• ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട് ഫോണുകളുടെ വില കൂടിയേക്കും

  വിലയില്‍ 5-10% വര്‍ധന പ്രതീക്ഷിക്കാം ഇറക്കുമതി നികുതി ചുമത്തുന്ന കാര്യം പരിഗണനയില്‍ ന്യൂഡല്‍ഹി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ വിലയില്‍ വര്‍ധന പ്രതീക്ഷിക്കാം. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട് ഫോണുകള്‍ക്ക് നികുതി ചുമത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. രാജ്യത്തെ തൊഴിലവസരങ്ങള്‍ ഉയര്‍ത്തുക, പ്രാദേശികമായുള്ള ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ...

  • Posted 11 months ago
  • 0
 • എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ ലാഭം 18% ഉയര്‍ന്നു

  മുംബൈ: എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ ലാഭം ഈ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ 18 ശതമാനം ഉയര്‍ന്ന് 529.19 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 448 കോടി രൂപയായിരുന്നു. നാലാംപാദത്തില്‍ കമ്പനിയുടെ അറ്റ പലിശ വരുമാനം 27 ശതമാനം ഉയര്‍ന്ന് 1,040 കോടി രൂപയായി. നാലാംപാദത്തിലെ നെറ്റ് ഇന്ററസ്റ്റ്...

  • Posted 11 months ago
  • 0
 • സെന്‍സെക്‌സ് ആദ്യമായി 30,000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു

  മുംബൈ: ഏഷ്യന്‍, യുഎസ് വിപണികളിലെ നേട്ടത്തിന്റെ പാത പിന്തുടര്‍ന്നായിരുന്നു ഇന്ത്യന്‍ ഓഹരി വിപണികളുടെയും പ്രകടനം. ഇന്നലെ പ്രധാന സൂചികകള്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച പാദഫലങ്ങളും വിപണിയ്ക്ക് അനുകൂലമായി.ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായി സെന്‍സെക്‌സ് ഇതാദ്യമായി 30,000 ത്തിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയും പുതിയ ഉയരങ്ങള്‍...

  • Posted 11 months ago
  • 0
 • സ്‌പെക്ട്രം ലേലം: ട്രായ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഓഹരി ഉടമകളുടെ പ്രതികരണം തേടും

  ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലത്തിന്റെ അടുത്ത ഘട്ടം തുടങ്ങുന്നതിന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) അടുത്ത രണ്ടാഴ്ചയ്ക്കം ഓഹരി ഉടമകളുടെ പ്രതികരണം തേടും. ഒക്ടോബറില്‍ വില്‍പ്പന നടത്താന്‍ കഴിയാതിരുന്ന എയര്‍വേവുകളുടെ ലേലമാണ് ഇനി നടക്കുക. അടുത്ത 15 ദിവസത്തിനകം ഓഹരി ഉടമകളുടെ പ്രതികരണം തേടുമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എ് ശര്‍മ്മ പറഞ്ഞു.നടപടികള്‍...

  • Posted 11 months ago
  • 0
 • വെല്‍സ്പണ്‍ ഇന്ത്യയുടെ ലാഭത്തില്‍ ഇടിവ്

  മുംബൈ: രാജ്യത്തെ പ്രമുഖ ടെക്‌സ്റ്റൈല്‍ കമ്പനിയായ വെല്‍സ്പണ്‍ ഇന്ത്യയുടെ ഏകീകൃത മൊത്ത ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ 22.57 ശതമാനം കുറഞ്ഞ് 154.48 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 199.53 കോടി രൂപയായിരുന്നു.കമ്പനിയുടെ മൊത്തം വരുമാനം നാലാംപാദത്തില്‍ 8.1 ശതമാനം ഉയര്‍ന്ന് 1,772.71 കോടിയായി. മുന്‍ വര്‍ഷം...

  • Posted 11 months ago
  • 0
 • പുതിയ ഗ്രൂപ്പ് ഭവന പദ്ധതിയുമായി ഇപിഎഫ്ഒ

  ഇനി ഇപിഎഫ്ഒയിലെ ഫണ്ടിന് വീട് വാങ്ങാം ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ (ഇപിഎഫ്ഒ) ഫണ്ട് ഉപയോഗിച്ച് ഇനി വീട് വാങ്ങാം. ഇതിനായി ഗ്രൂപ്പ് ഭവന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഇപിഎഫ്ഒ . ഇനി മുതല്‍ ഭവന നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനായി ഇപിഎഫ്ഒയില്‍ നിക്ഷേപിച്ചിട്ടുള്ള മൊത്തം തുകയുടെ 90 ശതമാനം വരെ...

  • Posted 11 months ago
  • 0
 • റെക്കോഡ് ഭക്ഷ്യധാന്യ ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍

  ഉത്പാദനം 273 ദശലക്ഷം ടണ്‍ എത്തുമെന്ന് പ്രതീക്ഷ ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനം 2017-18 കാലയളവില്‍ റെക്കോഡ് ഉയരത്തിലെത്തുമെന്ന് പ്രതീക്ഷ. ഇത് വരെ ഉള്ളതില്‍ ഏറ്റവും മികച്ച ഭക്ഷ്യധാന്യ ഉത്പാദനം ആണ് അടുത്ത വര്‍ഷം സര്‍ക്കാര്‍ ലക്ഷ്മിടുന്നത്. ഭക്ഷ്യധാന്യ ഉത്പാദനം അടുത്ത വിളവെടുപ്പ് വര്‍ഷം 273 ദശലക്ഷം ടണ്‍ എത്തുമെന്നാണ് പ്രതീക്ഷ....

  • Posted 11 months ago
  • 0
 • ഇന്ത്യന്‍ ബാങ്കിന്റെ ലാഭത്തില്‍ 278% വളര്‍ച്ച

  മുംബൈ: ജനുവരി- മാര്‍ച്ച് പാദത്തില്‍ ഇന്ത്യന്‍ ബാങ്ക് 278.39 ശതമാനം ലാഭ വളര്‍ച്ച രേഖപെടുത്തി. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ ലാഭം 319.40 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ ലാഭം 84.49 കോടി രൂപയായിരുന്നു.ബാങ്കിന്റെ അറ്റ പലിശ വരുമാനത്തില്‍ 22 ശതമാനവും ഇതര വരുമാനത്തില്‍ 22-25 ശതമാനവും വളര്‍ച്ച...

  • Posted 11 months ago
  • 0
 • മാരുതി എസ്-ക്രോസ്സിന്റെ വില്‍പ്പന അമ്പതിനായിരം കടന്നു

  ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ വിലകൂടിയ വാഹനമായ എസ് -ക്രോസ്സിന്റെ വില്‍പ്പന 50,000 കടന്നു. 2015 ലാണ് എസ് ക്രോസ്സ് പുറത്തിറക്കിയത്. ഉയര്‍ന്ന വിലിയും വിപണിയിലെ മത്സരവും തുടക്കത്തില്‍ എസ്- ക്രോസ്സിന്റെ വില്‍പ്പനയ്ക്ക് ് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.എസ് -ക്രോസ്സിന്റെ 46,000 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റത്. 4,000 യൂണിറ്റുകള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി...

  • Posted 11 months ago
  • 0
 • ഹെക്‌സാവെയറിന്റെ ലാഭത്തില്‍ 7% ഇടിവ്

  മുംബൈ:മിഡ്ക്യാപ് ഐടി കമ്പനിയായ ഹെക്‌സാവെയര്‍ ടെക്‌നോളജീസിന്റെ ലാഭത്തില്‍ 7.4 ശതമാനം ഇടിവ്. ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ലാഭം 113.9 കോടി രൂപയാണ്.അതേസമയം മാര്‍ച്ച്പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടാന്‍ കമ്പനിയ്ക്ക് കഴിഞ്ഞു. മാര്‍ച്ച്പാദത്തില്‍ കമ്പനിയുടെ രൂപയിലുള്ള വരുമാനം 2.1 ശതമാനം ഉയര്‍ന്ന് 960.5 കോടി രൂപയായി. ഡോളറിലുള്ള...

  • Posted 11 months ago
  • 0
Follow Us