Don't miss
  • nirapara
    നിറപറയ്ക്കെതിരെ സർക്കാർ നീക്കം

    കൊച്ചി: ‘നിറപറ’ ബ്രാൻഡിന്റെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയ്ക്കുള്ള നിരോധനം റദ്ദാക്കിയ ഹൈേക്കാടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ. പൂജ അവധി ദിനങ്ങൾക്ക് ശേഷം അപ്പീൽ ഫയൽ ചെയ്യാനാണ് തീരുമാനം. കറി പൗഡറിലെ അന്നജത്തിന്റെ അളവ് അനുവദനീയമായതിലും  കൂടുതലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നിറപറയുടെ മൂന്ന് ഉൽപന്നങ്ങൾ നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഇറക്കിയ ഉത്തരവിനെതിരെ നിറപറ ഉടമകൾ ഹൈക്കോടതി...

    • Posted 2 years ago
    • 0