Don't miss
 • ബില്‍ അടയ്ക്കാനും ഇനി ഗൂഗിള്‍ തേസ് ആപ്പ് ഉപയോഗിക്കാം

  തേസ് പേമെന്റ് ആപ്ലിക്കേഷനില്‍ പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് അവരുടെ ദൈനംദിന പണമിടപാടുകള്‍ ഇനിമുതല്‍ ഗൂഗിള്‍ തേസ് ആപ്പിലൂടെ നടത്താനും ബില്ലുകള്‍ അടയ്ക്കാനും സാധിക്കുമെന്ന് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അവതരിപ്പിച്ച ഗൂഗിള്‍ തേസ് ആപ്പ് തുടക്കത്തില്‍ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് സംവിധാനം വഴി...

  • Posted 3 months ago
  • 0
 • ഇനി പരസ്യങ്ങള്‍ ശല്യമാകില്ല: പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം

  പരസ്യങ്ങള്‍ ശല്യമാകാതിരിക്കാന്‍ പുതിയ സംവിധാനവുമായി ഗൂഗിള്‍ ക്രോം. ഇതിനായി ആഡ് ബ്ലോക്കര്‍ സംവിധാനം ഡിഫോള്‍ട്ടായി സെറ്റ് ചെയ്യും. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഗൂഗിള്‍ ക്രോം വൈസ് പ്രസിഡന്റ് രാഹുല്‍ റോയ് ചൗധരി പറഞ്ഞു. എന്നാല്‍ എല്ലാ പരസ്യങ്ങളെയും ബ്ലോക്ക് ചെയ്യുന്നത് വിവിധ സൈറ്റുകളേയും പരസ്യദാതാക്കളെയും വേദനിപ്പിക്കുമെന്നും...

  • Posted 3 months ago
  • 0
 • ഓഡിയോ ബുക്‌സ് കേൾക്കുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത

  പുസ്തകങ്ങള്‍ വായിച്ചുകേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പ്ലേ സ്‌റ്റോറിലേക്ക് ഓഡിയോ ബുക്‌സ് ഉടനെത്തുമെന്ന് ഗൂഗിള്‍. വന്‍ ഡിസ്‌കൗണ്ടുകളുമായാണ് ശബ്ദപുസ്തകങ്ങള്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഏറ്റവും വലിയ സ്രോതസാണ് ഗൂഗിള്‍ പ്ലേ. ഇബുക്‌സ്, സിനിമകള്‍, പാട്ടുകള്‍ തുടങ്ങി മറ്റു നിരവധി ആവശ്യങ്ങള്‍ക്കും പ്ലേ സ്‌റ്റോര്‍ സഹായിക്കും.ആ കൂട്ടത്തിലേക്കാണ് ഓഡിയോ ബുക്‌സ് എത്തുന്നത്....

  • Posted 3 months ago
  • 0
 • സൈബര്‍ യുദ്ധങ്ങളെ നേരിടാന്‍ ഗൂഗിള്‍ വരുന്നു

  കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ക്രോണിക്കിള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ കീഴിലെ എക്‌സ് ലാബ്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ സംരഭമാണ് ക്രോണിക്കിള്‍. വാനാക്രൈ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ലോകത്ത് ഭീതി വിതച്ച സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഗ് ഡേറ്റ ആര്‍ട്ടിഫിഷ്യല്‍...

  • Posted 3 months ago
  • 0
 • 2020ഓടെ ഇന്ത്യയിലെ അമ്പത് ശതമാനത്തോളം ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കും : ഗൂഗിള്‍

  കൊച്ചി: 2020ഓടെ രാജ്യത്തെ അമ്പത് ശതമാനത്തോളം ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ ഇന്ത്യ തലവന്‍ രാജന്‍ ആനന്ദന്‍. എല്ലാ ഇന്ത്യാക്കാര്‍ക്കും ഇന്റര്‍നെറ്റ് എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റിന് കഴിയും. ഇന്ത്യയില്‍ ഭൂരിഭാഗം പേരും മൊബൈല്‍ ഫോണ്‍വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുകയാണ്...

  • Posted 3 months ago
  • 0
 • ഇന്ത്യക്ക് വേണ്ട സാങ്കേതിക വിദ്യയില്‍ കേരളം വഴികാട്ടി: ഗൂഗിള്‍ ഇന്ത്യ മേധാവി

  കോഴിക്കോട്: ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതില്‍ കേരളമാണ് വഴികാട്ടുന്നതെന്ന് ഗൂഗിള്‍ ഇന്ത്യ, ദക്ഷിണ പൂര്‍വ്വേഷ്യ വൈസ്പ്രസിഡന്റ് രാജന്‍ ആനന്ദന്‍ പറഞ്ഞു. യുഎല്‍ സൈബര്‍ പാര്‍ക്കില്‍ കേരളത്തിലെ ആദ്യ മൊബൈല്‍ സാങ്കേതിക വിദ്യ ഇന്‍കുബേറ്ററായ മൊബൈല്‍ ടെന്‍ എക്‌സ് ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന...

  • Posted 3 months ago
  • 0
 • ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ശുദ്ധീകരണ പ്രക്രിയ

  ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചു. ഏകദേശം ഏഴു ലക്ഷം ആപ്പുകളെയും, ഒരു ലക്ഷത്തോളം ആപ്പ് ഡെവലപ്പര്‍മാരെയും ഗൂഗിള്‍ 2017 ല്‍ പ്ലേ സ്‌റ്റോറില്‍ നിന്നും പുറത്താക്കി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നടത്തിയ ശുദ്ധീകരണ പ്രക്രിയയാണ് ഇതിനായി ഗൂഗിള്‍ നടത്തിയത്. 2016നെ അപേക്ഷിച്ച് നോക്കുമ്‌ബോള്‍ 70 ശതമാനമാണ് പുറത്തായ ആപ്പുകളുടെ...

  • Posted 4 months ago
  • 0
 • വെബ്‌സൈറ്റുകളിലെ ഓട്ടോ പ്ലേ വീഡിയോ സ്ഥിരമായി നിശബ്ദമാക്കാം ഗൂഗിള്‍ ക്രോമില്‍ പുതിയ ഫീച്ചര്‍

  വെബ്‌സൈറ്റുകളിലെ വീഡിയോ ഓട്ടോപ്ലേ സ്ഥിരമായി നിശബ്ദമാക്കിവെക്കാനുള്ള പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി ക്രോം ഇന്റര്‍നെറ്റ് ബ്രൗസറിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ക്രോം 64 ബ്രൗസറിന്റെ വിന്‍ഡോസ്, മാക്, ലിനക്‌സ് പതിപ്പുകളാണ് പുറത്തിറക്കിയത്. ഇതിനായി ഉപയോക്താക്കള്‍ സെര്‍ച്ച് ബോക്‌സിലെ വെബ്‌സൈറ്റ് യുആര്‍എലിന് തൊട്ടു മുമ്ബില്‍ കാണുന്ന ‘ഢശലം ടശലേ കിളീൃാമശേീി’ എന്ന ചിഹ്നത്തില്‍...

  • Posted 4 months ago
  • 0
 • ഓണ്‍ലൈന്‍ പരസ്യ നിയന്ത്രണം ശക്തമാക്കി ഗൂഗിള്‍

  ആ വശ്യമില്ലാത്ത ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള മ്യൂട്ട് ദിസ് ആഡ് ഫീച്ചറില്‍ കൂടുതല്‍ സൗകര്യങ്ങളും ആഡ് സെറ്റിങ്‌സില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകളുമായി ഗൂഗിള്‍. ആപ്ലിക്കേഷനുകളിലെയും വെബ്‌സൈറ്റുകളിലെയും റിമൈന്‍ഡര്‍ ആഡുകള്‍ നിശബ്ദമാക്കാന്‍ ഇനി ഉപയോക്താക്കള്‍ക്ക് സാധിക്കും. യൂട്യൂബ്, സെര്‍ച്ച്, ജിമെയില്‍ എന്നീ സേവനങ്ങളിലേക്കും പുതിയ ടൂള്‍ താമസിയാതെ ഗൂഗിള്‍ കൊണ്ടുവരും. ‘ആഡ് സെറ്റിങ്‌സില്‍ എപ്പോള്‍...

  • Posted 4 months ago
  • 0
Follow Us