• നിക്ഷേപത്തെ പിന്നിലാക്കി ബാങ്ക് വായ്പയുടെ കുതിപ്പ്‌

  കൊച്ചി: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ബാങ്ക് വായ്പാ വളര്‍ച്ച നിക്ഷേപ വളര്‍ച്ചയെ പിന്നിലാക്കി. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ ജനുവരി കാലയളവില്‍ ബാങ്ക് വായ്പാ വളര്‍ച്ച 4.2 ശതമാനമാണ്. നിക്ഷേപത്തിലുണ്ടായ വളര്‍ച്ച 1.9 ശതമാനം മാത്രം. 201011 സാമ്പത്തിക വര്‍ഷത്തിന് ശേഷം ആദ്യമായാണ് വായ്പാ വളര്‍ച്ച നിക്ഷേപ വളര്‍ച്ചയെ മറികടക്കുന്നത്....

  • Posted 2 months ago
  • 0
 • പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കാന്‍ നീക്കമെന്നു ബെഫി

  കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതിയുടെ പേരു പറഞ്ഞ് പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കാനും സ്വകാര്യവല്‍ക്കരണത്തിനും ആസൂത്രിത നീക്കം നടക്കുന്നതായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി). തട്ടിപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി മൂന്നു ബാങ്ക് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം എത്തിച്ചേരുന്നത് ഭരണ നേതൃത്വവും വ്യവസായികളും ഉന്നത ഉേദ്യാഗസ്ഥരും അടങ്ങിയ അവിശുദ്ധ...

  • Posted 2 months ago
  • 0
 • പി.എൻ.ബി.യിലെ തട്ടിപ്പ് നിസാരം; രാജ്യത്തെ ബാങ്കുകളെ പറ്റിച്ചു ഇതുവരെ അടിച്ചുമാറ്റിയ തുക ലക്ഷം കോടിക്കും മുകളിൽ. അമ്പരപ്പോടെ ജനം

  ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് കഥയ്ക്ക് പിന്നാലെ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ കഴിഞ്ഞ നാളുകളില്‍ നടന്ന തട്ടിപ്പുകഥകള്‍ ഓരോന്നായി പുറത്തുവരുന്നു. കഴിഞ്ഞ നാളുകളില്‍ പൊതുമേഖല ബാങ്കുകളെ മനഃപൂര്‍വ്വം 9,339 പേര്‍ പറ്റിച്ചിട്ടുണ്ടെന്നൂം ഇവര്‍ക്കെല്ലം കടം തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും അപ്രകാരം ചെയ്തിട്ടില്ലെന്നും ‘ ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 1,11,738...

  • Posted 2 months ago
  • 0
 • പി.എന്‍.ബി. തട്ടിപ്പ് : ബാങ്കുകളുടെ മൂലധന നഷ്ടം 69,750 കോടി രൂപ

  മുംബൈ : പാഞ്ചാബ് നാഷണല്‍ ബാങ്കില്‍(പി.എന്‍.ബി.) നടന്ന തട്ടിപ്പുകളുടെ ഭാഗമായി ബാങ്കിങ് മേഖലയുടെ നഷ്ടം കനക്കുന്നു. ബാങ്കിങ് ഓഹരികളെല്ലാം തന്നെ നഷ്ടത്തിലാണ്. ചുരുങ്ങിയ സമയംകൊണ്ട് ബാങ്കുകളുടെ വിപണി മൂലധനത്തില്‍ 69,750 കോടി രൂപയുടെ ഇടിവുണ്ടായി. പി.എന്‍.ബിയുടെ മുംെബെ ശാഖയില്‍ 11,400 കോടിയുടെ തട്ടിപ്പു നടന്നെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തുടങ്ങിയതാണു ബാങ്കിങ്...

  • Posted 2 months ago
  • 0
 • അനധികൃത വായ്പ : റോട്ടര്‍മാക് പെന്‍ ഉടമ വിക്രം കോത്താരിയെ അറസ്റ്റ് ചെയ്തു

  അഞ്ചു പൊതുമേഖല ബാങ്കുകളില്‍ നിന്ന്​ 800 കോടി വായ്​പ എടുത്ത്​ തട്ടിപ്പ്​ നടത്തിയ റോട്ടര്‍മാക് പെന്‍ ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയില്‍ സിബിഐ നേരത്തെ തന്നെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്ന്​...

  • Posted 2 months ago
  • 0
 • പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്; അന്വേഷണം ആരംഭിച്ചു.

  മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍) തട്ടിപ്പ് നടന്നതായി കണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബാങ്ക് ജീവനക്കാരുടെ കൂടി സഹായത്തോടു കൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നതായാണ് അന്വേഷണ...

  • Posted 2 months ago
  • 0
 • കേരള ബാങ്ക് സഹകരണബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

  കണ്ണൂര്‍: കേരളബാങ്ക് രൂപീകരിക്കുന്നതോടെ സംസ്ഥാനത്തെ സഹകരണബാങ്കിങ് മേഖല കൂടുതല്‍ ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധന സമയത്ത് സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എട്ടാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയോട് ആരോഗ്യകരമായ സമീപനമല്ല കേന്ദ്രം സ്വീകരിയ്ക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സഹകരണ മേഖലയുടെ...

  • Posted 2 months ago
  • 0
 • മെഗാ ഇ-ലേല വില്‍പ്പനയുമായി കാത്തലിക് സിറിയന്‍ബാങ്ക്‌

  തൃശൂര്‍: കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍ ആസ്ഥാനമായുള്ള കാത്തലിക് സിറിയന്‍ ബാങ്ക് മെഗാഇ ഓക്ഷന്‍ ലേലവില്‍പ്പന സംഘടിപ്പിക്കുന്നു. നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച വായ്പകളില്‍ വായ്പക്കാര്‍ ബാങ്കിന് ഈടു നല്‍കിയിട്ടുള്ള കേരളത്തിനകത്തുള്ള ഹൗസ് പ്ലോട്ടുകളും പാര്‍പ്പിട സമുച്ചയങ്ങളും അടക്കമുള്ള പ്രോപ്പര്‍ട്ടികളാണ് മെഗാ ഇഓക്ഷന്‍ ലേലവില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പങ്കെടുക്കുന്നതിനുവേണ്ടിയുള്ള നിരതദ്രവ്യം...

  • Posted 3 months ago
  • 0
 • എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലാഭത്തില്‍ 20% വര്‍ധന

  മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 20.1 ശതമാനം ലാഭ വളര്‍ച്ച രേഖപെടുത്തി. സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ ലാഭം 4151 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ ലാഭം 3,455 കോടി രൂപയായിരുന്നു. സെപ്റ്റംബര്‍ പാദത്തിലെ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ...

  • Posted 6 months ago
  • 0
Follow Us