Don't miss
 • പി.എൻ.ബി.യിലെ തട്ടിപ്പ് നിസാരം; രാജ്യത്തെ ബാങ്കുകളെ പറ്റിച്ചു ഇതുവരെ അടിച്ചുമാറ്റിയ തുക ലക്ഷം കോടിക്കും മുകളിൽ. അമ്പരപ്പോടെ ജനം

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കഥയ്ക്ക് പിന്നാലെ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ കഴിഞ്ഞ നാളുകളില്‍ നടന്ന തട്ടിപ്പുകഥകള്‍ ഓരോന്നായി പുറത്തുവരുന്നു. കഴിഞ്ഞ നാളുകളില്‍ പൊതുമേഖല ബാങ്കുകളെ മനഃപൂര്‍വ്വം 9,339 പേര്‍ പറ്റിച്ചിട്ടുണ്ടെന്നൂം ഇവര്‍ക്കെല്ലം കടം തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും അപ്രകാരം ചെയ്തിട്ടില്ലെന്നും ‘ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 1,11,738...

  • Posted 16 hours ago
  • 0
 • കല്‍ക്കരി ഖനനവും വില്‍പനയും സ്വകാര്യ മേഖലക്ക്; കോള്‍ ഇന്ത്യയുടെ കുത്തക അവസാനിക്കും

  ഡ​ല്‍​ഹി: കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ കോ​ള്‍ ഇ​ന്ത്യ ലി​മി​റ്റ​ഡി​​െന്‍റ കു​ത്ത​ക അ​വ​സാ​നി​പ്പി​ച്ച്‌​ ക​ല്‍​ക്ക​രി ഖ​ന​ന​വും വി​ല്‍​പ​ന​യും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി. സ്വ​കാ​ര്യ കമ്പനി​ക​ള്‍​ക്ക്​ ക​ല്‍​ക്ക​രി ഖ​നി​ക​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​​െന്‍റ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇന്നലെ ചേര്‍ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. റെയില്‍വെ, കല്‍ക്കരി മന്ത്രിയായ പിയൂഷ് ഗോയലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം...

  • Posted 16 hours ago
  • 0
 • സ്മാർട്ട് സിറ്റി ഷട്ടറിടുന്നു; പദ്ധതി ഉപേക്ഷിക്കാൻ ദുബായ് ഹോള്‍ഡിങ് കമ്പനിയുടെ തീരുമാനം; വൻ തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്ന് കരുതിയ പദ്ധതി ഇനി സ്വപ്‌നം മാത്രം

  കാക്കനാട്: സംസ്ഥാന സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ ബാധ്യതകള്‍ സമ്മാനിച്ചു, സ്മാര്‍ട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കുന്നെന്നു റിപ്പോര്‍ട്ടുകൾ. ദുബായ് ഒഴികെ മറ്റൊരിടത്തും പദ്ധതി തുടരേണ്ടതില്ലെന്നു സംരംഭകരായ ദുബായ് ഹോള്‍ഡിങ് കമ്പനി തീരുമാനിച്ചതായാണ് വിവരം. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദുബായ് ഹോള്‍ഡിങ്സിന്റെ മാനേജ്മെന്റ് മാറി, പുതിയ നേതൃത്വം ചുമതലയേറ്റതോടെയാണു കൊച്ചി സ്മാര്‍ട് സിറ്റിയടക്കം ദുബായിക്കു പുറത്തുള്ള...

  • Posted 17 hours ago
  • 0
 • നെക്സ്റ്റ് എഡ്യൂക്കേഷൻ സഹസ്ഥാപകൻ രവീന്ദ്രനാഥ് കമ്മത്തിന് ‘ദി ഡസ്റ്റിനേഷന്‍ കേരള സ്റ്റാര്‍ട്ട്‌അപ്പ്’ അവാര്‍ഡ്

  കൊച്ചി : സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കിയ പ്രോത്സാഹനങ്ങളും സംഭാവനകളും പരിഗണിച്ച്‌ നെക്സ്റ്റ് എജ്യൂക്കേഷന്റെ സഹസ്ഥാപകനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ രവീന്ദ്രനാഥ് കമ്മത്തിന് ദി ഡസ്റ്റിനേഷന്‍ കേരള സ്റ്റാര്‍ട്ട്‌അപ്പ് അവാര്‍ഡ് 2017ലെ മിഡാസ് ഇന്‍വെസ്റ്റര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ടി.ഐ.ഇ കേരളയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും (കെ എസ് യു എം) കേരള...

  • Posted 17 hours ago
  • 0
 • ലിമിറ്റഡ് എഡീഷന്‍ മോട്ടോ സി2 നല്‍കുന്നു അനുപമമായ ഫ്ലാഗ്ഷിപ് എക്‌സ്പീരിയന്‍സ്

  ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുമായി മോട്ടോറോള. ലിമിറ്റഡ് എഡീഷന്‍ മോട്ടോ സി 2 ഫോഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ മറ്റ് ഫോണുകള്‍ക്ക് അവകാശപ്പെടാനില്ലാത്ത പ്രത്യേകതകളുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മോട്ടോ ടര്‍ബോപവര്‍ സാങ്കേതികവിദ്യയുടെ പിന്തുണ ബാറ്ററിയുടെ ദൈര്‍ഘ്യം രണ്ടു ദിവസം വരെ നീട്ടിനല്‍കുന്നു (6220 എംഎഎച്ച് ബാറ്ററി*). താഴെപോയാലും വിള്ളല്‍വീഴാത്ത...

  • Posted 18 hours ago
  • 0
 • കൊച്ചിയില്‍ മാര്‍ലാബ്‌സിന്റെ പുതിയ ഇന്നൊവേഷന്‍ സ്റ്റുഡിയോ തുറന്നു

  കൊച്ചി: യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ പുതുതലമുറ ഇന്നൊവേഷന്‍ ഐടി കമ്പനിയായ മാര്‍ലാബ്‌സ് കൊച്ചിയില്‍ പുതിയ ഇന്നൊവേഷന്‍ സ്റ്റുഡിയോ തുറന്നു. 360ഡിഗ്രി ഡിജിറ്റല്‍ പരിവര്‍ത്തന ചട്ടക്കൂടുകള്‍ സജ്ജീകരിക്കുന്നതില്‍ ഫോക്കസ് ചെയ്തിരിക്കുന്ന സംരംഭമാണ് മാര്‍ലാബ്‌സ് ഇന്‍ക്. ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) ഇന്നൊവേഷനിലും മൊബിലിറ്റി പരിഹാരങ്ങളിലും ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് കൊച്ചിയിലെ പുതിയ...

  • Posted 18 hours ago
  • 0
 • സ്ത്രീരത്‌നങ്ങള്‍ക്ക് ആദരവുമായി വീണ്ടും ഈസ്‌റ്റേണ്‍ ഭൂമിക

  കൊച്ചി : അറിയപ്പെടാത്തവരും എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമുണ്ടാക്കിയവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുന്ന, ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ‘ഈസ്‌റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്’ എന്ന പരിപാടി ഈ വര്‍ഷം കേരളം, കര്‍ണാടക, ലക്‌നൗ, വരണാസി, ആഗ്ര, തമിഴ്‌നാട്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യവര്‍ഷം കൊച്ചിയില്‍ മാത്രമായി തുടങ്ങിയ പരിപാടിക്ക്...

  • Posted 18 hours ago
  • 0
 • പാവല്‍ കൃഷിയിലൂടെ മികച്ച ആദായം നേടാം

  പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളും അടങ്ങിയതാണ് പാവയ്ക്ക. ഓരോ 100 ഗ്രാം പാവയ്ക്കയിലും 26 മില്ലിഗ്രാം കാത്സ്യം, 0.8 മില്ലിഗ്രാം പ്രോട്ടീന്‍, 2.3 മില്ലിഗ്രാം ഇരുമ്പ്, 19 കലോറി ഊര്‍ജം എന്നിവയ്ക്കുപുറമെ ജീവകം എ, ബി , സി ധാതുലവണങ്ങള്‍ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹം, അര്‍ശസ്, അസ്തമ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ...

  • Posted 18 hours ago
  • 0
 • നാസ നൂറോളം പുതിയ അന്യഗ്രഹങ്ങളെ കണ്ടെത്തി

  അന്യഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനായി നാസ വിക്ഷേപിച്ച കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി കണ്ടെത്തിയ ബഹിരാകാശ വസ്തുക്കളില്‍ നിന്നും പുതിയ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. 95 പുതിയ ഗ്രഹങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്.കൂടുതല്‍ ഗ്രഹങ്ങള്‍ കണ്ടെത്തുന്നതിനായി കെപ്ലര്‍ ദൂരദര്‍ശിനി ഇപ്പോള്‍ രണ്ടാം ഘട്ട (K2 Mission) ഉദ്യമത്തിലാണ്. ആദ്യശ്രമത്തില്‍ ആയിരക്കണക്കിന് ബഹിരാകാശ വസ്തുക്കളെയാണ് കെപ്ലര്‍ കണ്ടെത്തിയത്. രണ്ടാം ഘട്ടത്തില്‍...

  • Posted 18 hours ago
  • 0
 • കാര്‍ബണ്‍ പുതിയ ടൈറ്റാനിയം ജംബോ 2 സ്മാര്‍ട്ട്‌ഫോണുമായി വിപണിയില്‍

  ടൈറ്റാനിയം ജംബോ 2 എന്നപേരില്‍ പുതിയൊരു ബജറ്റ് സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍ വിപണിയിലെത്തിച്ചു. എയര്‍ടെലിന്റെ ക്യാഷ്ബാക്ക് ഓഫറോടുകൂടിയാണ് അവതരണം നടത്തിയിരിക്കുന്നത്. ആമസോണ്‍ വഴിയാണ് 5,999 രൂപയ്ക്ക് എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാവുക.എയര്‍ടെല്‍ 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് വാഗ്ദാനം ചെയ്യുന്നത്. 5,000 രൂപയുടെ ഡൗണ്‍ പെയ്‌മെന്റ് ഉപഭോക്താക്കള്‍ നടത്തേണ്ടതായിട്ടുണ്ട്. 18...

  • Posted 18 hours ago
  • 0