Don't miss
  • റൈസ് 2018 ബിസിനസ് ഫണ്ടിംഗ് സമ്മിറ്റ് ജനുവരി 20 ന്

    കൊച്ചി: കേരളത്തിലെ സംരംഭങ്ങളെ ഫണ്ടിംഗ് സ്രോതസുകളുമായി ബന്ധപ്പെടുത്തുന്ന മെഗാ നെറ്റ്‌വർക്കിങ് ഇവന്റ് ‘റൈസ് 2018’ നു കൊച്ചി ആതിഥ്യം വഹിക്കും. ജനുവരി 20 ശനിയാഴ്ച എറണാകുളം സെൻറ് ആൽബർട്സ് കോളേജ് ക്യാമ്പസിലാണ് പരിപാടി. സെന്റ് ആൽബെർട്സ് കോളേജ്(ഓട്ടോണമസ്), ആൽബെർഷ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്, പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ ബി ടി എന്നിവർ...

    • Posted 2 weeks ago
    • 0