• നീരവ് മോദിയുടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്; കബളിപ്പിക്കപ്പെട്ടത് 18 ബിസിനസുകാരും 24 കമ്പനികളും

  ന്യൂഡല്‍ഹി : നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും ചേര്‍ന്ന് കബളിപ്പിച്ചത് പൊതുമേഖല ബാങ്കുകളെ മാത്രമല്ല, 18 ബിസിനസുകാരും 24 കമ്പനികളും കൂടി കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. 2013-17 കാലഘട്ടത്തില്‍ ഇവരുടെ ജ്വല്ലറികളുടെ ഫ്രാഞ്ചൈസി എടുത്തവരാണ് കെണിയില്‍പ്പെട്ടത്. മൂന്നു കോടി രൂപ മുതല്‍ 20 കോടി രൂപ വരെ മുതല്‍മുടക്കിയാണ് പലരും...

  • Posted 2 months ago
  • 0
 • നീരവ് മോഡി വിവാദം ബാങ്കിങ് മേഖലയെ ഉലയ്ക്കുന്നു

  മുംബൈ: നീരവ് മോഡി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ തട്ടിപ്പിന്റെ അലയൊലികള്‍ പ്രമുഖ ബാങ്ക് ഓഹരികളെ വീഴ്ത്തി. നീരവ് മോഡിയുടെ അമ്മാവന്റെ ഉടമസ്തതയിലുള്ള രാജ്യത്തെ പ്രമുഖ ജുവലറി ബ്രാന്‍ഡായ ഗീതാഞ്ജലി ജെംസിന്റെ ഓഹരി വിലയും കൂപ്പുകുത്തി. നീരവ് മോഡിയുടെ അമ്മാവന്‍ മെഹുല്‍ ചിനുബായി ചോക്‌സിയുടെതാണ് ഗീതാഞ്ജലി ജെംസ് ജുവലറി. കങ്കണ റണാവത്ത്,...

  • Posted 2 months ago
  • 0
 • ബാങ്കുകള്‍ക്ക്‌ പുതിയ ചട്ടങ്ങളുമായി ബിസിഎസ്ബിഐ

  സജീവമായ ബാങ്കിങ് പരിസ്ഥിതിയില്‍ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ബാങ്കിങ് കോഡ്‌സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ (ബിസിഎസ്ബിഐ) പുതിയ ചട്ടങ്ങള്‍ (കോഡുകള്‍) പുറത്തിറക്കി. ഉപഭോക്താക്കളോടുള്ള ബാങ്കുകളുടെ പ്രതിബദ്ധത നിറവേറ്റാന്‍ വേണ്ട ചട്ടങ്ങള്‍ അംഗങ്ങളായ ബാങ്കുകള്‍ യാതൊരു ഒഴിവും കൂടാതെ എത്രയും പെട്ടെന്ന് സ്വീകരിക്കുകയും നടപ്പാക്കുകയും വേണം.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ...

  • Posted 2 months ago
  • 0
 • ​ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു

  കൊച്ചി: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലം ഫെഡറല്‍ ബാങ്ക് പുറത്തു വിട്ടു. ബാങ്കിന്റെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റലാഭം 26 ശതമാനം വര്‍ധിച്ച് 260 കോടി രൂപയിലെത്തി. പ്രവര്‍ത്തനലാഭം 18 ശതമാനം വര്‍ധിച്ച് 561 കോടി...

  • Posted 3 months ago
  • 0
 • രാജ്യത്ത് ചെക്ക് ഇടപാടുകള്‍ നിരോധിക്കില്ല

  ന്യൂഡല്‍ഹി: രാജ്യത്ത് ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് ധനമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ...

  • Posted 5 months ago
  • 0
 • ഫെഡറല്‍ ബാങ്കിന് 583 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം

  ലാഭത്തിൽ 22.80 ശതമാനത്തിന്റെ വര്‍ധന കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 583.20 കോടി രൂപയുടെ റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭം കൈവരിച്ചു. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 474.93 കോടി രൂപയെ അപേക്ഷിച്ച് 22.80 ശതമാനം വര്‍ധനവാണിത്. 31 ശതമാനം വര്‍ധനവോടെ 264 കോടി രൂപ അറ്റാദായമുണ്ടാക്കാനും...

  • Posted 6 months ago
  • 0
Follow Us