• ഫ്യൂചര്‍ റീട്ടെയില്‍ ഹൈപ്പര്‍സിറ്റി ശൃംഖല ഏറ്റെടുക്കും

    മുംബൈ: കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂചര്‍ റീട്ടെയില്‍ ഷോപ്പേഴ്‌സ് സ്റ്റോപ്പിന്റെ നഷ്ടത്തിലായ റീട്ടെയില്‍ ശൃംഖലയായ ഹൈപ്പര്‍ സിറ്റി ഏറ്റെടുക്കും. ഇടപാടിന്റെ മൊത്തം മൂല്യം ഏകദേശം  655 കോടി രൂപയോളം വരും. അടുത്ത 3-5 മാസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതോടെ ഹൈപ്പര്‍സിറ്റി റീട്ടെയില്‍ ഇന്ത്യ ലിമിറ്റഡ് ഫ്യൂചര്‍ റീട്ടെയിലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള...

    • Posted 5 months ago
    • 0
Follow Us