Don't miss
  • ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് യുഐഡിഎഐ

    ആധാര്‍ വിവരങ്ങള്‍ 210 ഗവണ്‍മെന്റ് വെബ്‌സൈറ്റുകളിലൂടെ ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നതാണെന്ന് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പ്രതികരിച്ചു. ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും യുഐഡിഎഐ പറഞ്ഞു. വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ശേഖരിച്ച ഗുണഭോക്താക്കളുടെ പേര്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പരുള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ വിവരാവകാശ...

    • Posted 4 weeks ago
    • 0