Don't miss
 • 3
  രാജ്യത്തെ സ്വകാര്യ മൂലധന നിക്ഷേപത്തില്‍ 182% വര്‍ധന

  ന്യൂഡല്‍ഹി: ഈ വര്‍ഷം സെപ്റ്റംബര്‍-ജൂലൈ കാലയളവില്‍ ഇന്ത്യയിലെ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപത്തിന്റെ മൊത്തം മൂല്യം 182 ശതമാനം ഉയര്‍ന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ മൊത്തം പിഇ നിക്ഷേപം 9.36 ബില്യണ്‍ ഡോളര്‍ ആയി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 2.56 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് രാജ്യത്തുണ്ടായത്. മുന്‍ വര്‍ഷം...

  • Posted 4 days ago
  • 0
 • 2
  ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ഒക്ടോബര്‍ 23ന് ലിസ്റ്റ് ചെയ്യും

  മുംബൈ: ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ ഒക്ടോബര്‍ 23ന് സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ചെയ്യും. പ്രൈസ് ബാന്‍ഡിലെ താഴ്ന്ന നിരക്കായ 1,650 രൂപയാണ് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ എനര്‍ജി എക്‌സചേഞ്ചിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇഷ്യു 2.28 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടു. ഇന്ത്യയിലെ...

  • Posted 4 days ago
  • 0
 • 1
  അള്‍ട്രടെക്ക് സിമന്റിന്റെ ലാഭത്തില്‍ 28% ഇടിവ്

  മുംബൈ: സെപ്റ്റംബര്‍ പാദത്തില്‍ അള്‍ട്രടെക് സിമന്റിന്റെ ലാഭം 28 ശതമാനം കുറഞ്ഞ് 431.2 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 601 കോടി രൂപയായിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ വരുമാനം 6 ശതമാനം ഉയര്‍ന്ന് 6,571 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 6,196...

  • Posted 4 days ago
  • 0
 • KV
  ‘കേരള വിഷന്‍’ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

  സംസ്ഥാനത്തെ പ്രമുഖ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് എന്ന നിലയില്‍ ശ്രദ്ധ നേടിയ ‘കേരള വിഷന്‍’ മാധ്യമ അധിനിവേശത്തിനെതിരായ  വലിയൊരു  ചെറുത്തുനില്‍പ്പിന്റെ പാതയിലാണിന്ന്. വിദേശ മാധ്യമ ഭീമനായ റൂപർട്ട് മർഡോക്കിന്റെ സ്റ്റാര്‍ കമ്പനി മുന്നോട്ടുവെച്ച ചാനല്‍ നിരക്കു വര്‍ദ്ധനവിനു പിന്നിലെ പകല്‍കൊളള അംഗീകരിച്ചുകൊടുക്കുവാനാവില്ലെന്ന നിലപാടിലാണ് ‘കേരള വിഷന്‍’. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്...

  • Posted 4 days ago
  • 0
 • Federal-Bank...
  ഫെഡറല്‍ ബാങ്കിന് 583 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം

  ലാഭത്തിൽ 22.80 ശതമാനത്തിന്റെ വര്‍ധന കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 583.20 കോടി രൂപയുടെ റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭം കൈവരിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 474.93 കോടി രൂപയെ അപേക്ഷിച്ച് 22.80 ശതമാനം വര്‍ധനവാണിത്. 31 ശതമാനം വര്‍ധനവോടെ 264 കോടി രൂപ അറ്റാദായമുണ്ടാക്കാനും...

  • Posted 6 days ago
  • 0
 • j1
  ദീപാവലി ഓഫറുമായി ജിയോ: 399 രൂപയുടെ പ്ലാനില്‍ 100% കാഷ്ബാക്ക്

  മുംബൈ: ദീപാവലി ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ്ജിയോ. ദീപാവലിയോട് അനുബന്ധിച്ച് 100 ശതമാനം കാഷ്ബാക് ഓഫറാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ദിവാലി ധന്‍ധനാ ധന്‍ ഓഫറിന്റെ ഭാഗമായി 399 രൂപ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 100 ശതമാനം കാഷ് ബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ പ്രൈം കസ്റ്റമേഴ്‌സിന് ഒക്ടോബര്‍ 12 മുതല്‍ 18...

  • Posted 1 week ago
  • 0
 • D1
  സെപ്റ്റംബര്‍ വില്‍പ്പനയിലും ഡിസൈര്‍ ഒന്നാം സ്ഥാനത്ത്

  മുംബൈ: മാരുതി സുസുക്കിയുടെ പ്രമുഖ ബ്രാന്‍ഡായ ഡിസൈര്‍ സെഡാന്‍ സെപ്റ്റംബറിലെ വില്‍പ്പനയിലും ആദ്യം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ മാസമാണ് മാരുതിയുടെ തന്നെ ആള്‍ട്ടോയെ മറികടന്ന് ഡിസൈര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ മാസത്തെ ഡിസൈറിന്റെ വില്‍പ്പന 34,305 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച് വില്‍പ്പനയില്‍ 81 ശതാനം വര്‍ധന...

  • Posted 1 week ago
  • 0
 • i1
  ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ലാഭത്തില്‍ 25% വര്‍ധന

  മുംബൈ: സ്വകാര്യ മേഖലാ ബാങ്കായ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ലാഭം ഈ സാമ്പത്തിക വര്‍ഷം രണ്ടാപാദത്തില്‍ 25 ശതമാനം ഉയര്‍ന്ന് 880.1 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ  ലാഭം 704.3 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ അറ്റ പലിശ വരുമാനം 24.7 ശതമാനം ഉയര്‍ന്ന് 1,821 കോടി...

  • Posted 1 week ago
  • 0
 • p1
  കമ്പനികൾ കണ്ണുരുട്ടി; പമ്പുടമകൾ സമരം പിൻവലിച്ചു

  ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി ഇന്ധനവില കുറക്കുക,അന്യായമായ പിഴകൾ ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്താനിരുന്ന സമരമാണ് കമ്പനികളുടെ സമ്മർദത്തെ തുടർന്ന് പിൻവലിച്ചത്. രാജ്യത്താകെമാനം 54000 ത്തിലധികം പമ്പുകളാണ് സമരത്തിൽ പങ്കെടുക്കുമെന്നറിയിച്ചിരുന്നത് ഇന്ധനവില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത വേണമെന്നും പെട്രോളിയം ഉത്പന്നങ്ങൾ GST പരിധിയിൽ കൊണ്ടുവരണമെന്നും പെട്രോളിയം ഡീലർസ്...

  • Posted 2 weeks ago
  • 0
 • bse1
  മാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐപിഒ യ്ക്ക് മികച്ച പ്രതികരണം

  മുംബൈ: മാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചു. അവസാന ദിനത്തോടെ ഐപിഒ 75.63 മടങ്ങ് അധിക വിതരണം ചെയ്യപ്പെട്ടു. 460 കോടി രൂപയുടെ ഐപിഒയില്‍ 71,24910 ഓഹരികളാണ് ഇഷ്യു ചെയ്തിരുന്നത്. അതേസമയം 53.88 കോടി ഓഹരികള്‍ക്ക് ബിഡ് ലഭിച്ചു. ക്യുഐബിയ്ക്കായി നീക്കി വച്ചിരുന്ന...

  • Posted 2 weeks ago
  • 0