ സ്ഥാപനം

    മുംബൈ: എല്‍& ടി ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ യുഎസ്‌ പ്രൈവറ്റ്‌ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ്‌ പിന്‍കസ്‌ ലക്ഷ്യമിടുന്നു. 25 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി എല്‍ & ടി ഫിനാന്‍സുമായി വാര്‍ബര്‍ഗ്‌ പിന്‍കസ്‌ ചര്‍ച്ചകള്‍ നടത്തി വരികയാണന്നാണ്‌ ലഭ്യമാകുന്ന സൂചന. ഓപ്പണ്‍ ഓഫര്‍ വഴിയായിരിക്കും ഓഹരികള്‍ ഏറ്റെടുക്കുക. ഓഹരി വില്‍പ്പനയ്‌ക്ക്‌ ശേഷവും...

    • Posted 2 years ago
    • 0
  • wew
    രാജ്യത്തെ ടെലിഫോണ്‍ കണക്ഷനുകള്‍ 100 കോടി മറികടക്കും: ടെലിക്കോം മന്ത്രി

    ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലിഫോണ്‍ കണക്ഷനുകള്‍ 100 കോടി മറികടക്കുമെന്ന്‌ ടെലിക്കോം മന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. നിലവില്‍ 97.8 കോടി ടെലിഫോണ്‍ കണക്ഷനുകളാണ്‌ രാജ്യത്ത്‌ ഉള്ളത്‌. `രാജ്യത്തെ ജനസംഖ്യ 125 കോടിയാണെങ്കില്‍ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 978 ദശലക്ഷം ആണ്‌്‌. എല്ലാ മാസവും 5-7 ദശലക്ഷം പുതിയ കണക്ഷനുകള്‍ കൂട്ടിചേര്‍ക്കാനും കഴിയുന്നുണ്ട്‌....

    • Posted 2 years ago
    • 0