Don't miss
 • ഭാരത് ഫോര്‍ജിന്റെ ലാഭത്തില്‍ 43% വര്‍ധന

  ബോണസ് ഓഹരികള്‍ ലഭ്യമാക്കും മുബൈ: ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വാഹന ഘടക നിര്‍മാതാക്കളായ ഭാരത് ഫോര്‍ജ് മികച്ച സാമ്പത്തിക ഫലം രേഖപെടുത്തി. കൂടാതെ ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓഹരിഉടമകള്‍ക്ക് കൈവശമുള്ള ഓരോ ഓഹരിക്കും ഓരോ ബോണസ് ഓഹരികള്‍ ലഭ്യമാകും. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 43.4 ശതമാനം...

  • Posted 10 months ago
  • 0
 • മദര്‍സണ്‍ സുമിയുടെ ലാഭത്തില്‍ 21% ഇടിവ്

  വരുമാനം 26% ഉയര്‍ന്നു മുംബൈ: വാഹന ഘടക നിര്‍മാണ കമ്പനിയായ മദര്‍സണ്‍ സുമി സിസ്റ്റംസിന്റെ ലാഭം ജൂണ്‍ പാദത്തില്‍ 21 ശതമാനം കുറഞ്ഞ് 347.3 കോടി രൂപയായി. അതേസമയം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ കമ്പനിയുടെ വരുമാനം 25.8 ശതമാനം ഉയര്‍ന്ന് 13,366.6 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ എബിറ്റിഡ 28.9...

  • Posted 10 months ago
  • 0
 • ന്യൂ ഇന്ത്യ അഷു റന്‍സിന്റെ ഐപിഒ നവംബറോടെ

  സെബിക്ക് മുമ്പാകെ ഡിആര്‍എച്ച്പി സമര്‍പ്പിച്ചു മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറന്‍സ് ( എന്‍ഐഎ ) പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിപണി നിയന്ത്രകരായ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്‌പെക്ടസ് ( ഡിആര്‍എച്ച്പി)സമര്‍പ്പിച്ചു. നവംബര്‍ പകുതിയോടെ ഐപിഒ...

  • Posted 10 months ago
  • 0
 • എല്ലാ സാമ്പത്തിക വിപണി ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം ആക്കിയേക്കും

  മുംബൈ: രാജ്യത്തെ എല്ലാ സാമ്പത്തിക വിപണി ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധിമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണിയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണി ഇടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സെബി പദ്ധതി ഇടുന്നത്. സാമ്പത്തിക വിപണിയിലെ നികുതി ചോര്‍ച്ച തടയുന്നതിന് പേഴ്‌സണല്‍ അക്കൗണ്ട് നമ്പര്‍ (പാന്‍) മാത്രം മതിയാവില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഓഹരി വിപണി...

  • Posted 10 months ago
  • 0
 • ഓണമടുത്തു: ഏത്തക്കായ വില 70-ലേക്ക്

  കോതമംഗലം: ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഏത്തക്കായയ്ക്കും പഴത്തിനും പൊള്ളുന്ന വില. പച്ചക്കറിക്കും തീവിലയാണ്. ഏതാനും ദിവസം മുമ്ബ് 45-50 രൂപ ഉണ്ടായിരുന്ന ഏത്തക്കായയ്ക്ക് വില കുതിച്ചുകയറി 65-70 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഓണം അടുക്കുന്നതോടെ പൊതു വിപണിയില്‍ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കായവില കൂടിയതോടെ ഓണത്തിനുള്ള ഉപ്പേരി വിപണിയിലും...

  • Posted 10 months ago
  • 0
 • രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു

  മുംബൈ: തക്കാളിക്കു പിന്നാലെ രാജ്യത്ത് ഉള്ളിവിലയും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണിയായ ലാസല്‍ഗാവ് ചന്തയില്‍ രണ്ടു ദിവസത്തിനിടെ മൊത്തവില ഇരട്ടിയായി.ലാസല്‍ഗാവ് മൊത്ത വിപണിയില്‍ ശനിയാഴ്ച ക്വിന്റലിന് 2,300 രുപയ്ക്കാണ് സവാള വിറ്റത്. വ്യാഴാഴ്ച വരെ 1,200 രൂപയ്ക്കു കച്ചവടം നടന്ന സ്ഥാനത്താണിത്. ജൂലായ് ആദ്യം ക്വിന്റലിന്...

  • Posted 10 months ago
  • 0
 • ആഗസ്റ്റ് 22ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

  ആഗസ്ത് 22ന് ബാങ്കുകള്‍ രാജ്യവ്യാപകമായി പണിമുടക്കും. വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്‌ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനം ചെയ്തത്.കേന്ദ്രസര്‍ക്കാരിന്റെ സമീപകാലത്തുണ്ടായ ചില നയപ്രഖ്യാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ, പ്രത്യേകിച്ച്‌ ബാങ്കിംഗ് മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യൂണിയനുകള്‍ ആരോപിച്ചു. ബാങ്ക് സ്വകാര്യവത്കരണം, പൊതുമേഖല ബാങ്ക് ലയനം തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും...

  • Posted 10 months ago
  • 0
 • ആധാര്‍ കാര്‍ഡിന്റെ സോഫ്റ്റ്കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും പുതിയ മൊബൈല്‍ ആപ്പ്

  ഇന്ത്യയിൽ വിവിധ ആവശ്യങ്ങൾക്കായി ആധാർ കാർഡ് നിർബന്ധമാണല്ലോ ഈ അവസരത്തിൽ ആധാർ കാർഡ് പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കാതെ  മൊബൈലിൽ കൊണ്ട് നടക്കാനുള്ള ഒരു അവസരമൊരുക്കിയിരിക്കുകയാണ് UIDAI. ആധാർ കാർഡിന്റെ സോഫ്റ്റ്കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും എം ആധാർ എന്ന ആപ്പ് വഴിയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.UIDAI പുറത്തിറക്കിയിരിക്കുന്ന എം ആധാർ (mAadhaar) എന്ന...

  • Posted 10 months ago
  • 0
 • രൂപയുടെ മൂല്യം രണ്ട്​ വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയില്‍

  ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം രണ്ട്​ വർഷനത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 63.82 രൂപയുടെ ഡോളറുമായുള്ള ബുധനാഴ്​ചയിലെ വിനിമയ മൂല്യം. ചൊവ്വാഴ്​ച ഇത്  64.07 ആയിരുന്നു.അഭ്യന്തര വിപണികളിലേക്കുള്ള വിദേശമൂലധനത്തി​​െൻറ ഒഴുക്കും സമ്പദ്​വ്യവസ്ഥയിൽ വളർച്ചയുണ്ടാവുമെന്ന പ്രവചനങ്ങളുമാണ്​ രൂപക്ക്​ കരുത്തായത്​. 30 ബില്യൺ ഡോളറാണ്​ കഴിഞ്ഞ ഒരു മാസം മ​ാത്രം ഇന്ത്യൻ മൂലധന വിപണികളിലേക്ക്​...

  • Posted 10 months ago
  • 0
 • മിഡ്നൈറ്റ് ബ്ളാക്ക് നിറത്തില്‍ സാംസങ്ങ് സാംസങ്ങ് ഗാലക്‌സി നോട്ട് 8 എത്തും

  സാംസങ്ങ് ഗാലക്‌സി ശ്രേണിയിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 8 ആഗസ്ററ് 23 നു ന്യൂയോർക്കിൽ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ കോലാഹലങ്ങൾക്കിട നൽകിയ ഗാലക്‌സി നോട്ട് 8 ഫോണിന്റെ പിൻഗാമിയായി എത്തുന്ന ഈ സ്മാർട്ട്ഫോൺ പോരായ്മകളില്ലാത്ത ഒരു ഉല്പന്നമായിരിക്കുമെന്നാണ് പ്രതീക്ഷ.കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക്...

  • Posted 10 months ago
  • 0
Follow Us