• ‘മോഡി കെയർ’ പദ്ധതി പശ്ചിമ ബംഗാളിൽ നടപ്പിലാക്കില്ല : മമതാ ബാനർജി

  കൊൽക്കത്ത: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ‘മോദി കെയര്‍’ ആരോഗ്യ പദ്ധതി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. യൂണിയന്‍ ബഡ്ജറ്റില്‍ അവതരിപ്പിച്ച ഈ ആരോഗ്യ പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ പശ്ചിമ ബംഗാള്‍. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവശേഷിയെ ഇതുപോലുള്ള പദ്ധതികൾക്ക് വേണ്ടി പാഴാക്കി...

  • Posted 1 month ago
  • 0
 • ധനമന്ത്രി പ്രഖ്യാപിച്ചത് ലോകത്തെ ഏറ്റവും വലിയ പൊതു ആരോഗ്യ പദ്ധതി

  ആരോഗ്യ മേഖലക്ക് അഭൂതപൂർവമായ പ്രാധാന്യം നൽകിയ ബജറ്റാണ്‌ ഇത്തവണത്തേത്. ഒരു സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്‌കീം 10 കോടി കുടുംബങ്ങൾക്ക് സഹായകമാകും. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പ്രതിവർഷം ലഭ്യമാകുമെന്നാണ് പ്രഖ്യാപനം. താഴ്ന്ന...

  • Posted 2 months ago
  • 0
Follow Us