• ശരിക്കും ഇലക്ട്രിക് കാറുകള്‍ക്ക് ഗിയര്‍ ഉണ്ടോ?

  ഇന്ത്യയില്‍ മുന്‍നിര നിര്‍മ്മാതാക്കള്‍ എല്ലാം ഇലക്ട്രിക് കാറുകളിലേക്ക് കണ്ണുവെച്ചു തുടങ്ങി. വൈദ്യുത കാറുകള്‍ നിരത്ത് കീഴടക്കുന്ന ചിത്രത്തിന് ഇനി ഏറെ കാലതാമസം ഉണ്ടാകില്ല. എന്നാല്‍ ഭൂരിപക്ഷ ജനതയ്ക്ക് ഇലക്ട്രിക് കാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ധാരണ കുറവാണ്. കേട്ടുകേള്‍വികളിലൂടെ മാത്രമാകും മിക്കവരും ഇലക്ട്രിക് കാറുകളെ അറിഞ്ഞിട്ടുണ്ടാവുക. അതിനാല്‍ ഇലക്ട്രിക് കാറുകള്‍ക്ക് ഗിയര്‍ ഉണ്ടോ...

  • Posted 2 months ago
  • 0
 • വരുന്നു, മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാറുകള്‍

  ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു. 2030 ഓടെ എല്ലാ പുതിയ വാഹനങ്ങളും ഇലക്ട്രിക് ആക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയ്ക്കനുസൃതമായിട്ടാണ് ഈ തീരുമാനം. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ എന്ന് പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ നിശ്ചിത ലക്ഷ്യം നേടുന്നത് സംബന്ധിച്ച് ഇതുവരെ...

  • Posted 5 months ago
  • 0
 • മഹീന്ദ്ര രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി പുറത്തിറക്കുന്നു

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ കൂടി പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് പദ്ധതി. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുയാണന്ന് എം& എം അറിയിച്ചു. നിലവില്‍ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ മഹീന്ദ്ര...

  • Posted 6 months ago
  • 0
Follow Us