Don't miss
  • ടൊ​യോ​ട്ട​ യാ​രി​സ് കേ​ര​ള​ വിപണിയിൽ

    കൊ​​​ച്ചി: ടൊ​​​യോ​​​ട്ട​​​യു​​​ടെ സെ​​​ഡാ​​​ൻ യാ​​​രി​​​സ് കേ​​ര​​ള വി​​പ​​ണി​​യി​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ലി​​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണു കാർ അവതരിപ്പിച്ചത്. ടൊ​​​യോ​​​ട്ട​​​യു​​​ടെ ക്യു​​​ഡി​​​ആ​​​ർ ടെ​​​ക്നോ​​​ള​​​ജി പ്ര​​​കാ​​​ര​​​മാ​​​ണു യാ​​​രി​​​സി​​​ന്‍റെ നി​​​ർ​​​മാ​​​ണം. പ​​​വ​​​ർ ഡ്രൈ​​​വ​​​ർ സീ​​​റ്റ്, ഏ​​​ഴ് എ​​​സ്ആ​​​ർ​​​എ​​​സ് എ​​​യ​​​ർ​ ബാ​​​ഗു​​​ക​​​ൾ, റൂ​​​ഫ് മൗ​​​ണ്ട​​​ഡ് എ​​​യ​​​ർ വെ​​​ന്‍റ്സ്, ട​​​യ​​​ർ പ്ര​​​ഷ​​​ർ മോ​​​ണി​​​റ്റ​​​റിം​​​ഗ് സം​​​വി​​​ധാ​​​നം, ഫ്ര​​​ണ്ട് പാ​​​ർ​​​ക്കിം​​​ഗ്...

    • Posted 3 months ago
    • 0
  • ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

    2018 പോര്‍ഷ 911 ഏഠ3 ഇന്ത്യയില്‍ പുറത്തിറങ്ങി. 2.74 കോടി രൂപയാണ് പുതിയ പോര്‍ഷ 911 GT3 RS ന്റെ എക്‌സ്‌ഷോറൂം വില. ജര്‍മ്മന്‍ നിരയില്‍ ഏറ്റവും വേഗതയേറിയ നാച്ചുറലി ആസ്പിരേറ്റഡ് റോഡ് ലീഗല്‍ പോര്‍ഷ കാറാണ് GT3 RS ബാഡ്ജിംഗ് ഒരുങ്ങുന്ന പുതിയ പോര്‍ഷ 911.പരിഷ്‌കരിച്ച നാച്ചുറലി ആസ്പിരേറ്റഡ് 4.0...

    • Posted 3 months ago
    • 0
  • വില്‍പനയില്‍ പുരോഗതിയില്ല ; നാല് കാറുകൾ മഹീന്ദ്ര പിന്‍വലിക്കുന്നു

    കാറുകളെ പിന്‍വലിക്കാനൊരുങ്ങി മഹീന്ദ്ര. ഉത്പാദന നിരയില്‍ നിന്നും നാല് കാറുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ പിന്‍വലിക്കുന്നു. വില്‍പനയില്‍ കാര്യമായ പുരോഗതി കൈവരിക്കാത്ത വെരിറ്റോ സെഡാന്‍, വെരിറ്റോ വൈബ് നോച്ച്ബാക്ക്, സൈലോ എംപിവി, നുവോസ്‌പോര്‍ട് മോഡലുകളുടെ ഉത്പാദനം നിര്‍ത്താനാണ് മഹീന്ദ്രയുടെ തീരുമാനം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ മോഡലുകളെ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ...

    • Posted 3 months ago
    • 0
  • ‘ലോക കാര്‍ കിരീടം’ ഇന്ത്യയിൽ നിന്നുമുള്ള ഈ കാറിന്റെ കയ്യെത്തും ദൂരെ

    കയ്യെത്തും ദൂരെ ലോക കാര്‍ കിരീടം; സ്വിഫ്റ്റിന് മുന്നില്‍ ഇനിയുള്ളത് ഫോര്‍ഡ് ഫിയസ്റ്റ, ഹ്യുണ്ടായി കോന, നിസാന്‍ മൈക്ര, പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ മോഡലുകള്‍. എതിരാളികള്‍ ശക്തരാണ്, കിരീടത്തിലേക്ക് നടന്നു കയറുക അത്ര എളുപ്പമാകില്ല.അടുത്ത മാസം ആരംഭിക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ഇവരില്‍ ഒരാള്‍ ലോക കാര്‍ കിരീടം ചൂടും. ലോകത്ത്...

    • Posted 3 months ago
    • 0
  • ടോപ് 10 ബെസ്റ്റ് സെല്ലിംഗ് കാര്‍ നിരയിലേക്ക് ടിയാഗോയും

    മാരുതിയെയും റെനോയെയും കടത്തിവെട്ടി വില്‍പ്പനയില്‍ ടാറ്റയുടെ ടിയാഗോയ്ക്ക് മുന്നേറ്റം. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ്, മാരുതിയും ഹ്യുണ്ടായ്യും കൈയ്യടക്കി വച്ചിരുന്ന ടോപ് ടെന്‍ ബെസ്റ്റ് സെല്ലിംഗ് കാര്‍ നിരയിലേക്ക് ടിയാഗോയും എത്തുന്നത്. മാരുതിയുടെ സെലേറിയോയെയും റെനോയുടെ ക്വിഡിനേയും വില്‍പ്പനയില്‍ പിന്നിലാക്കിയാണ് ടിയാഗോ ജനുവരി മാസത്തെ വില്‍പ്പനയില്‍ തരംഗമായത്. 287 യൂണിറ്റുകളാണ് കഴിഞ്ഞമാസം...

    • Posted 3 months ago
    • 0
Follow Us