Don't miss
  • UP Pravasi Divas1
    ലുലു ഗ്രൂപ്പ്‌ ഉത്തര്‍പ്രദേശില്‍ ആയിരം കോടി രൂപ നിക്ഷേപിക്കും

    ആഗ്ര: ആയിരം കോടിയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്‌ വടക്കേ ഇന്ത്യയിലേക്കും. ആഗ്രയില്‍ നടന്ന പ്രഥമ യു.പി. പ്രവാസി ദിവസിലാണ്‌ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഈ പ്രഖ്യാപനം. തലസ്ഥാനമായ ലഖ്‌നോവിലാണ്‌ ഷോപ്പിംഗ്‌ മാള്‍, ഹോട്ടല്‍, കണ്‍വെണ്‍ഷന്‍ സെന്റര്‍ എന്നിവ നിര്‍മ്മിക്കാന്‍ ഗ്രൂപ്പ്‌ പദ്ധതിയിടുന്നത്‌. ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌ത ആദ്യത്തെ...

    • Posted 2 years ago
    • 0