FINANCE

FINANCE April 5, 2024 പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.5 ശതമാനത്തിൽ തുടരും

മുംബൈ: നടപ്പ് സാമ്പത്തിക വര്ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില് മാറ്റംവരുത്താതെ ആര്ബിഐ. ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന വായ്പയുടെ....

FINANCE April 5, 2024 കഴിഞ്ഞ വർഷം ആദ്യപകുതിയിൽ മാത്രം നടന്നത് 12,069 ഒടിപി തട്ടിപ്പ്

തട്ടുകടകള്‍ മുതല്‍ ആഡംബര ബ്രാന്‍ഡ് ഷോറൂം വരെ എവിടെ ചെന്നാലും ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റാണു താല്‍പര്യം. സാമ്പത്തിക കാര്യങ്ങള്‍ ഇങ്ങനെ....

FINANCE April 2, 2024 ഓൺലൈൻ ഇടപാടുകൾക്ക് ഏപ്രിൽ ഒന്നിന് താൽക്കാലിക വിലക്കിട്ട് എസ്ബിഐ

ദില്ലി: ഏപ്രിൽ ഒന്നിന് ഓൺലൈൻ ഇടപാടുകൾക്ക് താൽക്കാലിക വിലക്കിട്ട് എസ്ബിഐ. ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് വലഞ്ഞത്. ഇൻ്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്,....

FINANCE April 2, 2024 യുപിഐ ക്രെ‍ഡിറ്റിനും ഇനി ‘ഇഎംഐ’ സൗകര്യം ലഭ്യമാകും

ന്യൂഡൽഹി: യുപിഐ വഴി റുപേയ് ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തുന്നവർക്കും ഇനി ‘ഇഎംഐ’ (പ്രതിമാസ തിരിച്ചടവ്) സൗകര്യം ലഭ്യമാകും. നിലവിൽ....

FINANCE April 2, 2024 പലിശ നിരക്കിൽ ഇത്തവണയും മാറ്റമുണ്ടാകില്ല

കൊച്ചി: ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തിൽ ഇത്തവണയും പലിശ നിരക്കിൽ....

FINANCE April 2, 2024 റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികം: 90 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി

മുംബൈ: റിസര്വ് ബാങ്കിന്റെ 90-ാം വാര്ഷികത്തോടുനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി. ഒമ്പത് പതിറ്റാണ്ട് നീണ്ട ആര്ബിഐയുടെ പ്രവര്ത്തന ചരിത്രത്തിന്റെ....

FINANCE April 1, 2024 ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റലാക്കണമെന്ന ഐആര്‍ഡിഎ നിര്‍ദേശം പ്രാബല്യത്തില്‍

രാജ്യത്ത് ഇന്ന് മുതല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റല്‍ രൂപത്തില്‍. പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ അനുവദിക്കാവൂ എന്ന....

FINANCE April 1, 2024 പുതിയ സാമ്പത്തിക വര്‍ഷത്തിൽ അറിഞ്ഞിരിക്കേണ്ട സുപ്രധാന മാറ്റങ്ങള്‍

തിരുവനന്തപുരം: ഇന്ന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ഇതോടൊപ്പം നാം അറിഞ്ഞിരിക്കേണ്ട ഒട്ടേറെ സുപ്രധാന മാറ്റങ്ങളും ഇന്ന് നിലവില്‍ വന്നു.....

FINANCE April 1, 2024 പുതുവർഷത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളും എൻപിഎസ് അക്കൗണ്ട് ഉടമകളും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ

ഏപ്രിൽ ഒന്ന് മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. നിരവധി മാറ്റങ്ങളാണ് അടുത്ത വർഷത്തിൽ വരുന്നത്. പണം ചെലവഴിക്കുന്നതിലും നിക്ഷേപിക്കുന്ന....

FINANCE April 1, 2024 ആർബിഐയുടെ മോണിറ്ററി കമ്മിറ്റി യോഗം ഏപ്രിൽ 3 മുതൽ

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ നടക്കും. ഏപ്രിൽ....