• തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടികയില്‍ പാകിസ്താനെ ഉള്‍പ്പെടുത്താന്‍ വോട്ട് ചെയ്ത് ചൈന

  ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ‘തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടിക’യില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു ചൈന വോട്ടുചെയ്തു. ഈ നടപടിക്കെതിരായിരുന്ന ചൈന മറുകണ്ടം ചാടിയത് പാകിസ്താന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാരീസിലായിരുന്നു റിവ്യു മീറ്റിങ് നടന്നത്. നടപടി രാജ്യാന്തര തലത്തില്‍ പാകിസ്താന്റെ പണമിടപാടുകള്‍ക്കു തടസം സൃഷ്ടിക്കും. രാജ്യാന്തര വിപണികളില്‍നിന്നു കടമെടുക്കുന്നത് ഉള്‍പ്പെടെയുള്ള പാകിസ്താന്റെ സാമ്പത്തിക...

  • Posted 2 months ago
  • 0
 • സാമ്പത്തിക ഇടനാഴി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന

  ബെയ്ജിങ്: പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പ്രശ്‌നത്തിന് ശരിയായ പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനൈങ് പറഞ്ഞു. സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ ചൈനയുടെ നിലപാട് പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതാണ്. ഇന്ത്യയും...

  • Posted 3 months ago
  • 0
 • വ്യാപാര രംഗത്ത് മര്യാദരാമനായി ചൈന, ഇറക്കുമതി തീരുവയില്‍ കുറവ്​ വരുത്തി

  ബീജിങ്​: വിമര്‍ശനങ്ങള്‍ക്കിടെ ഇറക്കുമതി തീരുവയില്‍ കുറവ്​ വരുത്തി ചൈനീസ്​ സര്‍ക്കാര്‍. 187 ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവയാണ്​ ചൈന കുറച്ചത്​. കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങള്‍ മുതല്‍ കോഫി മേക്കറുകള്‍ ഉള്‍പ്പടെയുള്ളവയുടെ നികുതി കുറച്ചിട്ടുണ്ട്​. 17.3 ശതമാനത്തില്‍ നിന്ന്​ 7.7 ശതമാനമായാണ്​ നികുതി കുറച്ചിരിക്കുന്നത്​. ഡിസംബര്‍ ഒന്ന്​ മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും. ഇറക്കുമതി...

  • Posted 5 months ago
  • 0
 • സ്മാര്‍ട്‌ഫോൺ വിപണിയിൽ ഇന്ത്യൻ കുതിപ്പ്; യുഎസിനെ മറികടന്നു

  ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണ്‍ വിപണിയിൽ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ യുഎസിനെ മറകടന്ന് രണ്ടാമത്തെ വലിയ സ്മാര്‍ട്‌ഫോണ്‍ വിപണിയായി ഇന്ത്യ മാറി. മുന്നിലുള്ളത് സാക്ഷാൽ ചൈന മാത്രം! ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന നാല് കോടി കടന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനയാണ്...

  • Posted 6 months ago
  • 0
Follow Us