Don't miss
  • മണം മാത്രമല്ല, ലക്ഷങ്ങളും തരും മുല്ലപ്പൂക്കള്‍

    മുല്ലക്കര്‍ഷകര്‍ക്കിപ്പോള്‍ മുല്ല ശരിക്കും ‘ദൈവത്തിന്റെ സമ്മാനമാണ്’, അതിന്റെ പേരു പോലെത്തന്നെ. റെക്കോഡ് വിലയാണ് ഈ കല്യാണ സീസണില്‍. ഒരുവര്‍ഷം കേരളത്തില്‍ മാത്രം ഉപയോഗിക്കുന്നത് ഏകദേശം നൂറുകോടിയുടെ മുല്ലപ്പൂക്കളാണ്. സുഗന്ധം പരത്തുന്ന പൂക്കളില്‍ രാജ്ഞിയാണ് മുല്ലപ്പൂവ്. പുരാതനകാലം മുന്‍പുതന്നെ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ് മുല്ലപ്പൂക്കള്‍. 250ല്‍പ്പരം ഇനങ്ങളുള്ള ഒലിയേസ്യേ കുടുംബത്തില്‍പ്പെട്ട ജാസ്മിനം എന്ന...

    • Posted 3 weeks ago
    • 0
x Close

FIND US ON FACEBOOK