• 15-ാം ധനകാര്യ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

  ന്യൂഡല്‍ഹി : 15-ാം ധനകാര്യ കമ്മീഷന്റെ പരാമര്‍ശ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുതലായവയില്‍ നിന്നും അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് നിലവില്‍ വന്ന കമ്മീഷന് 2019 ഒക്‌ടോബര്‍ 30 നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 2020 ഏപ്രില്‍ 1 മുതലുള്ള 5 വര്‍ഷ കാലത്തേയ്ക്കുള്ള...

  • Posted 4 weeks ago
  • 0
 • ഈ ബജറ്റ് ഒരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ്

  ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ഈ ബജറ്റ് ഒരു പൊളിറ്റിക്കല്‍ ഡോക്യുമെന്റാണെന്ന് പറയാം. ചെറുകിടക്കാരെ ദോഷകരമായി ബാധിക്കാത്ത ബജറ്റ്. രാജ്യത്തെ സാധാരണ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമൊക്കെ പ്രയോജനകരമാകുന്ന ഒട്ടേറെ പദ്ധതികള്‍ ബജറ്റിലുണ്ട്. എന്നാല്‍ ജനപ്രിയ ബജറ്റെന്ന് തീര്‍ത്ത് പറയാനും കഴിയില്ല. ആദായ നികുതി നിരക്കുകളില്‍ ധനമന്ത്രി തൊട്ടില്ലെന്നത് ഓര്‍ക്കണം. ജനപ്രീണനത്തിലേക്ക് പോകാതെയുള്ള...

  • Posted 2 months ago
  • 0
 • രാജ്യത്ത് ചെക്ക് ഇടപാടുകള്‍ നിരോധിക്കില്ല

  ന്യൂഡല്‍ഹി: രാജ്യത്ത് ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് ധനമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ചെക്ക് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ...

  • Posted 4 months ago
  • 0
Follow Us