GLOBAL

GLOBAL March 22, 2024 ന്യൂസിലന്റില്‍ വീണ്ടും സാമ്പത്തിക മാന്ദ്യം

ന്യൂസിലൻറ് പതിനെട്ട് മാസത്തിനിടെ രണ്ടാം മാന്ദ്യത്തിലേക്ക് പ്രവേശിച്ചു. 2023 ന്റെ അവസാന പാദത്തില്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങിയെന്ന് ഏറ്റവും പുതിയ....

GLOBAL March 22, 2024 മേയ് മാസത്തോടെ എണ്ണ ആവശ്യകത സർവ്വകാല റെക്കോഡിലെത്തുമെന്ന് റിപ്പോർട്ട്

അടുത്തിടെ പെട്രോൾ, ഡീസൽ വിലയിൽ ലഭിച്ച ഇളവുകൾ അധികനാൾ നീണ്ടേക്കില്ലെന്നു സൂചന. മേയോടെ ആഗോള എണ്ണ ആവശ്യകത സർവ്വകാല റെക്കോഡിലെത്തുമെന്നാണ്....

GLOBAL March 22, 2024 ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യം ഫിന്‍ലന്‍ഡ് തന്നെ

തുടര്ച്ചയായ ഏഴാം കൊല്ലവും ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്ലന്ഡ് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ സ്പോണ്സര്ഷിപ്പോടെ തയ്യാറാക്കിയ വേള്ഡ്....

GLOBAL March 21, 2024 17 വർഷത്തിലാദ്യമായി പലിശ നിരക്ക് ഉയർത്തി ജപ്പാൻ

ടോക്കിയോ: ജപ്പാന്റെ കേന്ദ്ര ബാങ്ക് ‘നെഗറ്റീവ് പലിശ നയം’ റദ്ദാക്കുകയും 17 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തുകയും ചെയ്തു.....

GLOBAL March 19, 2024 ഗൾഫിൽ കൂടുതൽ നിക്ഷേപവുമായി ആർപി ഗ്രൂപ്പ്

ഗൾഫിൽ ആർപി ഗ്രൂപ്പ് കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. .സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിൽ പെട്രോളിയം മേഖലയിൽ വൻ....

GLOBAL March 15, 2024 ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായി ഇന്ത്യ

ആയുധ വില്‍പ്പനക്കാരുടെ പ്രിയ ഇടമാണ് ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്‌ഐപിആര്‍ഐ) പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ....

GLOBAL March 11, 2024 റെഡ് വൈൻ കെട്ടിക്കിടക്കുന്നു: ആഗോളതലത്തിൽ മുന്തിരി കർഷകർ പ്രതിസന്ധിയിൽ

വീഞ്ഞൊഴുകുന്ന നാടെന്നൊക്കെ കേട്ടിട്ടില്ലേ… അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്റെ അവസ്ഥ അതാണ്. ചൂവന്ന വൈന്‍ ഇഷ്ടം പോലെ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആരും വാങ്ങാനില്ലാത്ത അവസ്ഥ.....

GLOBAL March 11, 2024 ഇന്ത്യയുടെ ബഹിഷ്കരണം: മാലിദ്വീപ് ടൂറിസം രംഗത്ത് ഇടിവ്

ഇന്ത്യയുടെ ബഹിഷ്കരണം മാലിദ്വീപിൻെറ ടൂറിസം രംഗത്ത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയും മാലെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വഷളായിക്കൊണ്ടിരിക്കുകയാണ്. മാലിദ്വീപിലേക്കുള്ള ഇന്ത്യൻ....

GLOBAL March 9, 2024 ദുബൈയിൽ വിദേശ ബാങ്കുകൾക്ക് 20 ശതമാനം നികുതി

ദുബൈ: എമിറേറ്റിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് 20 ശതമാനം വാർഷിക നികുതി ഏർപ്പെടുത്തുന്നതിനുള്ള നിയമത്തിന് അംഗീകാരം നൽകി യു.എ.ഇ വൈസ്....

GLOBAL March 9, 2024 വിവിധ രാജ്യങ്ങളിൽ ക്രൂഡ് ഓയിൽ ആവശ്യകത ഉയരുന്നു

അസംസ്കൃത എണ്ണ വില ഉയരുന്നു. ബാരലിന് 83.31 ഡോളറിൽ വില എത്തി.ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ യുഎസിലെയും ചൈനയിലെയും....