• അസറ്റ് @10, പ്രോജെക്ടസ് @50

    കൊച്ചി: അസറ്റ് ഹോംസ് പ്രവർത്തനം തുടങ്ങിയിട്ട് 10 വർഷങ്ങൾ പിന്നിടുന്നു. ഇക്കാലയളവിൽ കേരളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ബിൽഡർ അസറ്റ് തന്നെ. ഈ വർഷങ്ങളിൽ കേരളത്തിലെ കമ്പനികളുടെ വളർച്ചയുടെ തോത് പരിഗണിച്ചാലും അസറ്റ് മുൻ നിരയിലുണ്ടാകും. ഒരു പക്ഷെ ആദ്യ സ്ഥാനത്തു തന്നെ. 50 ലധികം പ്രൊജെക്ടുകളാണ് അവർ പൂർത്തിയാക്കിയത്. മുപ്പതോളം പ്രോജക്ടുകൾ...

    • Posted 4 months ago
    • 0
Follow Us