• പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി

    ന്യൂഡല്‍ഹി: പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഭരണഘടനയുടെ അനുച്ഛേദം 280 (1) അനുസരിച്ച് ഭരണഘടനാപരമായ ബാധ്യതയാണിത്. കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് പ്രഖ്യാപി ക്കും. ഓരോ അഞ്ചു വര്‍ഷക്കാലയളവിലും അല്ലെങ്കില്‍ രാഷ്ട്രപതിക്ക് യുക്തമെന്ന് തോന്നുന്ന സമയത്ത് ധനകാര്യ...

    • Posted 4 months ago
    • 0
Follow Us