• പണപ്പെരുപ്പം ആറ് മാസത്തെ ഉയരത്തില്‍

  ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം ആറ് മാസത്തെ ഉയരത്തിലേക്ക് എത്തി. ഒക്ടോബറില്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം 3.59 ശതമാനത്തിലേക്ക് ഉയര്‍ന്നു. സെപ്റ്റംബറില്‍ ഇത് 2.6 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധന ഉത്പന്നങ്ങളുടെയും വിലയില്‍ ഉണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം കൂടാന്‍ കാരണമായത്. ഒക്ടോബറില്‍ രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 3.23 ശതമാനമായതായി...

  • Posted 5 months ago
  • 0
 • ധനസ്ഥിതി ആശങ്കാജനകം

  ഇന്ത്യൻ ജി ഡി പി യുടെ രണ്ടു ശതമാനം എന്നാൽ രണ്ടുലക്ഷം കോടിയാണെന്ന് എത്രപേർക്കറിയാം ഈ പണം കൊണ്ട് ക്രിയാത്മകമായ എന്തെല്ലാം കാര്യങ്ങൾ സർക്കാരിന് ചെയ്യാമായിരുന്നു ന്യൂഏജ് ബിഗ് ഡിബേറ്റ് അവസാന ഭാഗം ഫിനാൻഷ്യൽ ജേർണലിസ്റ് ക്രിസ്റ്റിന ചെറിയാൻ എഴുതുന്നു രാജ്യത്ത് ഒറ്റനികുതിഎന്ന ലക്‌ഷ്യം നടപ്പാക്കാൻ സർക്കാർ കാണിച്ച ഉദ്ദേശ്യശുദ്ധിയെ മാനിച്ചുകൊണ്ട്...

  • Posted 5 months ago
  • 0
 • നോട്ട്‌ നിരോധനം നേട്ടമാക്കി വിപണി: 100% ന് മേല്‍ വളര്‍ച്ച നേടി മുപ്പത്തഞ്ചോളം ഓഹരികള്‍

  മുംബൈ: രാജ്യത്ത് നോട്ട്‌നിരോധനം നടപ്പിലാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. 2016 നവംബര്‍ 8 ന് പ്രധാന മന്ത്രി നടത്തിയ നോട്ട് നിരോധന പ്രഖ്യാപനം സാധാരണക്കാര്‍ക്ക് മാത്രമല്ല ഓഹരി വിപണിയ്ക്കും ആദ്യം ഞെട്ടലാണ് നല്‍കിയത് . കള്ളപ്പണത്തെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള നീക്കം സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്ന ആശങ്കയാണ് തുടക്കത്തില്‍ വിപണിയെ പുറകോട്ട്...

  • Posted 5 months ago
  • 0
 • റോമിങ്ങിൽ അണ്‍ലിമിറ്റഡ് കോള്‍, ഫോൺ ഇൻഷുറൻസ്… ജിയോയെ പിടിക്കുന്ന കിടുവയാവാൻ വോഡഫോണ്‍

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലിക്കോം സേവനദാതാക്കളായ വോഡഫോണ്‍ റോമിങ്ങിലും അണ്‍ലിമിറ്റഡ് കോള്‍ നല്‍കുന്ന പുതിയ ഓഫര്‍ അവതരിപ്പിച്ചു. ഇതിന് പുറമെ ഉപയോഗിക്കാത്ത ഡേറ്റ തുടര്‍ന്ന് ഉപയോഗിക്കുക, ഡിവൈസ് ഇന്‍ഷൂറന്‍സ്, മൂവി ആപ്പ് തുടങ്ങി മറ്റ് നിരവധി ഓഫറുകളും ഇതോടൊപ്പം വോഡഫോണ്‍ നല്‍കും. മാസം 499 രൂപ മുതലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനിലാണ്...

  • Posted 5 months ago
  • 0
 • ധനസ്ഥിതി ആശങ്കാജനകം; ബിഗ് ഡിബേറ്റ് അവസാന ഭാഗം നാളെ

  ലക്ഷം കോടികളുടെ മൊത്തം ആഭ്യന്തര ഉത്പാദനം നടക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ രണ്ടു ശതമാനം കുറവുണ്ടാകുമെന്നു കേൾക്കുമ്പോൾ ഭൂരിപക്ഷവും കരുതുന്നത് വെറും രണ്ടു ശതമാനമല്ലേ അതിനിത്ര വേവലാതി കാട്ടാനുണ്ടോ എന്നാകും ഇന്ത്യൻ ജി ഡി പി യുടെ രണ്ടു ശതമാനം എന്നാൽ രണ്ടുലക്ഷം കോടിയാണെന്ന് എത്രപേർക്കറിയാം ഈ പണം കൊണ്ട് ക്രിയാത്മകമായ...

  • Posted 5 months ago
  • 0
 • ജ്യോതി ലാബോറട്ടറീസിന്റെ ലാഭത്തില്‍ 47% വര്‍ധന

  മുംബൈ: രാജ്യത്തെ പ്രമുഖ എഫ്എംസിജി സ്ഥാപനമായ ജ്യോതി ലാബോറട്ടറീസിന്റെ ലാഭം ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 46.93 ശതമാനം ഉയര്‍ന്നു. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ഏകീകൃത മൊത്ത ലാഭം 45.71 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 31.11 കോടി രൂപയായിരുന്നു. രണ്ടാംപാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 433.83...

  • Posted 5 months ago
  • 0
 • റിനോ ഇന്ത്യ പുതിയ എസ്‌യുവി ‘ക്യാപ്ച്ചര്‍’ പുറത്തിറക്കി; വില 9.99 ലക്ഷം രൂപ

  ന്യൂഡല്‍ഹി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റിനോ ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ്‌യുവി ക്യാപ്ച്ചര്‍ അവതരിപ്പിച്ചു. പുതിയ മോഡലിന്റെ വില 9.99 ലക്ഷം മുതല്‍ 13.88 ലക്ഷം രൂപ വരെയാണ്. പുതിയ പതിപ്പിന്റെ പെട്രോള്‍ , ഡീസല്‍ പതിപ്പുകള്‍ ലഭ്യമാകും. 1.5 ലിറ്റര്‍ ആണ് ഇരു പതിപ്പിന്റെയും ശേഷി. 5- സ്പീഡ് ട്രാന്‍സ്മിഷനുള്ള...

  • Posted 6 months ago
  • 0
 • ഇന്ത്യന്‍ കമ്പനികളുടെ ധനസമാഹരണത്തില്‍ വന്‍ വര്‍ധന

  ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം സ്ഥാപന നിക്ഷേപകരില്‍ നിന്നുള്ള ഇന്ത്യന്‍ കമ്പനികളുടെ ധനസമാഹരണത്തില്‍ വന്‍ വര്‍ധന. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ കമ്പനികളുടെ ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരില്‍ നിന്നുള്ള ധനസമാഹരണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 മടങ്ങുയര്‍ന്നു. സെബി ലഭ്യമാക്കുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് ആ സാമ്പത്തിക വര്‍ഷം...

  • Posted 6 months ago
  • 0
 • ജിഎസ്ടി പ്രാരംഭ സങ്കീർണതകൾ മാത്രമോ ?

  ന്യൂഏജ് ബിഗ് ഡിബേറ്റ് ഒൻപതാം ഭാഗം മാധ്യമ പ്രവർത്തകൻ എം കെ അജിത് കുമാർ എഴുതുന്നു രാജ്യ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ നികുതി പരിഷ്‌കാരം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ചരക്കു സേവന നികുതിക്ക് സർക്കാർ പ്രാരംഭം കുറിച്ചത്. കേന്ദ്ര സംസ്ഥാന തലങ്ങളിൽ ചുമത്തപ്പെടുന്ന പതിനഞ്ചോളം നികുതികൾ ഇല്ലാതാവുകയും, നികുതിക്ക് മേൽ നികുതി...

  • Posted 6 months ago
  • 0
 • അങ്ങാടിയിൽ തോറ്റതിന്…

  ജി എസ് ടി എന്ന ആശയം എൻ ഡി എ സർക്കാർ കണ്ടുപിടിച്ചതല്ലല്ലോ? ന്യൂ ഏജ് ബിഗ് ഡിബേറ്റ് എട്ടാം ഭാഗം സ്ട്രാറ്റജിക് കൺസൾട്ടന്റും പെർസെപ്‌ഷൻ മാനേജ്മെന്റ് വിദഗ്ധനുമായ സാലു മുഹമ്മദ് എഴുതുന്നു. ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന അവസ്ഥയിലാണ് ഇന്ന് ഇന്ത്യൻ ജനത. നോട്ടുനിരോധനം നൽകിയ ആഘാതത്തിൽ നിന്ന് കരകയറാൻ...

  • Posted 6 months ago
  • 0
Follow Us