• ഐഡിയ വൊഡാഫോണ്‍ കൂട്ടുകെട്ടില്‍ വില കുറഞ്ഞ ഫോണ്‍ എത്തുന്നു

  ഐഡിയ വൊഡാഫോണ്‍ കൂട്ടുകെട്ടില്‍ വില കുറഞ്ഞ ഫോണ്‍ എത്തുന്നു. റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടാന്‍ ഐഡിയയും വൊഡാഫോണും ചേര്‍ന്ന് 4ജി ഫോണ്‍ പുറത്തിറക്കുന്നത്. 1,500 രൂപയാണ് ജിയോ ഫോണിന് റിലയന്‍സ് ഈടാക്കുന്നതെങ്കില്‍ 2,500 രൂപയായിരിക്കും ഐഡിയയും-വൊഡാഫോണും സംയുക്തമായി നല്‍കുന്ന ഫോണിന്റെ വിലയെന്നാണ് സൂചന. ഫോണിലെ ഫീച്ചറുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ജിയോ...

  • Posted 8 months ago
  • 0
 • ബജറ്റില്‍ ഒതുങ്ങുന്ന ഇലക്‌ട്രിക് കാര്‍; ടെസ്‌ലയുടെ മോഡല്‍ 3 എത്തി

  ബജറ്റില്‍ ഒതുങ്ങുന്ന ഇലക്ട്രിക് കാറുകളുമായി ടെസ്‌ല വിപണിയില്‍. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല രാജ്യാന്തര വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് അവതരിപ്പിക്കുന്ന ലളിതമാര്‍ന്ന കുഞ്ഞന്‍ ഇലക്ട്രിക് കാറാണ് മോഡല്‍ 3.35000 ഡോളര്‍(22.45 ലക്ഷം രൂപ) പ്രൈസ്ടാഗില്‍ എത്തുന്ന മോഡല്‍ 3 ബജറ്റില്‍ ഒതുങ്ങുന്ന ഏറ്റവും വില കുറഞ്ഞ, കുഞ്ഞന്‍ ഇലക്ട്രിക് കാറാണ്.355 കിലോമീറ്റര്‍ ദൂരപരിധി...

  • Posted 8 months ago
  • 0
 • ആദായ നികുതി റിട്ടേണ്‍: ആഗസ്റ്റ് അഞ്ച് വരെ നീട്ടി

  ന്യൂഡൽഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം ആഗസ്റ്റ് അഞ്ച് ദിവസത്തേക്ക് നീട്ടി. സമയ പരിധി ഇന്ന് അവസാനിക്കുമെന്നായിരുന്നു ആദായ നികുതി വകുപ്പ് വ്യക്തമാക്കി.പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതടക്കം ആദായ നികുതിയുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. ഇത് നികുതിദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തിലും ചാര്‍ട്ടേര്‍ഡ്...

  • Posted 8 months ago
  • 0
 • എസ്ബിഐ സേവിങ്‌സ് അക്കൗണ്ടിലെ പലിശനിരക്കില്‍ മാറ്റം

  മുംബൈ: എസ്ബിഐ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ഒരു കോടി രൂപയോ അതില്‍ കുറവോ അക്കൗണ്ടിലുള്ളവര്‍ക്ക് 3.5 ശതമാനമായിരിക്കും പലിശ നിരക്ക്. മുൻപ് ഇത് നാല് ശതമാനമായിരുന്നു. അതേസമയം ഒരു കോടി രൂപയ്ക്കുമുകളില്‍ നിക്ഷേപമുള്ളവരുടെ പലിശ നിരക്ക് നാല് ശതമാനമായി തന്നെ തുടരും.എസ്ബിഐയുടെ 90 ശതമാനം സേവിങ്‌സ് അക്കൗണ്ടുകളിലും ഒരു...

  • Posted 8 months ago
  • 0
 • വരുന്നത്​ ഇലക്​ട്രിക്​ കാര്‍ യുഗം; മോഡല്‍ 3യുമായി ടെസ്​ല

  സാൻഫ്രാൻസികോ: പരിസ്ഥിതി മലിനീകരണം എതാണ്ട്​ എല്ലാ ലോകരാജ്യങ്ങളും ഇന്ന്​ നേരിടുന്ന പ്രതിസന്ധിയാണ്​. മലിനീകരണം വർധിപ്പിക്കുന്നതിലും വാഹനങ്ങളും ചെറുതല്ലാത്ത പങ്ക്​ വഹിക്കുന്നുണ്ട്​. മലിനീകരണം കുറവുള്ള ഇലക്​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കി പുതിയ സാഹചര്യത്തെ നേരിടാനാണ്​​ വാഹന നിർമാതാക്കൾ ശ്രമിക്കുന്നത്​. ഇക്കാര്യത്തിൽ ഏറെ മുന്നോട്ട്​ പോയ കമ്പനിയാണ്​ ടെസ്​ല. മോഡൽ 3 എന്ന തങ്ങളുടെ പുതിയ...

  • Posted 8 months ago
  • 0
 • വാട്ട്സ്‌ആപ്പിനോട് മത്സരിക്കാന്‍ കൈസലാ വരുന്നു !!!

  വാട്ട്സ്ആപ്പിനെ വെല്ലാൻ മൈക്രോസോഫ്റ്റിന്‍റെ പുതിയ ആപ്ലിക്കേഷന്‍ എത്തുന്നു. കൈസലാ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വാട്‌സ്ആപ്പിലെ പോരായ്മകള്‍ കണ്ടുപിടിച്ച് അവ പരിഹരിച്ചാണ് പുറത്തിറക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്, ഗ്രൂപ്പിലെ അംഗങ്ങളുടെ പരിമിതിയാണ്. നിലവില്‍ 256 പേര്‍ക്ക് മാത്രമേ അംഗത്വം എടുക്കാന്‍ കഴിയുകയുള്ളൂ. നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ആയിരിക്കും കൈസാല ഉപയോഗിക്കാന്‍...

  • Posted 8 months ago
  • 0
 • ജിഎസ്​ടി: വിപണിയില്‍ ഭക്ഷ്യവസ്​തുക്കള്‍ക്കും മരുന്നിനും ക്ഷാമം

  കൊ​ച്ചി: ( 25.07.2017) രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണമായ ച​ര​ക്ക്​ സേ​വ​ന നി​കു​തി നടപ്പിലാക്കിയിട്ടും പ്രതിസന്ധികള്‍ മാറാതെ ​ ഇന്ത്യന്‍ വിപണി. ജിഎസ്ടിയെക്കുറിച്ചുള്ള അ​വ്യ​ക്​​ത​ത നിലനില്‍ക്കുന്നതിനാല്‍ വി​ത​ര​ണ​ക്കാ​രും വ്യാ​പാ​രി​ക​ളും ച​ര​ക്കെ​ടു​ക്കാ​ന്‍ തയ്യാറാകുന്നില്ല. ഇതുമൂലം വി​പ​ണി​യി​ല്‍ ഭ​ക്ഷ്യ​വ​സ്തുക്കള്‍ക്കും മ​രു​ന്നി​നും ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു​​തു​ട​ങ്ങി.ജിഎ​സ്ടി നി​ല​വി​ല്‍​വ​ന്ന്​ ഒരു മാസമാകാനായിട്ടും പു​തി​യ നി​കു​തി​ഘ​ട​ന​യി​ലേ​ക്കു​ള്ള വി​പ​ണി​യു​ടെ മാ​റ്റം പൂ​ര്‍​ണ​മാ​കാ​ത്ത​ത്...

  • Posted 8 months ago
  • 0
 • ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു

  മുംബൈ: ഓഹരി സൂചികകളില്‍ വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തില്‍. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. സെന്‍സെക്സ് 101 പോയന്റ് നേട്ടത്തില്‍ 32,347ലും നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 9998ലുമാണ് ഒമ്ബതരയോടെ വ്യാപാരം നടന്നത്.പ്രീ ഓപ്പണിങ് സെഷനിലാണ് നിഫ്റ്റി ചരിത്രനേട്ടം കൈവരിച്ചത്. ബിഎസ്‌ഇയിലെ 923 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 590 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഹീറോ...

  • Posted 8 months ago
  • 0
 • ബ്രാവിയ ഓലെഡ് എവണ്‍ ടിവി ഇന്ത്യന്‍ വിപണിയില്‍

  സോണിയുടെ ബ്രാവിയ ഓലെഡ് എവണ്‍ ടെലിവിഷന്‍ ഇന്ത്യന്‍ വിപണിയിലിറക്കി.4കെ ഡിസ്പ്ലേ, എച്ച്‌.ഡി.ആര്‍ സപ്പോര്‍ട്ട് എന്നിവയ്ക്കൊപ്പം പുതിയ ഇമേജ് പ്രൊസസറും പുതിയ സീരീസിലുണ്ട്. അക്വേസ്റ്റിക് വൂഫറുകളോടു കൂടിയ ടിവി ശക്തമായ ശബ്ദാനുഭവം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ വലിയ സ്ക്രീന്‍ ടിവിയാണെന്ന് സോണി അവകാശപ്പെടുന്നു.എവണ്‍ ഓലെഡ് പരമ്ബരയില്‍ രണ്ട് വേരിയന്റുകളാണ് സോണി പുറത്തിറക്കിയത്. 65...

  • Posted 8 months ago
  • 0
 • ഫ്രീകോള്‍, ഫ്രീ ഡാറ്റ; സൗജന്യമായി നല്‍കുന്ന ജിയോ ഫോണില്‍ വാട്സ് ആപ്പില്ലെന്ന്, പക്ഷേ ആ വാര്‍ത്ത തെറ്റെന്ന് ജിയോ

  മുംബൈ: ( 25.07.2017) ഇന്ത്യയിലെ ആദ്യ സൗജന്യ ഫോണായ ജിയോ സ്മാര്‍ട് ഫോണില്‍ വാട്സ് ആപ്പ് സൗകര്യമുണ്ടാകില്ലെന്ന് റിപോര്‍ട്ട്. ഗാഡ്ജറ്റ് 360 എന്ന ടെക് വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. എന്നാല്‍ ജിയോ ഫോണില്‍ വാട്ട്സ് സപ്പോര്‍ട്ട് ഉണ്ടാവില്ലെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച്‌ ജിയോ അധികൃതര്‍ തന്നെ രംഗത്തു വന്നു.പുതുതായി തുടങ്ങുന്ന ജിയോ ഫോണ്‍...

  • Posted 8 months ago
  • 0
Follow Us