Don't miss
  • Bajaj-Pulsar-160-NS-Launch
    ബജാജ് പുതിയ 160സിസി പള്‍സര്‍ എന്‍എസ്160 പുറത്തിറക്കി

    വില 80,648 രൂപ മുംബൈ: ബജാജ് പുതിയ 160 സിസി പള്‍സര്‍ എന്‍എസ് 160 പുറത്തിറക്കി. പുതിയ മോഡലിന്റെ മുംബൈയിലെ എക്‌സ്‌ഷോറൂം വില 80,648 രൂപയാണ്. മികച്ച ഗുണനിലവാരവും സ്റ്റൈലും പ്രകടനവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതുതലമുറ പള്‍സര്‍ എന്‍എസ് 160 എത്തുന്നതെന്ന് ബജാജ് ഓട്ടോ പറഞ്ഞു. ഇന്ന് സ്‌പോര്‍ട്‌സ് ബൈക്കിങ്...

    • Posted 3 weeks ago
    • 0
  • ticket-counter-1464192744
    ടിക്കറ്റ് റദ്ദാക്കല്‍: റെയില്‍വെയ്ക്ക് ലഭിച്ചത് 1,407 കോടി

    മുംബൈ: ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേയ്ക്ക് ലഭിച്ചത് 1,407 കോടി രൂപ.2016-17 സാമ്ബത്തിക വര്‍ഷത്തില്‍ റിസര്‍വ് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതിലൂടെയാണ് റെയില്‍വെയ്ക്ക് ഇത്രയും തുക ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 25.29 ശതമാനം കൂടുതലാണിത്.റെയില്‍വെ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവരാവാകാശ നിമയപ്രകാരമുള്ള ചോദ്യത്തിന്...

    • Posted 4 weeks ago
    • 0
  • Mascarilla-de-limón-y-tomate
    തക്കാളി വില കുതിക്കുന്നു: കിലോ 60 രൂപ..

    കോഴിക്കോട്: രാജ്യത്ത് തക്കാളി വില കുതിക്കുന്നു. കിലോ ഗ്രാമിന് 50 രൂപ മുതല്‍ 70 രൂപവരെയാണ് രാജ്യത്തെ വിവിധ വിപണികളിലെ വില.കോഴിക്കോട് 50 രൂപ മുതല്‍ 60 രൂപവരെയാണ് ചില്ലറ വില. മെട്രോ നഗരങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ വില കുതിച്ചു. 60 രൂപ മുതല്‍ 70 രൂപവരെയാണ് വിവിധയിടങ്ങളിലെ ചില്ലറ വില.കോല്‍ക്കത്തയില്‍ 50...

    • Posted 4 weeks ago
    • 0
  • 92567cd0-18a3-43a4-94fe-b9c2c252b7c3
    ആധാറുമായി പാന്‍ ബന്ധിപ്പിക്കേണ്ട ‘ഡെഡ്ലൈന്‍’ ജൂലൈ ഒന്ന് അല്ല!

    മുംബൈ: ജൂലൈ ഒന്നിനു മുമ്ബ് ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. ഈ രീതിയിലുള്ള തത്രപ്പാടിന്റെ ആവശ്യമില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ജൂലൈ ഒന്നിനു മുമ്ബ് പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാര്‍ഡ് അസാധുവാകുമെന്ന് ഭയന്നാണ് ആളുകള്‍ ഈ രീതിയില്‍ തിടുക്കം കാണിക്കുന്നത്.എന്നാല്‍, ജൂലൈ ഒന്നു മുതല്‍ പാനുമായി ആധാര്‍...

    • Posted 4 weeks ago
    • 0
  • RBI_61
    200 രൂപ നോട്ട് ഉടന്‍ വിപണിയിലെത്തും; അച്ചടി ആരംഭിച്ച്‌ റിസര്‍വ് ബാങ്ക്

    മുംബൈ: പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചതിന് പിന്നാലെ 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ച്‌ റിസര്‍വ് ബാങ്ക്. പണമിടപാട് സുഗമമാക്കുന്നതിന് വേണ്ടിയാണ് 200 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കുന്നത്.നോട്ട് അസാധുവാക്കലിന് ശേഷം ആടിയുലഞ്ഞ സമ്ബദ് വ്യവസ്ഥയെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതും ഇതിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യം വയ്ക്കുന്നു. ദൈന്യംദിന...

    • Posted 4 weeks ago
    • 0
  • SAIC-Motor
    മേക്ക് ഇന്‍ ഇന്ത്യ; ചൈനീസ് വമ്ബന്‍ SAIC മോട്ടോര്‍ ഇന്ത്യയിലേക്ക്

    കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ പദ്ധതിക്ക് ചുവടുപിടിച്ച്‌ ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഇന്ത്യയിലെക്കെത്തുന്നു. 2019-ഓടെ ഇന്ത്യന്‍ റോഡില്‍ ആദ്യ ഇന്നിംഗ്സ് ആരംഭിക്കുമെന്ന് കമ്ബനി പ്രഖ്യാപിച്ചു കഴിഞ്ഞു. എസ്.എ.ഐ.സി മോട്ടോര്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഐതിഹാസിക ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) മോട്ടോര്‍സ്...

    • Posted 4 weeks ago
    • 0
  • 9897600_300x300
    എറിസ് ലൈഫ് സയന്‍സസിന്റെ ലിസ്റ്റിങ് ഇന്ന്

    മുംബൈ: ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ എറിസ് ലൈഫ്‌സയന്‍സസിന്റെ ഓഹരികള്‍ ഇന്ന് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യും. പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന വിലയാണ് ഇഷ്യു വിലയായി തീരുമാനിച്ചിരിക്കുന്നത്. ഓഹരി ഒന്നിന് 600-603 രൂപയായിരുന്നു ഐപിഒയുടെ പ്രൈസ് ബാന്‍ഡ്.ജൂണ്‍ 16 മുതല്‍ 20 വരെ ആയിരുന്നു കമ്പനിയുടെ ഐപിഒ. . ഐപിയ്‌ക്കെത്തിയ ഓഹരികള്‍ 3.29 മടങ്ങ്...

    • Posted 4 weeks ago
    • 0
  • icicibank-compressor
    ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലിസ്റ്റിങിന് ശേഷമുള്ള മികച്ച ഉയരത്തില്‍

    മുംബൈ: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഓഹരികളില്‍ കുതിപ്പ് . ലിസ്റ്റിങിന് ശേഷമുള്ള ഏറ്റവും മികച്ച ഉയരത്തിലേക്ക് കമ്പനിയുടെ ഓഹരികള്‍ എത്തി്. 2016 സെപ്റ്റംബര്‍ 29 നാണ് കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നത്. പ്രതി ഓഹരി 334 രൂപയായിരുന്നു കമ്പനിയുടെ ഐപിഒ നിരക്ക്. ഇതില്‍ നിന്നും 36 ശതമാനം വര്‍ധനയാണ്...

    • Posted 4 weeks ago
    • 0
  • Maruti-Alto3
    മാരുതി ഓള്‍ട്ടോയുടെ വില്‍പ്പന 1 ലക്ഷം മറികടന്നു

    മുംബൈ: മാരുതി സുസുക്കി ഇന്ത്യയുടെ എന്‍ട്രി ലെവല്‍ ഹാച്ച് ബാക്ക് ആയ ഓള്‍ട്ടോയുടെ വില്‍പ്പന ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം മറികടന്നു. മാരുതിയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഓള്‍ട്ടോ. ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ ഓള്‍ട്ടോയുടെ 1.07 ലക്ഷം യൂണിറ്റുകള്‍ വിറ്റു.ഇന്ത്യന്‍ കാര്‍ വിപണിയില്‍ മികച്ച...

    • Posted 4 weeks ago
    • 0
  • aadhar
    ജൂലൈ മുതല്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധം

    ന്യൂഡല്‍ഹി: നികുതി ദായകര്‍ ജൂലൈ മുതല്‍ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം എന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇതിനായി ആദായ നികുതി നിയമം ഭേദഗതിചെയ്തു. ഇത് സംബന്ധിച്ച് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍നമ്പര്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നാണ് പുതിയ വ്യവസ്ഥ. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് തടയാനാണ്...

    • Posted 4 weeks ago
    • 0