Don't miss
  • കേരളത്തിലെ ദൃശ്യമാധ്യമരംഗത്തേക്ക് മറ്റൊരു ചാനൽ കൂടി. കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍ ഏപ്രിലിൽ പ്രവർത്തനം തുടങ്ങും

    തിരുവനന്തപുരം: കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍ ഏപ്രില്‍ 23ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. കേരളവിഷന്‍ ചാനല്‍ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്(കെ.സി.ബി.എല്‍) എന്ന കമ്പനിയുടെ കീഴിലാണ് എന്റര്‍ടൈന്‍മെന്റ് ചാനലായ കേരളവിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.എന്റര്‍ടൈന്‍മെന്റ് ചാനലിന് പിന്നാലെ ന്യൂസ് ചാനലും ആരംഭിക്കുമെന്നാണ് വിവരം. ഉപഗ്രഹചാനലിന്റെ അനൗപചാരികമായ പ്രഖ്യാപനം കൊച്ചിയില്‍ നടന്ന കേരളവിഷന്‍ ജീവനക്കാരുടെ യോഗത്തില്‍ വെച്ച്‌ നടന്നു. ഒരു പ്രാദേശിക...

    • Posted 2 months ago
    • 0
  • ‘കേരള വിഷന്‍’ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

    സംസ്ഥാനത്തെ പ്രമുഖ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് എന്ന നിലയില്‍ ശ്രദ്ധ നേടിയ ‘കേരള വിഷന്‍’ മാധ്യമ അധിനിവേശത്തിനെതിരായ  വലിയൊരു  ചെറുത്തുനില്‍പ്പിന്റെ പാതയിലാണിന്ന്. വിദേശ മാധ്യമ ഭീമനായ റൂപർട്ട് മർഡോക്കിന്റെ സ്റ്റാര്‍ കമ്പനി മുന്നോട്ടുവെച്ച ചാനല്‍ നിരക്കു വര്‍ദ്ധനവിനു പിന്നിലെ പകല്‍കൊളള അംഗീകരിച്ചുകൊടുക്കുവാനാവില്ലെന്ന നിലപാടിലാണ് ‘കേരള വിഷന്‍’. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്...

    • Posted 6 months ago
    • 0
Follow Us