Don't miss

പിണറായി സർക്കാരിന് മാർക്കിടാം. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

By on May 11, 2018

പിണറായി സർക്കാരിനെ വിലയിരുത്തു… സര്‍ക്കാരിന് മാര്‍ക്കിടു…

മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പിണറായി സര്‍ക്കാരിനെ വിലയിരുത്തുവാന്‍ നിങ്ങൾക്കും അവസരം… നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തു..

ഫലപ്രഖ്യാപനം സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍

( നിങ്ങളുടെ അഭിപ്രായം പൂജ്യം മുതൽ പത്ത് വരെയുള്ള മാർക്കുകളായി നൽകുക. പത്ത് ഏറ്റവും മികച്ചതും പൂജ്യം ഏറ്റവും മോശവും ആയി കണക്കാക്കുന്നു )

survey hosting

OR

പിണറായി സർക്കാരിനുള്ള നിങ്ങളുടെ മാർക്ക് രേഖപ്പെടുത്തുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സർക്കാരിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലുകളും അഭിപ്രായങ്ങളും താഴെയുള്ള കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്.

7 Comments

  1. Midhun

    May 7, 2018 at 1:48 pm

    പറഞ്ഞപോലെ കാര്യങ്ങളൊന്നും ശരിയാവുന്നില്ല. അത്ര തന്നെ.

  2. Bibin Babu

    May 7, 2018 at 6:57 pm

    വിരോധം മാത്രം വെച്ചു പുലർത്തുന്നവർക്കേ സർക്കാരിന്റെ നേട്ടങ്ങൾ കാണാൻ കഴിയാതെയുള്ളൂ.. എന്തുകൊണ്ടും മികച്ച ഭരണം തന്നെയാണ് പിണറായി സർക്കാരിന്റേത്.. രണ്ടു വർഷം കൊണ്ട് ഇത്രയധികം കാര്യങ്ങൾ ചെയ്ത മറ്റൊരു സർക്കാരും കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല

  3. Baburaj

    May 8, 2018 at 9:53 am

    Frankly speaking, if you ask me to give mark on the basis of their 2 year performance 4 is my mark. But if you go considering their + (plus) points v/s. -(minus) points this may come down further. Sometimes we are even thinking is there really any Govt. on Kerala.

  4. Sanjeev

    May 8, 2018 at 4:03 pm

    The worst ever CM seen in kerala

  5. Advocate Prasanth

    May 9, 2018 at 9:22 pm

    ഭരണം ഇല്ല നീതി ഇല്ല ഇവിടെ രാഷ്ട്രീയം പണം മാത്രം ആണ്.

  6. Vijayan Madathil

    May 10, 2018 at 2:25 pm

    The worst chief minister ,He can’t come out of of party politics,only fit for party secretary,,,,

  7. Shyam

    May 10, 2018 at 8:33 pm

    He is a worst chief minister of India.Mr chief minister you kills the people for your party.
    Your are police are like a terrorist.you kill everyone in Kerala .you and your party will destroy the kerala state

Follow Us