• ഇന്ത്യയോട് പ്രേമം തീരാതെ ആലിബാബ;ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നു

    ന്യൂഡല്‍ഹി: ചൈനീസ് ഇ-കൊമേഴ്‌സ് സ്ഥാപനമായ ആലിബാബ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ ലക്ഷ്യമിടുന്നു. ബിഗ്ബാസ്‌ക്കറ്റിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് സിസിഐ( കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) യുടെ അനുമതി തേടിയിരിക്കുകയാണ് അലീബാബ. എന്നാല്‍ അലീബാബയുടെ നിര്‍ദ്ദിഷ്ട നിക്ഷേപം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇടപാടിന്റെ മൂല്യം എത്രയാണന്നും എത്ര ഓഹരികള്‍ ഏറ്റെടുക്കുന്നുണ്ട്...

    • Posted 5 months ago
    • 0
Follow Us