Don't miss
  • തെങ്ങിനെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ 8 വഴികള്‍

    തെങ്ങോലപ്പുഴുവിന്റെയും കൊമ്ബന്‍ചെല്ലിയുടെയും ചെമ്ബന്‍ചെല്ലിയുടെയും ആക്രമണം, മണ്ഡരി, ചെന്നീരൊലിപ്പ് ,ഓല ചീയല്‍ എന്നിവയെല്ലാം തെങ്ങിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളാണ്. കൊമ്ബന്‍ ചെല്ലിയെയും ചെമ്ബന്‍ ചെല്ലിയെയും നശിപ്പിക്കാനുള്ള ചില വിദ്യകള്‍ ഇതാ. 1. കൊമ്ബന്‍ ചെല്ലിയെ ചെല്ലിക്കോല്‍ കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കാം 2. തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്‌ബോലയ്ക്ക് ചുറ്റുമുള്ള രണ്ടോമൂന്നോ ഓലക്കവിളുകളില്‍...

    • Posted 1 week ago
    • 0