Don't miss
 • നെല്ലിക്ക – വീട്ടിലൊരു വിറ്റാമിന്‍ മരം

  നമ്മുടെ ആഹാരത്തില്‍ ജീവകം സിക്ക് വലിയ പ്രാധാന്യമുണ്ട്. ‘സ്‌കര്‍വി’ എന്ന രോഗത്തെ തടയുന്ന പോഷക മൂലകമാണ് ജീവകം സി അഥവാ അസ്‌കോര്‍ബിക് ആസിഡ്. ചീയാത്ത പഴങ്ങള്‍, സസ്യങ്ങള്‍, മുന്തിരി, പപ്പായ, ആപ്പിള്‍, നാരങ്ങ, ഇലക്കറികള്‍ ഇവയില്‍ ജീവകം സി കണ്ടുവരുന്നു. അന്തരീക്ഷത്തി ലുള്ള ഓക്‌സിജന്‍ കൊണ്ട് എളുപ്പം ജാരണം ചെയ്യപ്പെട്ടുപോകുന്ന ഒരു...

  • Posted 3 months ago
  • 0
 • പാവല്‍ കൃഷിയിലൂടെ മികച്ച ആദായം നേടാം

  പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളും അടങ്ങിയതാണ് പാവയ്ക്ക. ഓരോ 100 ഗ്രാം പാവയ്ക്കയിലും 26 മില്ലിഗ്രാം കാത്സ്യം, 0.8 മില്ലിഗ്രാം പ്രോട്ടീന്‍, 2.3 മില്ലിഗ്രാം ഇരുമ്പ്, 19 കലോറി ഊര്‍ജം എന്നിവയ്ക്കുപുറമെ ജീവകം എ, ബി , സി ധാതുലവണങ്ങള്‍ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹം, അര്‍ശസ്, അസ്തമ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ...

  • Posted 3 months ago
  • 0
 • വേനല്‍മഴയെ വിവിധ തരത്തില്‍ പ്രയോജനപ്പെടുത്താം

  വരള്‍ച്ചയും കുടിവെള്ളക്ഷാമവും ഏറെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വേനല്‍ക്കാലമാണ് നാം അഭിമുഖീകരിക്കുന്നത്. വേനല്‍മഴയിലെ പ്രതീക്ഷയിലാണുള്ളത്. അങ്ങിങ്ങായി ചെറിയതോതില്‍ വേനല്‍മഴ ലഭിച്ചിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കാം. ഇങ്ങനെ കിട്ടുന്ന വേനല്‍മഴയെ കാര്‍ഷികമേഖലയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്. ഓരോ തുണ്ട് ഭൂമിയിലും പെയ്യുന്ന വെള്ളത്തെ അതാതിടത്തുതന്നെ പരമാവധി തടഞ്ഞുനിര്‍ത്തി, മണ്ണില്‍ ഇറങ്ങി ജലസാന്നിധ്യമുണ്ടാക്കാന്‍ ഓരോ കൈവശ...

  • Posted 3 months ago
  • 0
 • ആയിരം കോഴിക്ക് അരക്കാട

  ആയിരം കോഴിക്ക് അരക്കാട എന്നാണുചൊല്ല്. ആ പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം ഏറ്റവും വേഗത്തില്‍ വരുമാനം നേടിത്തരുന്ന ഒരു തൊഴില്‍ സംരംഭമാണ് കാടവളര്‍ത്തല്‍. കാടകളെ ഒരു ദിവസം പ്രായ ത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. ഇവയെ വീടിന്റെ ചായ്പിലോ, പ്രത്യേകമായി ഷെഡ്ഡു നിര്‍മിച്ചോ കേജ് രീതിയിലോ പാര്‍പ്പിക്കാം. വിരിഞ്ഞിറങ്ങി ആദ്യത്തെ മൂന്നാ...

  • Posted 3 months ago
  • 0
 • പപ്പായ കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം.

  പച്ചക്കറിക്ക് പഞ്ഞകാലമായാല്‍ പകരക്കാരന്‍ എന്നതിലപ്പുറം നാം ശ്രദ്ധിക്കാത്ത് ഫലമാണ് പപ്പായ. ഓമയ്ക്ക, കപ്പളങ്ങ, തോപ്പക്കായ, കര്‍മ്മൂസ് എന്നീ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ഇതറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നല്ല നീര്‍വാര്‍ച്ചയും ഫലപുഷ്ടിയുമുളള എതു മണ്ണിലും പപ്പായ കൃഷിചെയ്യാവുന്നതാണ്.ഒരു ഹെക്ടറില്‍ കൃഷി ചെയ്യാന്‍ 500 ഗ്രാം വിത്ത് വേണ്ടി വരും. 3 മീറ്റര്‍ നീളവും...

  • Posted 3 months ago
  • 0
 • ദൈവത്തിന്റെ വരദാനമായ ‘മക്കോട്ടദേവ’യെക്കുറിച്ചു കേട്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇതൊന്നു വായിച്ചുനോക്കു

  പ്രമേഹത്തിനും ട്യൂമറിനും എതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന, ഹൃദ്രോഗത്തെയും കാന്‍സറിനെയും ശക്തമായി പ്രതിരോധിക്കുന്ന, ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന ലിവര്‍സീറോസിസിന്റെ കടുപ്പം കുറയ്ക്കുന്ന, യൂറിക്കാസിഡിന്റെ നില ശരിയായി കാക്കുന്ന, വാതം ഗൗട്ട്, വൃക്കസംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍ എന്നിവയെ തടയുന്ന, വയറിളക്കം, അലര്‍ജിമൂലമുള്ള ചൊറിച്ചില്‍, എക്‌സിമ എന്നിവ സുഖപ്പെടുത്തുന്ന, പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്ന...

  • Posted 3 months ago
  • 0
 • അറിയാം കോഴി വളർത്തലിലെ പുതു രീതികൾ

  കോഴികളെ മൂന്നു രീതിയില്‍ വളര്‍ത്താം. 1. ബാക്ക് യാര്‍ഡ് രീതി: പകല്‍ വീട്ടുമുറ്റത്ത് തുറന്നുവിട്ട് രാത്രിയില്‍ കൂടുകളില്‍ പാര്‍പ്പിക്കുന്ന രീതി. 2. ഡീപ് ലിറ്റര്‍ രീതി: കൂടിനുള്ളില്‍ (മുറികളില്‍) തയ്യാറാക്കിയ പ്രത്യേക വിരിപ്പില്‍ ഇവയെ വളര്‍ത്തുന്ന രീതി. ഇതിന് ഒരു മേകാഴിക്ക് 2.55 മുതല്‍ മൂന്ന് ചതുരശ്ര അടി സ്ഥലം വേണം....

  • Posted 3 months ago
  • 0
 • വീണ്ടുമിതാ വാനിലക്കാലം; വിലക്കയറ്റത്തിൽ പ്രതീക്ഷയോടെ കര്‍ഷകര്‍

  കേരളത്തില്‍ ഇടുക്കി, വയനാട്, എറണാകുളം എന്നിവിടങ്ങളിലാണ് വാനില കൃഷിചെയ്തുവരുന്നത്. വര്‍ഷത്തില്‍ 150 മില്ലി വരെ മഴ ലഭിക്കുന്നതും ഈര്‍പ്പവും ചൂടുമുള്ളതുമായ പ്രദേശങ്ങളിലാണ് വാനില നന്നായി വളരുന്നത്.1990കളില്‍ കേരളത്തിലെക്കെത്തിയ കാര്‍ഷിക വിളയായാണ് വാനില. വാനിലയുടെ ഉല്‍പ്പാദനകേന്ദ്രമായ മഡഗാസ്‌കറില്‍ ഉല്‍പ്പാദനം കുറഞ്ഞതായിരുന്നു ഇന്ത്യയില്‍ വാനില കൃഷി സജീവമായതിനും, വിപണിയില്‍ വിലയേറിയതിനും കാരണം. പച്ചവാനിലയ്ക്ക് 5000...

  • Posted 3 months ago
  • 0
 • അറിഞ്ഞിരിക്കണം; കന്നുകാലി വളര്‍ത്തലില്‍ ലാഭം കൂട്ടാന്‍ ശാസ്ത്രീയ തീറ്റക്രമം അത്യാവശ്യം

  തീറ്റച്ചെലവ് ഏറിയാല്‍ പശുപരിപാലനത്തില്‍നിന്നുള്ള ലാഭം കുറയും. പാലുല്‍പ്പാദനം അനുസരിച്ചും കറവയുടെ വിവിധ ഘട്ടങ്ങളിലും തീറ്റക്രമത്തില്‍ ആവശ്യമായ വ്യത്യാസം വരുത്തണം. അതായത്, തീറ്റ ആവശ്യത്തിലധികം നല്‍കുന്നത് പാഴ്‌ച്ചെലവാണ്. തീറ്റ കുറവു നല്‍കിയാല്‍ ഉല്‍പ്പാദനനഷ്ടം മാത്രമല്ല, പ്രത്യുല്‍പ്പാദനത്തെയും തകരാറിലാക്കും. കറവപ്പശുവിന്റെ പാലുല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നല്‍കേണ്ട തീറ്റയെക്കുറിച്ചുള്ള അറിവാണ് ഇവിടെ ആവശ്യം. ഇതിനായി കറവക്കാലത്തെ...

  • Posted 3 months ago
  • 0
 • ഉത്പാദനം കുറഞ്ഞിട്ടും റബര്‍ വില കീഴോട്ട്

  കോട്ടയം: വേനലിന്റെ കാഠിന്യം കൂടിയതോടെ റബര്‍ ഉത്പാദനത്തിലുണ്ടായ ഇടിവ് വില ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഡിമാന്‍ഡ് കൂടിയതോടെ ടയര്‍ കമ്പനികള്‍ക്കൊപ്പം വില ഉയര്‍ത്തി അവധി വ്യാപാരികള്‍ അന്താരാഷ്ട്ര വിപണിയിലെ തകര്‍ച്ച മുന്നില്‍കണ്ട് വില പൊടുന്നനെ താഴ്ത്തിയതാണ് വിനയായത്. വില താഴ്ത്തിയതോടെ അവധി വ്യാപാരികള്‍ വിപണി തങ്ങളുടെ കൈപ്പിടിയിലൊതുക്കി. വേനല്‍ ശക്തമായതിനൊപ്പം ഇല...

  • Posted 3 months ago
  • 0
Follow Us