• ബി എം ഡബ്ല്യൂ എക്സ് ത്രീ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

  ന്യൂഏജ് ന്യൂസ് ബി എം ഡബ്ല്യൂവിന്റെ ഏറ്റവും പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. x സീരീസിലുള്ള രണ്ടു വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത് xDrive 20d Expedition and xDrive 20d Luxury Line ബി എം ഡബ്ല്യൂ ഇന്ത്യയിൽ വിറ്റഴിക്കുന്നത്തിന്റെ മുപ്പതു ശതമാനം കയ്യടക്കുന്നത് എക്സ് സീരിസിൽ പെട്ട കാറുകളാണ്. എക്സ് വൺ...

  • Posted 43 mins ago
  • 0
 • വാട്‌സാപ്പിൽ പുതിയ അപ്ഡേറ്റ്; ഇനി വോയ്‌സ് റെക്കോഡും ഓട്ടോമാറ്റിക്ക്

  ന്യൂഏജ് ന്യൂസ് ലോകത്തിലെ ഏറ്റവും ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ അപ്ഡേഷൻ വരുന്നു. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന അപ്‌ഡേഷനാണ് വാട്‌സാപ്പ് പുതുതായി പരീക്ഷിക്കുന്നത്. നിലവില്‍ വാട്‌സാപ്പില്‍ മൈക്ക് ബട്ടണ്‍ ദീര്‍ഘമായി ഞെക്കിപിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവുകയുള്ളു. ഇതിനിടെ എപ്പോഴെങ്കിലും കൈ...

  • Posted 1 hour ago
  • 0
 • പെട്രോളിയം വിലവർദ്ധന; ഒപെകിന് എതിരേ രൂക്ഷ വിമർശനവുമായി ട്രംപ്

  ന്യൂഏജ് ന്യൂസ് വാ​​​ഷിം​​​ഗ്ട​​​ണ്‍: പെ​​​ട്രോ​​​ളി​​​യം ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന (ഒ​​​പെ​​​ക്) കൃ​​​ത്രി​​​മ​​​മാ​​​യി വി​​​ല കൂ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തു അംഗീകരിക്കാനാകില്ലെന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പ്. എന്നാൽ കമ്പോളത്തിനു താ​​​ങ്ങാ​​​വു​​​ന്ന വി​​​ല​​​യേ ഉ​​​ള്ളൂ​​​വെ​​​ന്ന് സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ ഊ​​​ര്‍​​​ജ​​​മ​​​ന്ത്രി ഖാ​​​ലി​​​ദ് അ​​​ല്‍ ഫാ​​​ലി​​​ഹ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ചു . ക്രൂ​​​ഡ് വി​​​ല മൂ​​​ന്നു വ​​​ര്‍​​​ഷ​​​ത്തെ ഏ​​​റ്റ​​​വും...

  • Posted 1 hour ago
  • 0
 • രൂപയുടെ മൂല്യം ഇടിയുമ്പോൾ ആശ്വാസത്തോടെ പ്രവാസികള്‍

  ന്യൂഏജ് ന്യൂസ് രൂപയുടെ മൂല്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി താഴേക്ക് കൂപ്പു കുത്തുന്ന. എന്നാൽ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം അനുദിനം താഴേക്ക് പോവുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. ഇന്നലെ 23 പൈസ ഇടിഞ്ഞ് 13 മാസത്തെ താഴ്ന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം. ഇതോടെ യു.എ.ഇ.ഇ ദിര്‍ഹത്തിന്റെ വിനിമയനിരക്ക് 18 രൂപ കടന്നു....

  • Posted 3 hours ago
  • 0
 • എയര്‍ടെല്‍ വീ​ഡി​യോ സ്ട്രീ​മിം​ഗ് സംവിധാനമായ നെറ്റ്ഫ്ലിക്സുമായി കൈകോർക്കുന്നു

  ന്യൂഏജ് ന്യൂസ് മും​ബൈ: എ​യ​ര്‍​ടെ​ല്‍ ടി​വി ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ സ​ബ്സ്ക്രി​പ്ഷ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നെ​റ്റ്ഫ്ലി​ക്സു​മാ​യി ഭാ​ര​തി എ‍യ​ര്‍​ടെ​ല്‍ ച​ര്‍​ച്ച ന​ട​ത്തി. ഇ​രു കമ്പനി​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ടു​ത്ത മാ​സത്തോടെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചേ​ക്കും. 2016 മു​ത​ലാ​ണ് വീ​ഡി​യോ സ്ട്രീ​മിം​ഗ് സം​വി​ധാ​നം നെ​റ്റ്ഫ്ലി​ക്സ് ഇ​ന്ത്യ​യി​ല്‍ ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ ആ​മ​സോ​ണ്‍ ഇ​ന്ത്യ​യു​മാ​യി ഭാ​ര​തി എ​യ​ര്‍​ടെ​ലി​ന് സ​ഹ​ക​ര​ണ​മു​ണ്ട്. ആ​​മസോണ്‍ പ്രൈം...

  • Posted 3 hours ago
  • 0
 • എന്‍പിഎസ് വരിക്കാ‍‍ര്‍ക്ക് ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പറുകൾ നി‍‍‍ര്‍ബന്ധമാക്കി

  ന്യൂഏജ് ന്യൂസ് നാഷനല്‍ പെന്‍ഷന്‍ സ്കീമിലെ (എന്‍പിഎസ്) അംഗങ്ങള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പറും നിര്‍ബന്ധമായും നല്‍കണമെന്നു പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ ഏജന്‍സി (പിഎഫ്‌ആര്‍ഡിഎ). എന്‍പിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പിഎഫ്‌ആര്‍ഡിഎ മുൻപും നടപടിക്രമങ്ങളിൽ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതുതായി വരിക്കാരാകുന്നവര്‍ക്ക് കോമണ്‍ സബ്സ്ക്രൈബര്‍ രജിസ്ട്രേഷന്‍ ഫോമില്‍ (സിഎസ്‌ആര്‍എഫ്) ബാങ്ക് അക്കൗണ്ട്...

  • Posted 3 hours ago
  • 0
 • ഒരു മാസം ഒരു ദശലക്ഷത്തിലധികം ഓണ്‍ ബോര്‍ഡ് വൈഫൈ കണക്ഷനുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

  ന്യൂഏജ് ന്യൂസ് മാര്‍ച്ച് മാസം മാത്രം 1,037,016 എമിറേറ്റ്‌സ് യാത്രക്കാര്‍ വിമാനത്തില്‍ വൈ ഫൈ ഉപയോഗപ്പെടുത്തി കൊച്ചി: ഒരു മാസം ഒരു ദശലക്ഷത്തിലധികം ഓണ്‍ ബോര്‍ഡ് വൈഫൈ കണക്ഷനുമായി പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ചരിത്രം കുറിച്ചു. മാര്‍ച്ച് മാസം മാത്രം 1,037,016 എമിറേറ്റ്‌സ് യാത്രക്കാര്‍ ആണ് വിമാനത്തില്‍ വൈഫൈ...

  • Posted 3 hours ago
  • 0
 • എല്ലാവര്‍ക്കും കാഴ്ച നല്കാന്‍ പഴയ കണ്ണടകള്‍ ടൈറ്റന്‍ ഐപ്ലസില്‍ ദാനം ചെയ്യാം

  ന്യൂഏജ് ന്യൂസ് കൊച്ചി: ഇന്ത്യയിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യമായി കണ്ണടകള്‍ നല്കുന്ന പദ്ധതിയുമായി ടൈറ്റന്‍ ഐപ്ലസ്. സന്നദ്ധ സംഘടനയായ ഗൂഞ്ചുമായി ചേര്‍ന്ന് പഴയ കണ്ണടകള്‍ ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളില്‍ ദാനം ചെയ്യുന്നതിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഴയ കണ്ണടകള്‍ തിരികെ നല്കുന്നവര്‍ക്ക് പുതിയ ടൈറ്റന്‍ ഐപ്ലസ് ഫ്രെയിം വാങ്ങുന്നതിന് 20 ശതമാനം ഇളവ് ലഭിക്കും....

  • Posted 4 hours ago
  • 0
 • അക്ഷയ തൃതീയയിലും പുതിയ വില്‍പ്പന റെക്കോർഡ് കുറിച്ച് ഹോണ്ട ടൂവീലേഴ്‌സ്

  ന്യൂഏജ് ന്യൂസ് കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന കുറിച്ച ഹോണ്ട ടൂവീലേഴ്‌സ് 2018ലെ ആദ്യ പ്രധാന ഉല്‍സവമായ അക്ഷയ തൃതീയ ദിനത്തിലും വില്‍പ്പനയില്‍ പുതിയ റെക്കോഡുകള്‍ കുറിച്ചു. ഹോണ്ടയുടെ ഏകദിന വില്‍പ്പനയില്‍ 80 ശതമാനം കുതിപ്പുണ്ടായെന്ന് മാത്രമല്ല അക്ഷയ തൃതീയയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയും കണ്ടു....

  • Posted 4 hours ago
  • 0
 • കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ഐസിഐസിഐ ബാങ്ക് പുറത്തിറക്കി

  ന്യൂഏജ് ന്യൂസ് കൊച്ചി: ടാബ്‌ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ ഉപയോഗിച്ചു വിവിധ കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ഐസിഐസിഐ ബാങ്ക് പുറത്തിറക്കി. ഇതുവഴി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കറന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കു സാധിക്കും. ഇപ്പോള്‍ കറന്റ് അക്കൗണ്ട് തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ എടുക്കാറുണ്ട്.സ്വയം തൊഴിലുള്ള വ്യക്തികള്‍, ബിസിനസുകള്‍ തുടങ്ങിയവയ്ക്ക്...

  • Posted 4 hours ago
  • 0
Follow Us